29/05/2026
വി.ഡി. സതീശന്റെ നുണപ്പഞ്ചാംഗവും യാഥാർത്ഥ്യവും കേരളത്തിൽ ഇ.ഡി റെയ്ഡ് നടത്തിയപ്പോൾ വാഹനങ്ങൾ തല്ലിത്തകർത്തതിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡൽഹിയിലും ബാംഗ്ലൂരിലും ഹൈദരാബാദിലും കോൺഗ്രസുകാർ യാതൊരു അക്രമവും നടത്തിയിട്ടില്ലെന്നാണ് വാദിക്കുന്നത്
എന്നാൽ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ഇ.ഡി ചോദ്യം ചെയ്തപ്പോൾ രാജ്യതലസ്ഥാനത്തും ബാംഗ്ലൂരിലും തെരുവുകളിൽ വണ്ടികൾ കത്തിച്ചും അക്രമം അഴിച്ചുവിട്ടും കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആസൂത്രിത അരാജകത്വത്തിന്റെ യഥാർത്ഥ ദൃശ്യങ്ങൾ ഇതാ സ്വന്തം പാർട്ടി ചെയ്താൽ ജനാധിപത്യ പ്രതിഷേധം മറ്റുള്ളവർ ചെയ്താൽ അക്രമം വി.ഡി സതീശന്റെ ഈ ഇരട്ടത്താപ്പും കള്ളപ്രചാരണവും ജനങ്ങൾ തിരിച്ചറിയും