Congress-S Ernakulam

Congress-S Ernakulam Congress (s) Ernakulam District Committee

ഈദ് ആശംസകൾ ❤
22/04/2023

ഈദ് ആശംസകൾ ❤

31/03/2023
25/06/2022
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പ്രചാരണർത്ഥം യൂത്ത് കോൺഗ്രസ്‌ (എസ്) ജില്ലാ കമ്മറ്റി കാക്ക...
29/05/2022

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പ്രചാരണർത്ഥം യൂത്ത് കോൺഗ്രസ്‌ (എസ്) ജില്ലാ കമ്മറ്റി കാക്കനാട് നിന്നും ആരംഭിച്ച ഇരുചക്ര വാഹന ജാഥ എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎക്ക് അദ്ദേഹം ഫ്ലാഗ് കൈമാറി.

തൃക്കാക്കര നിയോജകമണ്ഡലം എൽഡിഫ് സ്ഥാനാർഥി ഡോക്ടർ ജോ ജോസഫിന്റെ വിജയത്തിനായി കോൺഗ്രസ്‌ (എസ്) സംഘടിപ്പിച്ച തൃക്കാക്കര നിയോജക...
09/05/2022

തൃക്കാക്കര നിയോജകമണ്ഡലം എൽഡിഫ് സ്ഥാനാർഥി ഡോക്ടർ ജോ ജോസഫിന്റെ വിജയത്തിനായി കോൺഗ്രസ്‌ (എസ്) സംഘടിപ്പിച്ച തൃക്കാക്കര നിയോജകമണ്ഡലം കൺവെൻഷൻ മുൻ മന്ത്രിയും കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റുമായ ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്‌ (എസ്) എറണാകുളം ജില്ലാ പ്രസിഡന്റ്‌ ശ്രീ. ബി എ അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. ടി വി വർഗീസ്, മാത്യൂസ് കോലഞ്ചേരി, അനിൽ കാഞ്ഞിലി, കെ എസ് അനിൽ, ഐ ഷിഹാബുദീൻ, പി ജി ഗോപി,വി വി സന്തോഷ്‌, കെ ജെ ബേസിൽ,
പി അജിത് കുമാർ, എൻ ഐ പൗലോസ്, വർഗീസ് മറ്റം, ജൂബി എം വർഗീസ്,എസ് വി ദിനേശ്, ബൈജു കോട്ടക്കൽ, ടി എസ് ജോൺ, സന്തോഷ്‌ കാല,എ എസ് അമൽ, ആന്റണി സജി, ശ്യാംലാൽ സുകുമാരൻ,ബിന്ദു പരമേശ്വരൻ, അനിൽ വാസുദേവ്, റോയ് പാലമറ്റം, ഉണ്ണികൃഷ്ണൻ, ശശിധരൻ നായർ, പി സി പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു.

സിപിഐ (എം) ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ. സി എൻ മോഹനനെ കോൺഗ്രസ്‌ (എസ്) ജില്ലാ പ്രസിഡന്റ്‌ ബി എ അഷ്‌റഫ്‌, ജ...
20/12/2021

സിപിഐ (എം) ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ. സി എൻ മോഹനനെ കോൺഗ്രസ്‌ (എസ്) ജില്ലാ പ്രസിഡന്റ്‌ ബി എ അഷ്‌റഫ്‌, ജില്ലാ സെക്രട്ടറിമാരായ ജൂബി എം വർഗീസ്, എസ് വി ദിനേശ് എന്നിവർ ചേർന്ന് അഭിവാദ്യം അർപ്പിക്കുന്നു.

കോൺഗ്രസ്‌ (എസ്) എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന പട്ടികജാതി, പട്ടികവർഗ ഉപദേശകസമിതി അംഗവുമായ മുളവുകാട് തങ്കപ്പന് കോൺ...
13/12/2021

കോൺഗ്രസ്‌ (എസ്) എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന പട്ടികജാതി, പട്ടികവർഗ ഉപദേശകസമിതി അംഗവുമായ മുളവുകാട് തങ്കപ്പന് കോൺഗ്രസ്‌ (എസ്) എറണാകുളം ജില്ലാ കമ്മറ്റിയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ആദരാഞ്ജലികൾ 🌹
08/12/2021

ആദരാഞ്ജലികൾ 🌹

Address

Ramraj Bhavan Mani Kattath Road
Kochi
682016

Telephone

+919497687809

Website

Alerts

Be the first to know and let us send you an email when Congress-S Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share