05/10/2026
ഒക്ടോബർ 12, 13, 14 തീയതികളിൽ നടക്കുന്ന സി ഐ ടി യു ജില്ല സമ്മേളനത്തോട് അനുബന്ധിച്ചു കൊച്ചി ഏരിയ കമ്മിറ്റിയുടെയും വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി .
സി ഐ ടി യു ജില്ലാ സെക്രട്ടറി സ: പി ആർ മുരളീധരൻ ഫോർട്ട് കൊച്ചി വെളി മൈതാനി ജംഗ്ഷനിലും ജില്ലാ പ്രസിഡന്റ് സ: ജോൺ ഫെർണാണ്ടസ് കൊച്ചി ഫിഷറീസ് ഹാർബറിലും, സ: കെ ജെ മാക്സി മട്ടാഞ്ചേരി ഹാൾട്ടിലും, സ: കെ എം റിയാദ് ഐലൻഡിലും, സ:പി എസ് രാജം കമാലക്കടവിലും, സ: ബി ഹംസ കൊച്ചങ്ങാടിയിലും, സ: കെ ജെ ആന്റണി മുണ്ടംവേലി നേവി നഗറിലും സി പി ഇ ഒ
സ: സി ഡി നന്ദകുമാർ ആസ്പിൻ വാൾ സ: ബെനഡിക്ട് ഫെർണാണ്ടസ് ചുമട് സ: കെ പി പ്രതാപൻ നേവൽ ബേസ് സ: എം കെ ബി അഭി വെളി ജംഗ്ഷനിൽ സ: കെ എ എഡ്വിൻ കരുവേലിപ്പടി ഓഫീസ് സ: വി സി ബിജു ചക്കരയിടുക്ക് സ: കെ എച്ച് ഹനീഫ് ഈരവേലി സ: ഫൗസിയ റഹീം ടാങ്കർ സ: സി എ ബാബു പ്യാരി ജംഗ്ഷൻ സ: കെ എ അജേഷ് വാത്തുരുത്തി സ: എൻ എൻ നദീഷ് എച്ച് എച്ച് എ സ: ശിവപ്രസാദ് ബി ടി ആർ ജംഗ്ഷൻ സ: സി എസ് ഗിരീഷ് കഠാരി ബാഗ് സ: സാഞ്ചസ് റാഫി സ്റ്റാച്യു ജംഗ്ഷനിൽ സ: റെഡീന ആന്റണി കഴുത്തുമുട്ട് സ: പി വി ഉത്തമൻ ഇ എസ് ഐ ജംഗ്ഷൻ സ: സോണി കെ ഫ്രാൻസിസ് ഞാലിപ്പറമ്പ് സ: ക്ലെ സ്റ്റീഫൻ നെല്ല്കടവ് സ: പി എം ഇസ്മുദ്ദീൻ കരിപ്പാലം സ: എം എ താഹ ജൂബിലി സ: എസ് ഗോപാലൻ പാണ്ടിക്കുടി സ: എൻ ജെ അലോഷി മുണ്ടംവേലി സൈറ്റ് സ: സിഎം ചൂട്ടോവ് പള്ളിച്ചാൽ സ: എ കെ അനൂപ് കുമാർ വാത്തുരുത്തി വെസ്റ്റ് സ: കെ ആർ വിപിൻ രാജ് കരിവേലിപ്പടി സ: വി എം യൂസഫ് ബീച്ച് റോഡ് സ: പി ജെ ദാസൻ സാന്റോ ജംഗ്ഷനിൽ സ: അമൽ സണ്ണി പനയപ്പിള്ളി സ: പി എസ് ഗിരീഷ് എന്നിവർ പതാക ഉയർത്തി