Ente swantham paravoor

Ente swantham paravoor എറണാകുളം ജില്ലയിലെ മുസരിസ് നഗരം നമ്മുടെ സ്വന്തം പറവൂർപുരാതനമായ മുസരിസ് പൈതൃകത്തിന്റെ ഭാഗമായ പ്രദേശം.

കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് സമവാക്യങ്ങൾ കൊണ്ട് തഴയപ്പെട്ട ആൾ പ്രതിപക്ഷ നേതാവ് ആയി കഴിഞ്ഞ് പിന്നെ കേരളം കണ്ടത് ചങ...
09/04/2026

കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് സമവാക്യങ്ങൾ കൊണ്ട് തഴയപ്പെട്ട ആൾ പ്രതിപക്ഷ നേതാവ് ആയി കഴിഞ്ഞ് പിന്നെ കേരളം കണ്ടത് ചങ്കുറപ്പിന്റെയും ആർജവത്തിന്റെയും ചരിത്രം തിരുത്തി കുറിച്ച രാഷ്ട്രീയം..!!

ആരൊക്കെ മാറ്റി നിർത്താനും തള്ളി പറയാനും ശ്രമിച്ചാലും ചിലർ
സ്വന്തം കഴിവ് കൊണ്ടും കഠിനാധ്വാനം കൊണ്ടും ചരിത്രം രചിക്കും......

നിലപാട് കൊണ്ടും കൃത്യമായകരുനീക്കങ്ങൾ കൊണ്ടും അണികളെയും കേരളത്തെയും വിസ്മയിപ്പിച്ച ആൾ...

VD സതീശൻ 🔥

22/03/2026

അങ്ങേരോട് ഒരു കാര്യം പറഞ്ഞാ രാഷ്ട്രീയം നോക്കാതെ അത് ചെയ്ത് കൊടുക്കും. പറവൂരിന്റെ വിഡി സതീശൻ

#പറവൂർ

*ഹൃദയംകൊണ്ട് കൂടെയുണ്ടാകണം* 💙
22/03/2026

*ഹൃദയംകൊണ്ട് കൂടെയുണ്ടാകണം* 💙

21/03/2026

ഇന്നലെ വെട്ടിയ video കഷണവുമായി തള്ളാനിറങ്ങിയ സഖാക്കൾ ഇവിടെ കമോൺ...

21/03/2026

ഇത് ടീം UDF ഇന്റെ വാക്ക് ആണ് 👍✅✅✅

Address

North Paravoor Municipality
Kochi
683513

Alerts

Be the first to know and let us send you an email when Ente swantham paravoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share