Nehruvian Cyber Wing

Nehruvian Cyber Wing കോൺഗ്രസ് വരും ഇന്ത്യ നില നിൽക്കും 🇮🇳

ജനകീയ സർക്കാർ 👍
29/05/2026

ജനകീയ സർക്കാർ 👍

29/05/2026
29/05/2026

ഇടിയെയും മോഡിയെയും കൊണ്ട്
സ്വന്തം പ്രതിഛായ തിരിച്ച് പിടിക്കാൻ
പിണറായി നടത്തിയ നാടകം ആണ് ഇന്നലെ കണ്ടത് സജിഷെ!!

28/05/2026

2023ൽ കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടയിൽ സിദ്ദരാമയ്യയോട് രാഹുൽ ഗാന്ധി ചോദിച്ച ചോദ്യമാണിത്. അധികാരമാണോ ആശയമാണോ വലുതെന്ന്. അതിന് അദ്ദേഹം നൽകിയ മറുപടി പാർട്ടിയുടെ ആശയമാണ് പ്രധാനമെന്നാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറിനിൽക്കാൻ പാർട്ടി പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ രാജിവച്ച അദ്ദേഹം പാർട്ടിയുടെ ആശയധാരയ്ക്ക് ഒപ്പം അടിയുറച്ചു നിൽക്കുമെന്ന സന്ദേശം തന്നെയാണ് നൽകിയത്...

പാർട്ടിയുടെ ആശയധാര എന്താണെന്ന് മനസ്സിലാക്കുന്ന, ഏത് സാഹചര്യത്തിലും അതിനൊപ്പം അടിയുറച്ചു നിൽക്കുന്ന സിദ്ദരാമയ്യമാരെ സൃഷ്ടിക്കാനാണ് രാഹുൽ ഗാന്ധിയുടെ പുതിയ കോൺഗ്രസ് ശ്രമിക്കേണ്ടത്...

ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ...
28/05/2026

ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ...

26/05/2026

നീറ്റ് പരീക്ഷാ ക്രമക്കേടിന് ഉത്തരവാദിയായ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും എൻഎസ്‌യുഐ സമര രംഗത്താണ്. പല സംസ്ഥാനങ്ങളിലും പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ അണിനിരത്തിയുള്ള പ്രതിഷേധ പരിപാടികളാണ് പുതിയ ദേശീയ അധ്യക്ഷൻ വിനോദ് ജാക്കറിന്റെ നേതൃത്വത്തിൽ എൻഎസ്‌യുഐ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ ദേശീയ മാധ്യമങ്ങൾ ഈ പ്രതിഷേധങ്ങളെ തമസ്കരിക്കുന്നത് കൊണ്ട് മാത്രമാണ് നമുക്ക് ഇതൊന്നും അറിയാൻ കഴിയാത്തത്. കേരളത്തിലെ മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്യാത്തത് അതുകൊണ്ട് മാത്രമാണ്. കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ മീററ്റിൽ എൻഎസ്‌യുഐ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ വീഡിയോ ആണ് ഇതിനോടൊപ്പം ഉള്ളത്...

26/05/2026

കുത്തു പറമ്പ് വെടിവെപ്പിന് നേതൃത്വം കൊടുത്ത റവാടയെ ഡിജിപിയാക്കി. അഭിമന്യുവിനെ കൊന്ന എസ്‌ഡിപിഐയുടെ വോട്ട് വാങ്ങി. രക്ത സാക്ഷികളുടെ പേരിൽ പിരിച്ച ഫണ്ട്‌ മുക്കി സ്വന്തം വയർ വീർപ്പിച്ചു.അതെ, സിപിഎംന് വോട്ട് വാങ്ങാനും പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള കേവലം ഒരു ഉപകരണം മാത്രമാണ് രക്തസാക്ഷികൾ

ഷാനിബേ

25/05/2026

എസ്എഫ്ഐ കാരോട് പറയുകയാണ് എല്ലാകാലത്തും നിങ്ങൾ അക്രമം കാണിച്ച് വിജയിക്കാൻ നോക്കുന്നു എല്ലാ കാലത്തും കെഎസ്‌യു വിദ്യാർത്ഥികളെ മർദ്ദിച്ചു നിങ്ങൾ ഇലക്ഷനിൽ വിജയിക്കാൻ നോക്കുന്നു എന്നാൽ നിങ്ങൾ കേട്ടോളൂ എസ്എഫ്ഐക്കാരാ കേരള യൂണിവേഴ്സിറ്റി ഇലക്ഷൻ കഴിഞ്ഞിറങ്ങുമ്പോൾ റിസൾട്ട് വരുമ്പോൾ കെഎസ്‌യുവിന്റെ ശക്തമായിട്ടുള്ള വിജയം നിങ്ങൾക്ക് കാണാം

24/05/2026

പറവൂരിന്റെ സ്നേഹം

Address

Kochi

Alerts

Be the first to know and let us send you an email when Nehruvian Cyber Wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share