KSFE Fort kochi

KSFE Fort kochi Kerala State Financial Enterprises Limited (KSFE) is a public sector chit fund and loan company based in Thrissur city, Kerala India

30/11/2023
ഉടൻ ആരംഭിക്കുന്ന ചിട്ടികൾ
26/08/2021

ഉടൻ ആരംഭിക്കുന്ന ചിട്ടികൾ

27/07/2021

കോവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസത്തെ സഹായിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ
നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കെ.എസ്.എഫ്.ഇ വിദ്യാശ്രീ പദ്ധതി ആവിഷ്കരിച്ചത്. കുടുംബശ്രീയുടെ വിദ്യാശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസം 500 രൂപ തിരിച്ചടവിൽ 15,000 രൂപയുടെ ലാപ്ടോപ്പുകൾ അനുവദിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 30 തവണകൾ ആയിട്ടായിരുന്നു വായ്പ തിരിച്ചടയ്ക്കേണ്ടത്. എന്നാൽ ലാപ്ടോപ്പുകൾ നൽകാമെന്നേറ്റിരുന്ന കമ്പനികൾ സമയബന്ധിതമായി ഓർഡറുകൾ ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ട്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അസംസ്കൃത സാമഗ്രികൾ ലഭ്യമാകാത്തതു കൊണ്ടാണ് ലാപ്ടോപ്പുകൾ വൈകുന്നത് എന്നാണ് അവരുടെ വിശദീകരണം. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം അടിയന്തിരമായി യോഗം ചേരുകയും പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുകയുണ്ടായി.

1) പുതിയൊരു വായ്പ പദ്ധതി പ്രഖ്യാപിക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികൾ ലാപ്ടോപ്പുകൾ / ടാബ്‌ലറ്റുകളുടെ ബിൽ / ഇൻവോയ്‌സ് ഹാജരാക്കിയാൽ 20000 രൂപ വരെ വായ്പ കെ.എസ്.എഫ്.ഇ യിൽ നിന്ന് അനുവദിക്കും. പ്രതിമാസം 500 രൂപ വീതം 40 തവണകളായി വായ്പ തിരിച്ചടയ്ക്കണം. കുടുംബശ്രീ പോർട്ടലിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ഈ ചിട്ടി വായ്പ ലഭ്യമാകുക.

2) ലാപ്ടോപ്പുകളും ടാബ്‌ലറ്റുകളും ലഭ്യമാക്കുന്നതിൽ വീഴ്ചവരുത്തിയ കമ്പനികൾക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കാൻ കെ എസ് എഫ് ഇ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി.

3) നിലവിൽ ഓർഡർ നൽകിയിട്ടുള്ള HP, ലെനോവോ കമ്പനികളുടെ ലാപ്ടോപ്പുകൾ തന്നെ മതി എന്നുള്ളവർക്ക് കമ്പനികൾ ലഭ്യമാക്കുന്ന മുറയ്ക്ക് അവ ലഭിക്കാനുള്ള സൗകര്യവുമുണ്ടാകും.

Ksfe gold loan
27/07/2021

Ksfe gold loan

Eid mubarak
26/07/2021

Eid mubarak

ഏവർക്കും കെ. എസ്. എഫ്. ഇ യുടെ ബക്രീദ് ആശംസകൾ.

Ksfe ഫോർട്ട് കൊച്ചി ബ്രാഞ്ചിൽ നിന്നും ഉടൻ ആരംഭിക്കുന്ന ചിട്ടികൾ.
26/07/2021

Ksfe ഫോർട്ട് കൊച്ചി ബ്രാഞ്ചിൽ നിന്നും ഉടൻ ആരംഭിക്കുന്ന ചിട്ടികൾ.

Address

Kochi
682001

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919400028452

Alerts

Be the first to know and let us send you an email when KSFE Fort kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSFE Fort kochi:

Share