DYFI പഞ്ചായത്ത് റോഡ്

DYFI പഞ്ചായത്ത് റോഡ് DYFI പഞ്ചായത്ത് റോഡ് യൂണിറ്റ്

🚩🚩🚩
13/03/2024

🚩🚩🚩

എരുമത്തലമുലയിൽ ഇന്നലത്തെ മഴയിൽ റോഡിൽ കടപുഴകി വീണ മരം DYFI പഞ്ചായത്ത്റോഡ് യുണിറ്റും DYFI എരുമത്തല യുണിറ്റും ചേർന്ന് മുറിച...
05/07/2023

എരുമത്തലമുലയിൽ ഇന്നലത്തെ മഴയിൽ റോഡിൽ കടപുഴകി വീണ മരം DYFI പഞ്ചായത്ത്റോഡ് യുണിറ്റും DYFI എരുമത്തല യുണിറ്റും ചേർന്ന് മുറിച്ചുമാറ്റി🚩🚩

DYFI Panchayathroad 🚩🚩
28/06/2023

DYFI Panchayathroad 🚩🚩

ത്യാഗസുരഭിലവും പോരാട്ട നിർമ്മലവുമായ നാല്പത്തിരണ്ടു ചരിത്ര വർഷങ്ങളാൽ ഇന്ത്യൻ യുവതയുടെ സമരധീരത അടയാളപ്പെടുത്തിയ സർഗ്ഗസാന്ന...
03/11/2022

ത്യാഗസുരഭിലവും പോരാട്ട നിർമ്മലവുമായ നാല്പത്തിരണ്ടു ചരിത്ര വർഷങ്ങളാൽ ഇന്ത്യൻ യുവതയുടെ സമരധീരത അടയാളപ്പെടുത്തിയ സർഗ്ഗസാന്നിധ്യം ...

നേരിന്റെ കൊടിയാളം പേറി നേരവകാശത്തിന്റെ പാതകളിൽ യുവജനത ബോധ്യത്തിന്റെ ഇടി മുഴക്കം സൃഷ്ടിച്ച നാലക്ഷരങ്ങൾ ...
#ഡിവൈഎഫ്ഐ .
ആ സമരേതിഹാസത്തിന്റെ യാത്രയിൽ ഒരു പടവ് കൂടി ..

#നവംബർ_3
#ഡിവൈഎഫ്ഐ
#സ്ഥാപക_ദിനം

13/07/2022
മുഖ്യമന്ത്രി ക്കും ജനകീയ സർക്കാരിനും പാർട്ടിക്കും എതിരെയുള്ള കള്ളപ്രചാരവേലകൾക്കെതിരെ CPIM ആലുവ ഏരിയ സെക്രട്ടറി സ :എ. പി ...
12/07/2022

മുഖ്യമന്ത്രി ക്കും ജനകീയ സർക്കാരിനും പാർട്ടിക്കും എതിരെയുള്ള കള്ളപ്രചാരവേലകൾക്കെതിരെ CPIM ആലുവ ഏരിയ സെക്രട്ടറി സ :എ. പി ഉദയകുമാർ നയിക്കുന്ന വാഹന പ്രചരണ ജാഥ 14ആം തീയതി 5 pm നു പഞ്ചായത്ത്‌ റോഡിൽ സമാപിക്കുന്നു . മുഖ്യ പ്രഭാഷകൻ ജെയ്ക്. സി. തോമസ് (DYFI കേന്ദ്ര കമ്മിറ്റി അംഗം ) സംസാരിക്കുന്നു.
ഈ പരിപാടിയിലേക്ക് നാട്ടിലെ മുഴുവൻ ജനങ്ങളെയും സ്വാഗതം ചെയ്യുന്നു

DYFI പഞ്ചായത്ത്‌ റോഡ് യൂണിറ്റ് SSLC, PLUS TWO പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് DYFI ബ്ലോക്ക് കമ്മറ്...
26/06/2022

DYFI പഞ്ചായത്ത്‌ റോഡ് യൂണിറ്റ്
SSLC, PLUS TWO പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ്
DYFI ബ്ലോക്ക് കമ്മറ്റി അംഗം റിയാസ് ഉൽഘാടനം ചെയ്തു.

വാർഡ് മെമ്പർ മാരായ ASK സലീം, അസ്മ ഹംസ, ബ്രാഞ്ച് സെക്രട്ടറിയും LC അംഗവുമായ നവാസ് കടയത്തെരി, DYFI എടത്തല ഈസ്റ്റ് മേഖല കമ്മറ്റി അംഗങ്ങളായ അനീഷ് കടയത്തേരി , ഷാനവാസ്‌, ഷരീഫ്, അനസ്, അഖിൽ യൂണിറ്റ് സെക്രട്ടറി കൂടിയായ അജ്മൽ കടയത്തേരി പ്രസിഡന്റ് അഫ്നാൻ മുതിർന്ന പാർട്ടി മെമ്പർമാരായ റാഫി ചീരണം കുടി , ജാഫർ കടയത്തേരി , CP ജമാൽ, സുലൈമാൻ കാരച്ചോട്ടിൽ എന്നിവർ പങ്കെടുത്തു.
വിജയിച്ച എല്ലാ കൂട്ടുകാർക്കും ആശംസകൾ. 🚩🚩🚩

ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ പ്രമേയം ഒരേയൊരു ഭൂമി എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ജൈവവൈവിധ്യ നഷ്ടത്...
05/06/2022

ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ പ്രമേയം ഒരേയൊരു ഭൂമി എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ജൈവവൈവിധ്യ നഷ്ടത്തിന്‍റെയും വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തിന്‍റെയും കുന്നുകൂടുന്ന മാലിന്യത്തിന്‍റെയും അപകട ഘട്ടത്തിലാണ് ലോകം. അതുകൊണ്ടുതന്നെ ഈ ദിനാചാരണത്തിന് വര്‍ദ്ധിച്ച പ്രസക്തിയുണ്ട്. ഇത് നമ്മുടെ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ദിനമാണ്.

പരിസ്ഥിതി ദിനം ഓര്‍മ്മപ്പെടുത്തലാണ്. പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍. അത് തികഞ്ഞ ഗൗരവത്തോടെ നിറവേറ്റാൻ DYFI പഞ്ചായത്ത്‌ റോഡ് യൂണിറ്റ് എന്നും മുൻപന്തിയിൽ ഉണ്ടാകും 🚩🚩🚩

07/01/2022 നു എടത്തല ഈസ്റ്റ്‌ മേഖല കമ്മിറ്റി യുടെ പരിധിയിലുള്ള പഞ്ചായത്ത്‌ റോഡ് യൂണിറ്റിന്റെ സമ്മേളനം നടന്നതിൽ നിന്നും  ...
08/01/2022

07/01/2022 നു എടത്തല ഈസ്റ്റ്‌ മേഖല കമ്മിറ്റി യുടെ പരിധിയിലുള്ള പഞ്ചായത്ത്‌ റോഡ് യൂണിറ്റിന്റെ സമ്മേളനം നടന്നതിൽ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു. അഭിവാദ്യങ്ങൾ 🚩🚩🚩

നന്മയുടെ നാലക്ഷരത്തിന്നാൽപത്തിയൊന്നിന്റെ യൗവ്വനം ❤മൂന്ന് രൂപയുടെ മെമ്പർഷിപ്പിന്മൂന്നരക്കോടിയുടെ ആദരം ❤❤നവംബര്‍ 3ആശയറ്റവര...
03/11/2021

നന്മയുടെ നാലക്ഷരത്തിന്
നാൽപത്തിയൊന്നിന്റെ യൗവ്വനം ❤

മൂന്ന് രൂപയുടെ മെമ്പർഷിപ്പിന്
മൂന്നരക്കോടിയുടെ ആദരം ❤❤

നവംബര്‍ 3
ആശയറ്റവര്‍ക്ക് അന്നമൂട്ടിയ
രകതനക്ഷത്രം പിറവികൊണ്ട ദിനം❣️

അഭിവാദ്യങ്ങള്‍ ✊️❤

Address

Panchayath Road
Kochi
683561

Website

Alerts

Be the first to know and let us send you an email when DYFI പഞ്ചായത്ത് റോഡ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share