NATAK-Artistic Theater Activists Kerala

NATAK-Artistic Theater Activists Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NATAK-Artistic Theater Activists Kerala, Kochi.

പ്രിയപ്പെട്ട കുപ്പു....കുപ്പുസ്വാമി മരുതൻ യാത്രായായിട്ട് ഇന്ന് രണ്ടു വർഷം. 🥲 ഓർമ്മകളിൽ നീറ്റലായി നീ എന്നും ഒപ്പമുണ്ട്. 🙏...
30/03/2026

പ്രിയപ്പെട്ട കുപ്പു....
കുപ്പുസ്വാമി മരുതൻ യാത്രായായിട്ട് ഇന്ന് രണ്ടു വർഷം. 🥲 ഓർമ്മകളിൽ നീറ്റലായി നീ എന്നും ഒപ്പമുണ്ട്. 🙏🌹 Kuppuswamy Maruthan

Natak കോട്ടയം ജില്ല തലയോലപ്പറമ്പ് മേഖലാ സമ്മേളനം നാളെ ( 15/03/26) തലയോലപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ. പ്രതിനിധി സമ്മേള...
14/03/2026

Natak കോട്ടയം ജില്ല തലയോലപ്പറമ്പ് മേഖലാ സമ്മേളനം നാളെ ( 15/03/26) തലയോലപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ. പ്രതിനിധി സമ്മേളനം നാടക സെമിനാർ, അനുസ്മരണ പ്രഭാഷണം പ്രഥമ ഡോ. എച്ച് എസ് പി - നാടക് അവാർഡ് സമർപ്പണം, നാടകഗാനങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നു.

Natak എറണാകുളം ജില്ലയിലെ വടക്കൻ മേഖല സമ്മേളനം.. മാർച്ച്‌ 15 ന് ചെറായി സഹോദരൻ അയ്യപ്പൻ ഹാളിൽ. ഉദ്ഘാടനം ശ്രീരാജ് നടുവത്ത് ...
13/03/2026

Natak എറണാകുളം ജില്ലയിലെ വടക്കൻ മേഖല സമ്മേളനം.. മാർച്ച്‌ 15 ന് ചെറായി സഹോദരൻ അയ്യപ്പൻ ഹാളിൽ. ഉദ്ഘാടനം ശ്രീരാജ് നടുവത്ത് ( സംസ്ഥാന കമ്മിറ്റി അംഗം )

പ്രിയപ്പെട്ട നാടകക്കാരൻ പാട്ടുകാരന് ഗായകന് വിട! 🙏😢🌹🌹🌹Natak സംസ്ഥാന കമ്മിറ്റിയുടെ ആദരാഞ്ജലികൾ 🙏🌹
24/01/2026

പ്രിയപ്പെട്ട നാടകക്കാരൻ പാട്ടുകാരന് ഗായകന് വിട! 🙏😢🌹🌹🌹
Natak സംസ്ഥാന കമ്മിറ്റിയുടെ ആദരാഞ്ജലികൾ 🙏🌹

അവൾക്കൊപ്പംഏത് ജീവിതകൾക്കൊപ്പം.നാളെ, 4/1/26 ്ന് വൈകിട്ട് എറണാകുളം ഹൈക്കോടതി ജങ്ഷനിൽ ( വഞ്ചി സ്ക്വയർ) എല്ലാവരെയും സ്വാഗതം...
03/01/2026

അവൾക്കൊപ്പം
ഏത് ജീവിതകൾക്കൊപ്പം.
നാളെ, 4/1/26 ്ന് വൈകിട്ട് എറണാകുളം ഹൈക്കോടതി ജങ്ഷനിൽ ( വഞ്ചി സ്ക്വയർ)
എല്ലാവരെയും സ്വാഗതം ചെയ്യുന്നു..

Address

Kochi
682019

Website

Alerts

Be the first to know and let us send you an email when NATAK-Artistic Theater Activists Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NATAK-Artistic Theater Activists Kerala:

Share