18/05/2026
കോൺഗ്രസ് ഭരണം അഞ്ചു വർഷം നന്നായി മുന്നോട്ട് പോകാൻ നിയുക്ത മന്ത്രിമാർ സ്വീകരിക്കേണ്ട ചില പ്രധാന സ്വയം സുരക്ഷാ മാനദണ്ഡങ്ങൾ:
1. സ്ത്രീകൾ പരാതി നൽകാൻ വന്നാൽ കുറഞ്ഞത് ഒരു 10 മീറ്റർ അകലം പാലിക്കുക. നേരിട്ട് കാണേണ്ട സാഹചര്യം ഉണ്ടെങ്കിൽ കുറഞ്ഞത് പത്ത് പേരെയെങ്കിലും കൂടെ കൂട്ടുക.
2. സ്ത്രീകൾ ഫോണിൽ വിളിച്ചാൽ ലൗഡ് സ്പീക്കർ ഇടുക. കൂടാതെ അഞ്ചോ ആറോ പേർ ആ സംഭാഷണം കേൾക്കുന്ന രീതിയിൽ ഇരിക്കണം.
3. വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഒരു മലയാളിയുടെയും ആതിഥേയത്വം സ്വീകരിക്കാതിരിക്കുക. ഭക്ഷണം കിട്ടിയില്ലെങ്കിൽ വെള്ളം കുടിച്ച് ജീവൻ നിലനിർത്തുക.
4. പൊതു പരിപാടികളിൽ സ്ത്രീകൾ സ്റ്റേജിൽ ഉണ്ടെങ്കിൽ അവരുടെ ഇരിപ്പിടത്തിൽ നിന്ന് അകലം പാലിച്ച് ഇരിക്കുക.
5. സോഷ്യൽ മീഡിയയിൽ അമിതമായി മെഴുകാതിരിക്കുക. പരമാവധി ജോലികൾ സ്വയം ചെയ്യുക.
6. PR ടീമുകളുടെ ഉപദേശങ്ങളിൽ മാത്രം ആശ്രയിക്കാതെ ജനങ്ങളോട് നേരിട്ട് ബന്ധം പുലർത്തുക.
NB: “മുറിവേറ്റ സിംഹം” എന്ന് പറഞ്ഞ് (പ്രതേകിച്ചു പിണറായി വിജയൻ എന്ന ക്രിമിനൽ )തോൽവിയിൽ ആശ്വസിക്കുന്ന ഒരു ടീം ഇപ്പോഴും മുന്നിലുണ്ട് — . രാഷ്ട്രീയമോ പൊതുബോധമോ ഉപയോഗിക്കാതെ സ്ത്രീകളെ മുന്നിൽ നിർത്തിയാണ് അവർ പലപ്പോഴും രാഷ്ട്രീയം കളിക്കുന്നത് എന്ന് കേരള ജനത കണ്ടിട്ടുള്ളത് ആണ്.
ഒരു നീതിമാൻ ആയ മനുഷ്യൻ മരിച്ചതിന് ശേഷമാണ് അയാൾ നീതിമാനായിരുന്നു എന്ന് സമൂഹം തിരിച്ചറിഞ്ഞ സംഭവങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അതുകൊണ്ട് “മന്ത്രി ആയി, ഇനി എല്ലാം തികഞ്ഞു” എന്ന ധാരണയിൽ അല്ലാതെ, ജനങ്ങൾക്ക് പ്രയോജനമുള്ള നല്ല പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുക. അല്ലെങ്കിൽ ജനങ്ങൾ കൈ പിടിച്ചു ഉയർത്തിയത് പോലെ പാതാളത്തിലേക്ക് ചവുട്ടിയും താഴ്ത്തും.
Ccinima like&share