LDF 7 -ാം ഡിവിഷൻ

LDF 7 -ാം ഡിവിഷൻ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF 7 -ാം ഡിവിഷൻ, Political organisation, Kochi.

പെരുന്നാൾ രാവിൽ അമ്മായിമുക്കിൽ……..  mubarak #  for ldf #
20/03/2026

പെരുന്നാൾ രാവിൽ അമ്മായിമുക്കിൽ……..
mubarak #
for ldf #

മാറ്റാരുണ്ട് LDF അല്ലാതെ……  for ldf #
10/03/2026

മാറ്റാരുണ്ട് LDF അല്ലാതെ……
for ldf #

09/02/2026
കൊച്ചങ്ങാടി റസിഡൻസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്നേഹാദരവ് മുൻ കൗൺസിലർ ശ്രീ എം അബീബുള്ളയും, ഡിവിഷൻ കൗൺസിലർ ശ...
09/01/2026

കൊച്ചങ്ങാടി റസിഡൻസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്നേഹാദരവ് മുൻ കൗൺസിലർ ശ്രീ എം അബീബുള്ളയും, ഡിവിഷൻ കൗൺസിലർ ശ്രീമതി സുഹാന സുബൈറും മെമന്റോ ഏറ്റുവാങ്ങി

ഏവർകും ക്രിസ്തുമസ് ആശംസകൾ❤️
25/12/2025

ഏവർകും ക്രിസ്തുമസ് ആശംസകൾ❤️

പ്രിയരേ ….ഞാൻ കൊച്ചി കോർപറേഷൻ ഡിവിഷൻ 7 (ചക്കാമാടം )കൗൺസിലറായി ഇന്ന് സത്യപ്രതീജ്ഞ ചെയ്ത വിവരം വളരെ സന്തോഷപൂർവം നിങ്ങളെ അറ...
22/12/2025

പ്രിയരേ ….
ഞാൻ കൊച്ചി കോർപറേഷൻ ഡിവിഷൻ 7 (ചക്കാമാടം )കൗൺസിലറായി ഇന്ന് സത്യപ്രതീജ്ഞ ചെയ്ത വിവരം വളരെ സന്തോഷപൂർവം നിങ്ങളെ അറിയിക്കുന്നു.
നിങ്ങളുടെ ഏത് പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ജാതിയോ, മതമോ, കക്ഷി രാഷ്ട്രീയമോ നോക്കാതെ ഒരു കൗൺസിലർ എന്ന പരിധിക്കുള്ളിൽ നിന്ന് കൊണ്ട് എന്നാൽ കഴിയുന്ന വിധം നിങ്ങളിൽ ഒരുവളായി നിങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കും എന്ന് ഞാൻ നിങ്ങൾക്ക് ഈ അവസരത്തിൽ ഉറപ്പ് നൽകുന്നു.

നാളിതു വരെയും നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും, പിന്തുണക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതോടൊപ്പം നിങ്ങൾ എന്നെ ഏൽപ്പിച്ചിരിക്കുന്ന ഈ ദൗത്യം വളരെ ആത്മാർത്ഥതയോടു കൂടി നിറവേറ്റുവാൻ തുടർന്നും നിങ്ങളോരോരുത്തരുടെയും സ്നേഹവും, പിന്തുണയും, സഹായ സഹകരണങ്ങളും എനിക്കുണ്ടാകേണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്
നിങ്ങളുടെ സ്വന്തം
സുഹാന സുബൈർ
കൗൺസിലർ
ഡിവിഷൻ 7
ചക്കാമാടം
(കൊച്ചി മുനിസിപ്പൽ കോർപറേഷൻ)
Mob:- 8714323886

20/12/2025

പ്രിയപ്പെട്ടവരെ,
കൊച്ചിൻ കോർപറേഷൻ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 7 ആം ഡിവിഷനിൽ നിന്നും എന്നെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചനുഗ്രഹിച്ച നിങ്ങൾ ഓരോരുത്തരോടും എനിക്കുള്ള കടപ്പാടും, നന്ദിയും വാക്കുകളിൽ ഒതുങ്ങുന്നതല്ല.

നിങ്ങൾ നൽകിയ സ്നേഹത്തിനും, വിശ്വാസത്തിനും എക്കാലവും നിങ്ങൾക്കൊപ്പമുണ്ടാവുമെന്ന വാക്കാണ് പകരം തരാൻ എൻറെ പക്കലുള്ളത്.

2025 ഡിസംബർ 21 ഞായർ രാവിലെ 11.30 കൗൺസിലർ ആയി ഞാൻ സത്യപ്രതിജ്ഞ ചെയ്യുകയാണ്. നിങ്ങളുടെ സാനിധ്യവും, അനുഗ്രഹവും, സഹകരണവും പ്രാർത്ഥനകളുംഎനിക്കൊപ്പം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

ചക്കമാടം 7 ആം ഡിവിഷന്റെ സമഗ്ര വികസന മുന്നേറ്റത്തിനായി നമുക്കൊരുമിച്ച് പ്രവർത്തിക്കാം.

എല്ലാവർക്കും ഒരിക്കൽകൂടി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ,
സുഹാന സുബൈർ

പ്രിയപ്പെട്ടവരെ, 474 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു ❤️കൂടെ നിന്നവർക്ക് നന്ദി ✊🏻🤍
13/12/2025

പ്രിയപ്പെട്ടവരെ, 474 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു ❤️
കൂടെ നിന്നവർക്ക് നന്ദി ✊🏻🤍

നന്ദി ❤️എത്രയെത്ര മനുഷ്യർ എന്റെ പ്രിയ സഖാക്കൾ. എനിക്ക് വോട്ട് ചെയ്തവർ,എതിർ സ്ഥാനാർത്ഥികൾക്ക്  വോട്ട് ചെയ്തവർ, ഇടതുമുന്നണ...
10/12/2025

നന്ദി ❤️

എത്രയെത്ര മനുഷ്യർ എന്റെ പ്രിയ സഖാക്കൾ. എനിക്ക് വോട്ട് ചെയ്തവർ,
എതിർ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തവർ, ഇടതുമുന്നണിയുടെയും എന്റെയും
വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഏറെ സ്നേഹം❤️

13ന് വോട്ടെണ്ണുമ്പോൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസം ഉണ്ട്.
എന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയത്തോട് ചേർത്ത് നന്ദിയും സ്നേഹവും ✊🏻🤍

06/12/2025

ബിനീഷ് കോടിയേരി സ: സുഹാന സുബൈറിന് വോട്ട് അഭ്യർത്ഥിക്കുന്നു ❤️

Address

Kochi

Website

Alerts

Be the first to know and let us send you an email when LDF 7 -ാം ഡിവിഷൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share