01/06/2026
DYFI വാലം യൂണിറ്റിന്റെ നേത്രത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. DYFI ജില്ലാ കമ്മിറ്റി അംഗം സ. T. S. ഷിഫാസ് ഉദ്ഘാടനം ചെയ്തു. CPIM ബ്രാഞ്ച് സെക്രട്ടറി സ.സുൽഫി, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി സ. വിബിൻ, പ്രസിഡന്റ് സ.മണികണ്ഠൻ എന്നിവരും പങ്കെടുത്തു.✊❤️