DCK Ernakulam DC

DCK Ernakulam DC ഡി.സി.കെ എറണാകുളം ജില്ലാ കമ്മിറ്റിയു?

15/09/2022
എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റി മെമ്പർ ആയി ഡെമോക്രറ്റിക് കോൺഗ്രസ്‌ കേരള (DCK) യിൽ...
25/08/2022

എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റി മെമ്പർ ആയി ഡെമോക്രറ്റിക് കോൺഗ്രസ്‌ കേരള (DCK) യിൽ നിന്നും നിയമിതനായ ടി എം സൂരജ്.

ഡിസികെ സായാഹ്ന സദസ് @ കൊച്ചി ഗാന്ധി സ്‌ക്വയർ
09/07/2022

ഡിസികെ സായാഹ്ന സദസ് @ കൊച്ചി ഗാന്ധി സ്‌ക്വയർ

08/07/2022

"ഭരണഘടനയെ സംരക്ഷിക്കുക, ഭരണഘടന ശില്പികകളെ അപമാനിച്ചവർ മാപ്പ് പറയുക"

DCK എറണാകുളം ജില്ല കമ്മിറ്റി നാളെ വൈകിട്ട് 3.30 ന്(9/7/2022) എറണാകുളം ഗാന്ധി സ്‌ക്വാറിൽ

"സായാഹ്ന സദസ് " സംഘടിപ്പിക്കുന്നു..

പങ്കെടുക്കുക.... വിജയിപ്പിക്കുക...

സ്വതന്ത്യാനന്തര ഭാരതം കാത്തു സൂക്ഷിക്കാൻ ആഗ്രഹിച്ച ഇന്ത്യയുടെ പരമാധികാരത്തെയും രാജ്യസുരക്ഷയെയും അഗ്നിപഥ് പദ്ധതി ബാധിക്കു...
20/06/2022

സ്വതന്ത്യാനന്തര ഭാരതം കാത്തു സൂക്ഷിക്കാൻ ആഗ്രഹിച്ച ഇന്ത്യയുടെ പരമാധികാരത്തെയും രാജ്യസുരക്ഷയെയും അഗ്നിപഥ് പദ്ധതി ബാധിക്കുമെന്ന് ഡെമോക്രാറ്റിക്ക് കോൺഗ്രസ് കേരള എറണാകുളം ജില്ലാ കമ്മിറ്റി വിലയിരുത്തി. പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് എറണാകുളം ഹെഡ് പോസ്റ്റാഫിസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി ജില്ലാ പ്രസിഡന് PS പ്രകാശൻ അദ്ധ്യക്ഷം വഹിച്ച യോഗം സംസ്ഥാന ട്രഷർ സിബി തോമസ് ഉൽഘാടനം ചെയതു.സി വി വർഗ്ഗീസ് ,നിമിൽ മോഹൻ, പി.എ.സലിം, വിപിൻ പാപ്പച്ചൻ, ആഷിക്ക് പരീത്, കെവിൻ മാത്യൂ എന്നിവർ സംസാരിച്ചു.

19/06/2022

അഗ്നിപധിന് എതിരെ DCK എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ(20/6/22) വൈകിട്ട് 3 മണിക്ക് എറണാകുളം ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുമ്പിൽ ധർണ സമരം.

പങ്കെടുക്കുക.. വിജയിപ്പിക്കുക..

ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെ പോലീസിനെയും,പാർട്ടി ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന പിണറായി വിജയ...
14/06/2022

ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെ പോലീസിനെയും,പാർട്ടി ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന പിണറായി വിജയൻ രാജിവെച്ചു അന്വേഷണം നേരിടണമെന്ന് ഡെമോക്രറ്റിക് കോൺഗ്രസ്‌ കേരള (ഡിസികെ) സംസ്ഥാന പ്രസിഡന്റ്‌ സലിം പി മാത്യു. മുഖ്യമന്ത്രി രാജിവച്ചു അന്വഷണം നേരിടണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡെമോക്രറ്റിക് കോൺഗ്രസ്‌ കേരള സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസികെ ജില്ല പ്രസിഡന്റ്‌ പി സ് പ്രകാശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രെഷറർ സിബി തോമസ്, ൻ ഒ ജോർജ്, നിമിൽ മോഹൻ, അഡ്വ ജിപ്സൺ ജോൺ, സുമി ജോസഫ്, ബിപിൻ മലമേൽ, രാജീവ്‌ മുതിരക്കാട്, ഷൈൻ പി ജെ, ആഷിഖ്, മനോജ്‌ പി ജെ, സുരേഷ് ബാബു, മേഴ്‌സി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

13/06/2022

"ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവച്ച് അന്വഷണം നേരിടുക "

DCK പ്രതിഷേധ പ്രകടനം നാളെ (14/6/2022) വൈകിട്ട് കൊച്ചിയിൽ 💪💪💪

പങ്കെടുക്കുക... വിജയിപ്പിക്കുക...

10/06/2022

Happy wedding anniversary

Address

62/2268 A1 , Federal Group Building , Near Leelakrishna Inn , Kalathilparambu Cross Road , Valanjambalam , Ernakulam South
Kochi
682016

Telephone

+919446612839

Website

Alerts

Be the first to know and let us send you an email when DCK Ernakulam DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share