Muslim Youth League Pallarimangalam

Muslim Youth League Pallarimangalam Muslim youth League Pallarimangalam
mylpallarimangalam

പ്രിയരേ...പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് അംഗങ്ങൾ നാളെ രാവിലെ 10 മണിക്ക് പഞ്ചായത്ത് ...
20/12/2025

പ്രിയരേ...
പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് അംഗങ്ങൾ നാളെ രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ സത്യ വാചകം ചൊല്ലി അധികാരം ഏൽക്കുകയാണല്ലോ. ഈ പരിപാടി വൻ വിജയമാക്കുന്നതിലേക്ക് എല്ലാ യുഡിഎഫ് പ്രവർത്തകരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു. രാവിലെ 9 30ന് മുഴുവൻ പ്രവർത്തകരും മോഡേൺ പടിയിൽ എത്തിച്ചേർന്ന് അവിടെനിന്ന് പ്രകടനമായി പഞ്ചായത്ത് ഓഫീസിലേക്ക് താളമേള അകമ്പടിയോടെ പ്രയാണം ആരംഭിക്കും. സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് ശേഷം എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട് എല്ലാ ജനാധിപത്യ വിശ്വാസികളെയും ഒരിക്കൽക്കൂടി സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

യു ഡി എഫ്
പല്ലാരിമംഗലം

കോൺട്രാക്ടർ സുധീറിൻ്റെ മരണം,ആരോപണം അടിസ്ഥാന രഹിതം:- മുസ്ലിം ലീഗ് പല്ലാരിമംഗലം പഞ്ചായത്ത് കമ്മറ്റി..പേഴയ്ക്കാപ്പിള്ളി സ്വ...
19/12/2025

കോൺട്രാക്ടർ സുധീറിൻ്റെ മരണം,
ആരോപണം അടിസ്ഥാന രഹിതം:- മുസ്ലിം ലീഗ് പല്ലാരിമംഗലം പഞ്ചായത്ത് കമ്മറ്റി..

പേഴയ്ക്കാപ്പിള്ളി സ്വദേശിയായ കോൺട്രാക്ടർ സുധീറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പല്ലാരിമംഗലം പഞ്ചായത്ത് മെമ്പറെ കുറ്റപ്പെടുത്തുന്ന തരത്തിൽ ചില വോയിസ് ക്ലിപ്പുകളും പ്രസ്താവനകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
എന്നാൽ ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പല്ലാരിമംഗലത്ത് മുസ്ലിം ലീഗ് നേടിയ തിളക്കമാർന്ന വിജയത്തിന് മങ്ങൽ ഏൽപ്പിക്കാൻ ചില തല്പരകക്ഷികൾ നടത്തുന്ന കുൽശ്രിതശ്രമം ആണെന്നും മുസ്‌ലിം ലീഗ് പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി.

മരണപ്പെട്ട ആളുടെ കോൾ ഹിസ്റ്ററിയിൽ പല്ലാരിമംഗലം പഞ്ചായത്തിലെ തന്നെ മൂന്നോ നാലോ മെമ്പർമാരുടെ ഹിസ്റ്ററി ഉണ്ടായിട്ടും ഒരാളെ മാത്രം കരിവാരി തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് പൊതു സമൂഹം തിരിച്ചറിയണമെന്നും നേതാക്കൾ പറഞ്ഞു.

15/12/2025
പെൺ പുലി 💚
14/12/2025

പെൺ പുലി 💚

13/12/2025

💚💚💚
💚💚
💚

13/12/2025

മമ്മൂഞ്ഞ് 💚

🧡🤍💚
13/12/2025

🧡🤍💚

13/12/2025

💚
PK

💚🤍🧡നന്ദി
11/12/2025

💚🤍🧡
നന്ദി

Address

Pallarimangalam
Kochi
686671

Website

Alerts

Be the first to know and let us send you an email when Muslim Youth League Pallarimangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share