ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ Citu മിനി ഹാർബർ

  • Home
  • India
  • Kochi
  • ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ Citu മിനി ഹാർബർ

ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ Citu മിനി ഹാർബർ തൊഴിലാളി കൂട്ടായ്മ

കേരളത്തിൽ ഏപ്രിൽ 09 ന് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി. ഫലപ്രഖ്യാപനം മെയ് 04 ന്എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പ...
15/03/2026

കേരളത്തിൽ ഏപ്രിൽ 09 ന് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി. ഫലപ്രഖ്യാപനം മെയ് 04 ന്

എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ CITU വൈപ്പിൻ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്ത സ: AK ഗിരീഷിന് നൂറു ചുവപ്പൻ അഭിവാദ്യങ്ങ...
22/02/2026

ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ CITU വൈപ്പിൻ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്ത സ: AK ഗിരീഷിന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ💪🏻💪🏻💪🏻💪🏻

ആലിൻ ഷെറിന് സർക്കാരിൻ്റെ ആദരം
15/02/2026

ആലിൻ ഷെറിന് സർക്കാരിൻ്റെ ആദരം

ക്ഷേമ പെൻഷനിൽ ചരിത്രനേട്ടം
29/01/2026

ക്ഷേമ പെൻഷനിൽ ചരിത്രനേട്ടം

മുതിർന്ന സിപിഐഎമ്മം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ
25/01/2026

മുതിർന്ന സിപിഐഎമ്മം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ

മുനമ്പം ഭൂമി പ്രശ്‌നം ഉന്നയിച്ച്‌ തീരജനത 414 ദിവസമായി നടത്തുന്ന സമരം അവസാനിപ്പിച്ചു. സര്‍ക്കാരിന്‍റെ പ്രയത്നങ്ങളുടെ ഫലമാ...
30/11/2025

മുനമ്പം ഭൂമി പ്രശ്‌നം ഉന്നയിച്ച്‌ തീരജനത 414 ദിവസമായി നടത്തുന്ന സമരം അവസാനിപ്പിച്ചു. സര്‍ക്കാരിന്‍റെ പ്രയത്നങ്ങളുടെ ഫലമായി, ഹൈക്കോടതി നിര്‍ദേശപ്രകാരം മുനമ്പം ജനതയ്ക്ക് കരമടക്കാന്‍ ഉത്തരവ് ലഭിച്ചതിലൂടെയാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ മുനമ്പം ഭൂസംരക്ഷണസമിതി തീരുമാനിച്ചത്‌. മന്ത്രിമാരായ സ. പി രാജീവ്‌, സ. കെ രാജൻ, സ. കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ എന്നിവർ സമരപ്പന്തലിലെത്തി.

2024 സെപ്‌തംബർ 27നാണ്‌ നിരാഹാരം ഉൾപ്പെടെയുള്ള പ്രത്യക്ഷസമരങ്ങൾ ആരംഭിച്ചത്‌. വഖഫ്‌ തർക്കത്തിന്റെ പേരിൽ മുനമ്പത്തുനിന്ന്‌ ആരെയും കുടിയിറക്കില്ലെന്ന നിലപാടാണ്‌ സർക്കാറിന്റേത്‌. ഇക്കാര്യം മുഖ്യമന്ത്രി സ. പിണറായി വിജയൻതന്നെ സമരസമിതിയെ അറിയിച്ചതിന്‌ പിന്നാലെയാണ്‌ റിട്ട. ജസ്‌റ്റിസ്‌ സി എൻ രാമചന്ദ്രൻനായരെ ജുഡീഷ്യൽ കമീഷനായി നിയമിച്ചത്‌. മുനമ്പം നിവാസികൾ താമസിക്കുന്ന ഭൂമിയിൽ അവർക്കുള്ള അവകാശങ്ങൾ കമീഷൻ റിപ്പോർട്ടിലൂടെ ആവർത്തിച്ചുറപ്പിച്ചു. എന്നാൽ, കമീഷന്റെ ആധികാരികത ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ ചോദ്യംചെയ്‌തു. സർക്കാർ സമർപ്പിച്ച അപ്പീലിൽ മുനമ്പത്തേത്‌ വഖഫ്‌ ഭൂമിയല്ലെന്ന സുപ്രധാന വിധി കഴിഞ്ഞ ഒക്‌ടോബർ 10ന്‌ ഡിവിഷൻ ബെഞ്ചിൽനിന്നുണ്ടായി.

ഹൈക്കോടതിയുടെ ഇ‍ൗ തീർപ്പ്‌ തന്നെയാണ്‌ മുനമ്പത്തെ ജനങ്ങൾക്ക്‌ കരമടക്കാമെന്ന നവംബർ 26ലെ ഇടക്കാല ഉത്തരവിലേക്കും നയിച്ചത്‌. 2022ൽ വഖഫ്‌ സംരക്ഷണസമിതിയുടെ ഹർജിയിലൂടെ തടസ്സപ്പെട്ട റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചുള്ള വിധി അത്യാഹ്ലാദത്തോടെയാണ്‌ തീരജനത വരവേറ്റത്‌. ഭൂസംരക്ഷണസമിതിയുടെ ആവശ്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ അഡ്വക്കറ്റ്‌ ജനറൽതന്നെ കോടതി മുമ്പാകെ ഹാജരായി. രണ്ട്‌ വിധികളുടെയും വെളിച്ചത്തിൽ മുനമ്പം കമീഷൻ റിപ്പോർട്ടിലെ തുടർനടപടികൾ വേഗത്തിലാക്കുമെന്ന മന്ത്രി സ. പി രാജീവിന്റെ ഉറപ്പും തീരജനതയ്‌ക്കുണ്ട്‌.

*മുനമ്പം ഭൂസമരം അവസാനിച്ചു ; വിഷയത്തിൽ സര്ക്കാർ രാഷ്ട്രീയം നോക്കിയിട്ടില്ല.ഒരു ദിവസത്തെ കയ്യടിക്ക് വേണ്ട നടപടികളല്ല  സർക...
30/11/2025

*മുനമ്പം ഭൂസമരം അവസാനിച്ചു ; വിഷയത്തിൽ സര്ക്കാർ രാഷ്ട്രീയം നോക്കിയിട്ടില്ല.
ഒരു ദിവസത്തെ കയ്യടിക്ക് വേണ്ട നടപടികളല്ല സർക്കാർ കൈകൊണ്ടത് .ശാശ്വത പരിഹാരമായിരുന്നു സർക്കാരിന്റെ ലക്ഷ്യം , പണം കൊടുത്ത് സ്ഥലം വാങ്ങിയവരാണ് യഥാർത്ഥ അവകാശികൾ . അവരുടെ അവകാശങ്ങൾ നിറവേറ്റും എന്നായിരുന്നു സർക്കാരിന്റെ ഉറപ്പ് . മന്ത്രി. പി. രാജീവ്‌ 🚩🚩🚩

29/11/2025
LDF സർക്കാരിന് അഭിവാദ്യങ്ങൾ🚩🚩
26/11/2025

LDF സർക്കാരിന് അഭിവാദ്യങ്ങൾ🚩🚩

സംസ്ഥാന സർക്കാർ ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 രൂപയാക്കിയ കാര്യം ഏറെ സന്തോഷത്തോടെ പങ്കുവെക്കുകയാണ്. 62 ലക്ഷത്തോളം...
29/10/2025

സംസ്ഥാന സർക്കാർ ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 രൂപയാക്കിയ കാര്യം ഏറെ സന്തോഷത്തോടെ പങ്കുവെക്കുകയാണ്. 62 ലക്ഷത്തോളം ആളുകൾക്കാണ് കേരളത്തിൽ നിലവിൽ പെൻഷൻ ലഭിക്കുന്നത്. കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക ഞെരുക്കത്തിൻ്റെ പശ്ചാത്തലത്തിലും ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ഈ സർക്കാരിനെ മുന്നോട്ടുനയിക്കുന്നത്.

അതെ, കേരളത്തിന് അഭിമാനിക്കാം!  ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് വരുന്നു. 2025 നവംബറിൽ കേരള മണ്ണിൽ കാലുകുത്...
24/08/2025

അതെ, കേരളത്തിന് അഭിമാനിക്കാം! ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് വരുന്നു. 2025 നവംബറിൽ കേരള മണ്ണിൽ കാലുകുത്തുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) ഔദ്യോഗികമായി അറിയിച്ചപ്പോൾ, അത് കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഒരു സ്വപ്ന സാക്ഷാത്കാരമായി മാറി. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഈ ചരിത്ര നിമിഷത്തിന് വേദിയാകുന്നതിന്റെ ആവേശം ഉയർന്നു കഴിഞ്ഞു.

Address

Kochi
683515

Website

Alerts

Be the first to know and let us send you an email when ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ Citu മിനി ഹാർബർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category