Dyfi Hmt Colony Unit Committee

Dyfi Hmt Colony Unit Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dyfi Hmt Colony Unit Committee, Political organisation, hmt colony, Kochi.

DYFI എറണാകുളം ജില്ലാകമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ് എ. ആർ. രഞ്ജിത്തിന് വിപ്ലവാഭിവാദ്യങ്ങൾ✊❤...
23/04/2022

DYFI എറണാകുളം ജില്ലാകമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ് എ. ആർ. രഞ്ജിത്തിന് വിപ്ലവാഭിവാദ്യങ്ങൾ✊❤️

25/11/2021
20/11/2021
സി പി ഐ (എം )കളമശ്ശേരി ഈസ്റ്റ് ലോക്കൽകമ്മറ്റി  സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സഖാവ് സി.എസ്.എ. കരീമിന് അഭിവാദ...
04/10/2021

സി പി ഐ (എം )കളമശ്ശേരി ഈസ്റ്റ് ലോക്കൽകമ്മറ്റി സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സഖാവ് സി.എസ്.എ. കരീമിന് അഭിവാദ്യങ്ങൾ....

CPI(M) എച്ച് എം ടി കോളനി A ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും  തെരഞ്ഞെടുക്കപ്പെട്ട സ: രാജേഷ് കുമാറിന്  നൂറ് ചുവപ്പൻ അഭിവാദ്...
26/09/2021

CPI(M) എച്ച് എം ടി കോളനി A ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സ: രാജേഷ് കുമാറിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ....

എച്ച് എം ടി കോളനി പ്രദേശത്ത് SSLC പരീക്ഷയിൽ  എല്ലാം വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ  എച്ച് എം ടി ക...
19/07/2021

എച്ച് എം ടി കോളനി പ്രദേശത്ത് SSLC പരീക്ഷയിൽ എല്ലാം വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ എച്ച് എം ടി കോളനി യൂണിറ്റ് അനുമോദിച്ചു👏👏👏

"വർഗ്ഗീയത തുലയട്ടെ" 🚩🚩
01/07/2021

"വർഗ്ഗീയത തുലയട്ടെ" 🚩🚩

DYFI കളമശ്ശേരി സെൻട്രൽ - ടോൾ മേഖല കമ്മറ്റികൾ സംയുക്തമായി സംഘടിപ്പിച്ചു വരുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് DYFI എച്ച് . എ...
23/05/2021

DYFI കളമശ്ശേരി സെൻട്രൽ - ടോൾ മേഖല കമ്മറ്റികൾ സംയുക്തമായി സംഘടിപ്പിച്ചു വരുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് DYFI എച്ച് . എം . ടി കോളനി യൂണിറ്റ് പച്ചക്കറികൾ നൽകി🚩🚩🚩

 #ഒറ്റപ്പെടില്ല_ഒപ്പമുണ്ടാകും...DYFI യൂണിറ്റ് കമ്മിറ്റി എച്ച്. എം.ടി കോളനി 10,12 വാർഡുകളിൽ ക്വാറൻ്റൈനിൽ കഴിയുന്ന കുടുംബങ...
22/05/2021

#ഒറ്റപ്പെടില്ല_ഒപ്പമുണ്ടാകും...

DYFI യൂണിറ്റ് കമ്മിറ്റി
എച്ച്. എം.ടി കോളനി 10,12 വാർഡുകളിൽ ക്വാറൻ്റൈനിൽ കഴിയുന്ന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുകയുണ്ടായി....

Address

Hmt Colony
Kochi
683503

Website

Alerts

Be the first to know and let us send you an email when Dyfi Hmt Colony Unit Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share