Krishi sree service center North paravur block panchayat

  • Home
  • India
  • Kochi
  • Krishi sree service center North paravur block panchayat

Krishi sree service center North paravur block panchayat krishi/service providers

20/09/2024
നോർത്ത് പറവൂർ ബ്ലോക്കു പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ കർഷകർക്കും യന്ത്രങ്ങളുടെ സഹായത്തോടെ മിതമായ നിരക്കിൽ കാർഷിക ...
10/09/2024

നോർത്ത് പറവൂർ ബ്ലോക്കു പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ കർഷകർക്കും യന്ത്രങ്ങളുടെ സഹായത്തോടെ മിതമായ നിരക്കിൽ കാർഷിക പണികൾ നടത്തി തരുന്നതിന് സജ്ജമായ "കൃഷിശ്രീ' 'സെന്റർ* ന്റെ പ്രവർത്തനം ബഹു. 'കൃഷി' 'വകുപ്പ്' 'മന്ത്രി* *പി.പ്രസാദ്' ''ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് കമല സദാനന്ദൻ അധ്യക്ഷയായി.
കാർഷിക സെമിനാർ ആത്മ പ്രോജക്ട് ഡയറക്ടർ ബി ശ്രീലത ഉദ്ഘാടനം ചെയ്തു. ജില്ലാ കൃഷി ഓഫീസർ ഷേർളി സക്കറി
യാസ് പദ്ധതി വിശദീകരിച്ചു. കെ എസ് ഷാജി, എം എസ് രതീഷ്, രശ്മി അനിൽകുമാർ, ലീന വിശ്വൻ, ശാന്തിനി ഗോപകുമാർ, കെ എസ് സനീഷ് എന്നിവർ സംസാ രിച്ചു.

പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഫ്ളോട്ടിഗ് ജെ സി ബി 01/08/2023  രാവിലെ 11 മണിക്ക് പാലിയം സ്കൂളിന് സമീപം ജില്ലാ പഞ്ചായത്ത്‌...
02/08/2023

പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഫ്ളോട്ടിഗ് ജെ സി ബി 01/08/2023 രാവിലെ 11 മണിക്ക് പാലിയം സ്കൂളിന് സമീപം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസ് ഉത്ഘാടനം നിർവഹിച്ചു വൈസ് പ്രസിഡന്റ്‌ ശ്രീ. കെ എസ് സനീഷ് സ്വാഗതം അവതരിപ്പിച്ചു. ബഹു. പ്രസിഡന്റ്‌ ശ്രീമതി. സിംന സന്തോഷ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ മാരും ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മാരും ചടങ്ങിൽ പങ്കെടുത്തു.

Happy Independence Day🇮🇳🕊
15/08/2022

Happy Independence Day🇮🇳🕊

🇮🇳 രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആചരിക്കുന്നതിൻ്റെ ഭാഗമായ് നോർത്ത് പറവൂർ ബ്ലോക്ക്‌ വളപ്പിൽ ദേശീയപതാക ഉയർത്തി രാജ്യത്തോടു...
15/08/2022

🇮🇳 രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആചരിക്കുന്നതിൻ്റെ ഭാഗമായ് നോർത്ത് പറവൂർ ബ്ലോക്ക്‌ വളപ്പിൽ ദേശീയപതാക ഉയർത്തി രാജ്യത്തോടുള്ള കൂറ് പുലർത്തി ഐക്യദാർഢ്യം നിലനിർത്തുന്നു. എല്ലാ അംഗങ്ങളും നമ്മുടെ തായ പൗരബോധത്തെ സമൂഹത്തിൻ്റെ നന്മക്കായ് സമർപ്പിക്കുവാനുള്ള ഈ നിമിഷം വിനിയോഗിക്കുക. ജയ് ഹിന്ദ് 🇮🇳

Tiller ഉപയോഗിച്ച് പറമ്പ് ഉഴുകുന്നു
28/07/2022

Tiller ഉപയോഗിച്ച് പറമ്പ് ഉഴുകുന്നു

26/07/2022

For more details contact us.
Number in Page bio

Address

Kochi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Krishi sree service center North paravur block panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share