CPI-M Maradu East Local Committee

Directions Contact the organization

CPI-M Maradu East Local Committee ഇടതുപക്ഷം ഹൃദയപക്ഷം

അഭിവാദ്യങ്ങൾ 🚩
27/07/2026

അഭിവാദ്യങ്ങൾ 🚩

ബ്രാഞ്ച് തല അനുഭാവി കുടുംബയോഗങ്ങളുടെ തൃപ്പൂണിത്തുറ ഏരിയ ഉത്ഘാടനം  മരട് ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റിയിലെ  ജയന്തി  ഈസ്റ്റ്‌  ...
13/07/2026

ബ്രാഞ്ച് തല അനുഭാവി കുടുംബയോഗങ്ങളുടെ തൃപ്പൂണിത്തുറ ഏരിയ ഉത്ഘാടനം മരട് ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റിയിലെ ജയന്തി ഈസ്റ്റ്‌ ബ്രാഞ്ച ഉത്ഘാടനം ചെയ്തു
ഏരിയ കമ്മിറ്റി അംഗം എ യു വിജു. അധ്യക്ഷത വഹിച്ചു , ടി ആർ കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു പാർട്ടി ജില്ലാകമ്മിറ്റി അംഗങ്ങളായ എം സി സുരേന്ദ്രൻ ,. സി എൻ സുന്ദരൻ , ഏരിയ സെക്രട്ടറി പി വാസുദേവൻ ലോക്കൽ സെക്രട്ടറി സി എൻ വിപിൻ എന്നിവർ സംസാരിച്ചു

1) ക്ഷേമ പെൻഷൻ 3000 രൂപയാക്കി കൊടുക്കുമോ സാർ...2) റബ്ബറിന് 300 രൂപ തറവിലയാക്കി കൊടുക്കുമോ സാർ....?3) കോളേജ് വിദ്യാർത്ഥിന...
26/06/2026

1) ക്ഷേമ പെൻഷൻ 3000 രൂപയാക്കി കൊടുക്കുമോ സാർ...

2) റബ്ബറിന് 300 രൂപ തറവിലയാക്കി കൊടുക്കുമോ സാർ....?

3) കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ കൊടുക്കുമോ സാർ...?

4) ബി പി എൽ വിഭാഗത്തിന് സൗജന്യ ഡയാലിസിസ് നൽകുമോ സാർ...?

5) 25 ലക്ഷം രൂപയുടെ ഉമ്മൻ‌ചാണ്ടി ആരോഗ്യ ഇൻഷുറൻസ് കൊടുക്കുമോ സാർ...?

6) യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ കൊടുക്കുമോ സാർ...?

7) ആശാ വർക്കർമാരുടെ ദിവസ വേദനം 700 രൂപയാക്കി കൊടുക്കുമോ സാർ...?

സി. വി. ഔസേപ്പ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സ. പി. ജയരാജൻ എഴുതിയ "സനാതനികളുടെ ഹിന്ദു...
17/06/2026

സി. വി. ഔസേപ്പ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സ. പി. ജയരാജൻ എഴുതിയ "സനാതനികളുടെ ഹിന്ദുത്വ വഴികൾ" എന്ന പുസ്തകത്തിന്റെ പുസ്തക ചർച്ച തൃപ്പൂണിത്തുറയിൽ വച്ച് നടന്നു. സ. പി ജയരാജൻ, സിപിഐഎം ജില്ലാ സെക്രട്ടറി സ. എസ്. സതീഷ് ,
സിപിഐഎം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി സ. പി. വാസുദേവൻ, സി ഐ ടി യു ദേശീയ സെക്രട്ടറി സ. ദീപ കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു

"നമുക്കൊരുക്കാം അവർ പഠിക്കട്ടെ"                       "കൂടെ"ഗവ: VHSS മാങ്കായി, മരട് എസ്എഫ്ഐ മരട് ഈസ്റ്റ് ലോക്കൽ കമ്മിറ്റ...
02/06/2026

"നമുക്കൊരുക്കാം അവർ പഠിക്കട്ടെ"
"കൂടെ"

ഗവ: VHSS മാങ്കായി, മരട് എസ്എഫ്ഐ മരട് ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു അധ്യയന വർഷത്തെ സ്വാഗതം ചെയ്തു.

SFI MARADU EAST LC

*CPI(M) പി ബി  അംഗം. സ.പിണറായി വിജയനെതിരെ മോഡി - വി.ഡി- ഇ.ഡി കൂട്ടുകെട്ട് നടത്തുന്ന വേട്ടഅവസാനിപ്പിക്കുക .സിപിഐഎം മരട് ഈ...
27/05/2026

*CPI(M) പി ബി അംഗം. സ.പിണറായി വിജയനെതിരെ മോഡി - വി.ഡി- ഇ.ഡി കൂട്ടുകെട്ട് നടത്തുന്ന വേട്ടഅവസാനിപ്പിക്കുക .സിപിഐഎം മരട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി കൊട്ടാരം ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.*

*സ:പി കെ രാജൻ മെമ്മോറിയൽ**7‘s ഫുട്ബോൾ ടൂർണമെന്റ്*2026 മെയ്‌ 23,24രണ്ടാംദിനം ♥️SFI MARADU EAST
24/05/2026

*സ:പി കെ രാജൻ മെമ്മോറിയൽ*
*7‘s ഫുട്ബോൾ ടൂർണമെന്റ്*

2026 മെയ്‌ 23,24

രണ്ടാംദിനം ♥️

SFI MARADU EAST

24/05/2026

*സ:പി കെ രാജൻ മെമ്മോറിയൽ*
*7‘s ഫുട്ബോൾ ടൂർണമെന്റ്*

2026 മെയ്‌ 23,24

ഒന്നാംദിനം ♥️

SFI MARADU EAST

ഇന്നു സഖാവ് ഇ.കെ. നായനാരുടെ സ്മരണ ദിനമാണ്. മലയാളികളുടെ ഹൃദയങ്ങളിൽ എന്നും ഇടം നേടിയ ജനനായകനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്ത...
19/05/2026

ഇന്നു സഖാവ് ഇ.കെ. നായനാരുടെ സ്മരണ ദിനമാണ്. മലയാളികളുടെ ഹൃദയങ്ങളിൽ എന്നും ഇടം നേടിയ ജനനായകനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പോരാളിയുമായിരുന്നു സഖാവ് നായനാർ. ജനാധിപത്യവും മതേതരത്വവും സാമൂഹ്യനീതിയും ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം കേരളത്തിന്റെ ചരിത്രത്തിൻറെ ഒരു പ്രധാന ഭാഗമാണ്.

സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന നായനാർ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രാഷ്ട്രീയജീവിതം ആരംഭിച്ചു. തുടർന്ന് തൊഴിലാളികളുടെയും കർഷകരുടെയും അവകാശസമരങ്ങളിൽ സജീവ സാന്നിധ്യമായി മാറി. കയ്യൂരും മൊറാഴയും അടക്കമുള്ള സമരനിലങ്ങളിലെ പോരാട്ട അനുഭവങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന് ശക്തമായ അടിത്തറയായി.

പ്രതിസന്ധിഘട്ടങ്ങളിൽ പതറാതെ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുകയും സഖാക്കൾക്ക് ആത്മവിശ്വാസം പകരുകയും ചെയ്ത നേതാവായിരുന്നു സഖാവ് നായനാർ. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രവർത്തിച്ച അദ്ദേഹം വർഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചു.

മുഖ്യമന്ത്രി എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കേരളത്തിന്റെ വികസനത്തിനും സാമൂഹിക പുരോഗതിക്കും വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹം നൽകിയത്. സാധാരണ ജനങ്ങളുടെ ജീവിതവുമായി ചേർന്നുനിന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയശൈലി ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു.

അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതവും മൂല്യങ്ങളും നമുക്കെല്ലാവർക്കും പ്രചോദനമാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ആ ഓർമ്മകൾ കൂടുതൽ കരുത്തുപകരും.

സ. പിണറായി വിജയൻ

Address

Maradu
Kochi
682304

Website

Alerts

Be the first to know and let us send you an email when CPI-M Maradu East Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI-M Maradu East Local Committee:

Shortcuts

Share