DYFI എരുവേലി വെസ്റ്റ് യൂണിറ്റ്,കണയന്നൂർ

  • Home
  • India
  • Kochi
  • DYFI എരുവേലി വെസ്റ്റ് യൂണിറ്റ്,കണയന്നൂർ

DYFI എരുവേലി വെസ്റ്റ് യൂണിറ്റ്,കണയന്നൂർ DYFI

21/07/2025
DYFI എരുവേലി വെസ്റ്റ് യൂണിറ്റ് നേതൃത്വം.. സഖാക്കൾക്കു അഭിവാദ്യങ്ങൾ.. ✊🚩
24/06/2025

DYFI എരുവേലി വെസ്റ്റ് യൂണിറ്റ് നേതൃത്വം.. സഖാക്കൾക്കു അഭിവാദ്യങ്ങൾ.. ✊🚩

*DYFI എരുവേലി വെസ്റ്റ് യൂണിറ്റ് സമ്മേളനം കാണയന്നൂർ മേഖല സെക്രട്ടറി സ. ഹരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല ജോയിന്റ് സെക്രട്ട...
22/06/2025

*DYFI എരുവേലി വെസ്റ്റ് യൂണിറ്റ് സമ്മേളനം കാണയന്നൂർ മേഖല സെക്രട്ടറി സ. ഹരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല ജോയിന്റ് സെക്രട്ടറി സ: സന്തു എം. എസ് സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ : ടി. സി ബേബി,സ: സനൽ, സ: അരുൺ കുമാർ പങ്കെടുത്തു.സെക്രട്ടറി ആയി സ : അരുൺ കുമാറിനെയും, പ്രസിഡന്റ്‌ ആയി സ : ജോതീഷ് നെയും സമ്മേളനം തിരഞ്ഞെടുത്തു.*🏳️* ❤️🏳️

DYFI എരുവേലി വെസ്റ്റ് യൂണിറ്റ് സമ്മേളനവും SSLC,ഉന്നത വിജയം നേടിയ യൂണിറ്റ് പരിധിയിലെ  കുട്ടികളെ അനുമോദനവും
21/06/2025

DYFI എരുവേലി വെസ്റ്റ് യൂണിറ്റ് സമ്മേളനവും SSLC,ഉന്നത വിജയം നേടിയ യൂണിറ്റ് പരിധിയിലെ കുട്ടികളെ അനുമോദനവും

വെട്ടിക്കൽ സാഫല്യം ഭവന പദ്ധതി UDF ഭരണസമിതിയുടെ അഴിമതിയിൽ വിജിലൻസ് അന്വേഷണവും, ഫ്ലാറ്റ് നിവാസികൾക്ക് ലൈഫ് ഭവന പദ്ധതിയിൽ ഉ...
26/01/2025

വെട്ടിക്കൽ സാഫല്യം ഭവന പദ്ധതി UDF ഭരണസമിതിയുടെ അഴിമതിയിൽ വിജിലൻസ് അന്വേഷണവും, ഫ്ലാറ്റ് നിവാസികൾക്ക് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ വീട് വെച്ച് നൽകുക എന്നീ മുദ്രാവാക്യം ഉയർത്തി DYFI ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധം സിപിഐഎം ചോറ്റാനിക്കര ലോക്കൽ സെക്രട്ടറി സ. ജി ജയരാജ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

*DYFI ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റി*

2.1.25 ന് ചോറ്റാനിക്കരയിൽ നിന്നും മോഷണം പോയ ഹീറോ ഹോണ്ട സ്പ്ലെൻ്റർ ബൈക്കും മോഷ്ട്ടാവിനെയും അതിസാഹസികമായി കീഴ്പെടുത്തി ചോറ...
12/01/2025

2.1.25 ന് ചോറ്റാനിക്കരയിൽ നിന്നും മോഷണം പോയ ഹീറോ ഹോണ്ട സ്പ്ലെൻ്റർ ബൈക്കും മോഷ്ട്ടാവിനെയും അതിസാഹസികമായി കീഴ്പെടുത്തി ചോറ്റാനിക്കര യുടെ അഭിമാനായി മാറിയ
DYFI എരുവേലി വെസ്റ്റ് യൂണിറ്റ് അംഗം സ.ശരത് ബാബുവിന് വിപ്ലവാഭിവാദ്യങ്ങൾ

DYFI എരുവേലി വെസ്റ്റ് യൂണിറ്റ്

04/01/2025

അഭിനന്ദനങ്ങൾ ❤️

സ:പുഷ്പൻ  വിട പറഞ്ഞു.ആദരാഞ്ജലികൾ 🌹
28/09/2024

സ:പുഷ്പൻ വിട പറഞ്ഞു.
ആദരാഞ്ജലികൾ 🌹

നമ്മൾ വയനാട് ക്യാമ്പയിന്റെ ഭാഗമായി DYFI കണയന്നൂർ മേഖല കമ്മിറ്റി സമാഹരിച്ച 1,05,501/-( ഒരുലക്ഷത്തി അയ്യായിരത്തി അഞ്ഞൂറ്റി...
04/09/2024

നമ്മൾ വയനാട് ക്യാമ്പയിന്റെ ഭാഗമായി DYFI കണയന്നൂർ മേഖല കമ്മിറ്റി സമാഹരിച്ച 1,05,501/-( ഒരുലക്ഷത്തി അയ്യായിരത്തി അഞ്ഞൂറ്റിയൊന്ന് രൂപ) തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് സ:വൈശാഖ് മോഹന് കൈമാറി.

11/08/2024

Address

Kochi

Website

Alerts

Be the first to know and let us send you an email when DYFI എരുവേലി വെസ്റ്റ് യൂണിറ്റ്,കണയന്നൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share