31/07/2024
ഹൃദയം നുറുങ്ങിയ വയനാടിനെ നമുക്ക് ഒരുമിച്ച് തുന്നി ചേർക്കാം ...
വയനാട്ടിലെ ദുരിതബാധിതർക്ക് കോതമംഗലാത്തിന്റെ കൈത്താങ്ങ് ...
എം എസ് എഫ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ധന സമാഹരണ ക്യാമ്പയ്‌നിൽ പങ്കാളിയാവൂ ...
നമ്മുടെ സഹോദരങ്ങളെ ചേർത്ത് പിടിക്കാനുള്ള ഈ പ്രയത്നത്തിൽ നിങ്ങളും മനസ്സറിഞ്ഞു സംഭാവനകൾ നൽകി സഹകരിക്കുക ...