09/08/2026
ആഗസ്റ്റ് 19 മുതൽ 22 വരെ തൃശ്ശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം ആചരിച്ചു.
ഡിവൈഎഫ്ഐ കടവന്ത്ര മേഖല കമ്മറ്റിയുടെ കീഴിൽ ഉള്ള എല്ലാ യൂണിറ്റുകളിലും പതാക ഉയർത്തി
കടവന്ത്ര