DYFI രാമമംഗലം മേഖലാ കമ്മറ്റി

  • Home
  • India
  • Kochi
  • DYFI രാമമംഗലം മേഖലാ കമ്മറ്റി

DYFI രാമമംഗലം മേഖലാ കമ്മറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI രാമമംഗലം മേഖലാ കമ്മറ്റി, Political organisation, Kochi.

09/08/2022
ജൂലൈ 11 സഖാവ് എൽദോസ് തമ്പി അനുസ്മരണദിനം. ജീവിക്കുന്നു ഞങ്ങളിലൂടെ 🚩🚩
10/07/2022

ജൂലൈ 11 സഖാവ് എൽദോസ് തമ്പി അനുസ്മരണദിനം.
ജീവിക്കുന്നു ഞങ്ങളിലൂടെ 🚩🚩

 #രാമമംഗലം   ഉള്ളേലിക്കുന്ന് യൂണിറ്റ് 🚩🚩💪💪💪💪
01/07/2022

#രാമമംഗലം
ഉള്ളേലിക്കുന്ന് യൂണിറ്റ്
🚩🚩💪💪💪💪

യുവജന പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട് പിറവത്ത്.
24/06/2022

യുവജന പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട് പിറവത്ത്.

ജൂൺ 5 ലോകപരിസ്ഥിതി ദിനം "കൈ കോർക്കാം ജീവന്റെ കൂട് കാക്കാം"പരിസ്ഥിതി ദിനത്തിൽ DYFI രാമമംഗലം മേഖലാതല ഉദ്ഘാടനം രാമമംഗലത്തെ ...
05/06/2022

ജൂൺ 5 ലോകപരിസ്ഥിതി ദിനം
"കൈ കോർക്കാം ജീവന്റെ കൂട് കാക്കാം"
പരിസ്ഥിതി ദിനത്തിൽ DYFI രാമമംഗലം മേഖലാതല ഉദ്ഘാടനം രാമമംഗലത്തെ ഫുട്ബോൾ താരങ്ങളെ വാർത്തെടുത്ത പ്രശസ്ത കോച്ച് ശ്രീ. കുര്യാക്കോസ് റ്റി.വൈ. ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സ.ആശ ബിജുമോൻ, പ്രസിഡന്റ് ഗീവർഗീസ്, മുൻ മേഖലാ സെക്രട്ടറി സ.എൽദോ യാക്കോബ് ,പാർട്ടി ലോക്കൽ സെക്രട്ടറി സ.സുമിത് സുരേന്ദ്രൻഎന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, പാർട്ടി ലോക്കൽ കമ്മറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

"കൈ കോർക്കാംജീവന്റെ കൂട് കാക്കാം"DYFI രാമമംഗലം മേഖലാ  കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വൃക്ഷതൈ നടീലും പരിസ്ഥിതി ശുചീ...
04/06/2022

"കൈ കോർക്കാം
ജീവന്റെ കൂട് കാക്കാം"
DYFI രാമമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വൃക്ഷതൈ നടീലും പരിസ്ഥിതി ശുചീകരണ പ്രവർത്തനങ്ങളുടെയും മേഖലാതല ഉദ്ഘാടനം നാളെ രാവിലെ 9ന് രാമമംഗലം കടവിൽ.

പ്രശസ്ത ഫുട്ബോൾ കോച്ച് ശ്രീ.കുര്യാക്കോസ് റ്റി.വൈ. നിർവഹിക്കും.

"ജീവന് രക്തം വിശപ്പിന് ഭക്ഷണം "എന്ന മുദ്രാവാക്യം ഉയർത്തി DYFI മെഡിക്കൽ കോളേജിൽ നൽകി വരുന്ന ഭക്ഷണപ്പൊതി പാർട്ടി ലോക്കൽ കമ...
30/05/2022

"ജീവന് രക്തം വിശപ്പിന് ഭക്ഷണം "എന്ന മുദ്രാവാക്യം ഉയർത്തി DYFI മെഡിക്കൽ കോളേജിൽ നൽകി വരുന്ന ഭക്ഷണപ്പൊതി പാർട്ടി ലോക്കൽ കമ്മറ്റി അംഗം സ.അമ്പിക തങ്കപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു. DYFI മേഖലാ സെക്രട്ടറി സ. ആശ ബിജുമോൻ, മേഖലാ പ്രസിഡന്റ് ഗീവർഗീസ് ,ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം സ.ആൽബിൻ ആൻഡ്രൂസ്, മേഖലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, പാർട്ടി ലോക്കൽ കമ്മറ്റി അംഗം സ.പി.യു.സജീവ്, ബ്രാഞ്ച് സെക്രട്ടറിമാർ, എന്നിവർ പങ്കെടുത്തു.🚩💪

ഉറപ്പാണ് തൃക്കാക്കര ...ഇന്നത്തെ കലാജാഥയിൽ സ.കടകംപിള്ളി സുരേന്ദ്രൻ . #100 തൃക്കാക്കര  #🚩🚩🚩💪💪
21/05/2022

ഉറപ്പാണ് തൃക്കാക്കര ...
ഇന്നത്തെ കലാജാഥയിൽ സ.കടകംപിള്ളി സുരേന്ദ്രൻ .
#100 തൃക്കാക്കര #🚩🚩🚩💪💪

20/05/2022

ഉറപ്പാണ് തൃക്കാക്കര 💪🚩🚩
#100

പൊതുമേഖലാ സ്ഥാപനങ്ങൾ  അടച്ചുപൂട്ടാൻ വിട്ടുകൊടുക്കില്ലെന്ന എൽഡിഎഫ്‌ സർക്കാരിന്റെ  രാഷ്ട്രീയ നിലപാടിന്റെ പ്രഖ്യാപനമാണ് കോട...
19/05/2022

പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ വിട്ടുകൊടുക്കില്ലെന്ന എൽഡിഎഫ്‌ സർക്കാരിന്റെ രാഷ്ട്രീയ നിലപാടിന്റെ പ്രഖ്യാപനമാണ് കോട്ടയം വെള്ളൂരിലെ കേരളാ പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ് (കെപിപിഎൽ). കേന്ദ്ര സർക്കാർ വിൽപനയ്‌ക്കുവെച്ച ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌സ്‌ ലിമിറ്റഡ്‌ (എച്ച്‌എൻഎൽ) സംസ്ഥാന സർക്കാർ ലേലത്തിൽ പിടിച്ച് കെപിപിഎൽ ആയി പുനർജീവൻ നൽകിയിരിക്കുന്നു.

ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷനുകീഴിൽ 1982 ൽ പ്രവർത്തനം ആരംഭിച്ച എച്ച്‌എൻഎൽ മുപ്പതുവർഷത്തോളം മികച്ച രീതിയിൽ മുന്നോട്ടുപോയെങ്കിലും പിന്നീട് പല കാരണങ്ങളാൽ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തുകയായിരുന്നു. 2019 ജനുവരിയിലാണ് എച്ച്എൻഎല്ലിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. നാല് വർഷത്തോളം പ്ലാന്റ് അടഞ്ഞുകിടന്നു.
എച്ച്‌എൻഎല്ലിനെ ഏറ്റെടുക്കാൻ കേരള സർക്കാർ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും തുടക്കത്തിൽ അനുമതി ലഭിച്ചില്ല. 2019 നവംബറിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ചിൽ "കോർപറേറ്റ് ഇൻസോൾവെൻസി ആൻഡ്‌ റെസലൂഷൻ" പ്രക്രിയയിലൂടെയാണ് സംസ്ഥാന സർക്കാർ കമ്പനി ഏറ്റെടുത്തത്. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുൾപ്പെടെയുള്ള 145 കോടി രൂപയുടെ ബാധ്യത തീർത്താണ് സംസ്‌ഥാന സർക്കാർ കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്‌ എന്ന പേരിൽ കേരളത്തിന്റെ സ്വന്തം പേപ്പർ നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്.

സംസ്‌ഥാന സർക്കാർ ഏറ്റെടുത്തശേഷം 34.30 കോടി രൂപ ചെലവഴിച്ചുള്ള ആദ്യഘട്ട വികസനം നിശ്ചിത സമയത്തിനു മുൻപ് പൂർത്തിയാക്കി. 44.94 കോടി വകയിരുത്തിയ രണ്ടാംഘട്ടവികസനം ആഗസ്തിനകം പൂർത്തിയാകുന്നതോടെ കെപിപിഎൽ പൂർണ തോതിലുള്ള ഉൽപ്പാദനത്തിലേക്കെത്തും. നാലുഘട്ട വികസനവും പൂർത്തിയാക്കി 3200 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കമ്പനിയെ മാറ്റുകയാണ്‌ ലക്ഷ്യം. നിലവിൽ 252 ജീവനക്കാരുള്ള പ്ലാന്റിൽ ഭാവിയിൽ മൂവായിരം പേർക്ക്‌ തൊഴിൽ നൽകാനാകും. രാജ്യത്തെ ഏറ്റവും വലിയ പേപ്പർ ഉൽപ്പന്ന നിർമ്മാണ കമ്പനിയായി കെപിപിഎല്ലിനെ വളർത്താനാണ് സംസ്‌ഥാന സർക്കാർ ശ്രമിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതും അടച്ചുപൂട്ടുന്നതും രാജ്യത്ത് വാർത്തയല്ലാതായിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനും സംയുക്ത സംരംഭങ്ങളിലെ ഓഹരികൾ വിൽക്കുന്നതിനും ഡയറക്ടർ ബോർഡുകൾക്ക് അധികാരം നൽകാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത് ഇന്നലെയാണ്. ഇനി ഓഹരി വിറ്റഴിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം പോലും വേണ്ടതില്ല. ഈയൊരു സാഹചര്യത്തിലാണ് കേരളത്തിൽ കെപിപിഎൽ ബദൽ രാഷ്ട്രീയ പ്രഖ്യാപനം കൂടിയാകുന്നത്.
കെപിപിഎല്ലിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് വെള്ളൂരിൽ നിർവ്വഹിച്ചു. ഉദ്ഘാടനവേദിയിൽ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ആദ്യ റീൽ പേപ്പർ പുറത്തിറക്കി.

പിണറായി വിജയൻ
മുഖ്യമന്ത്രി

എൽ ഡി ഫ്‌ സ്ഥാനാർഥിഡോക്ടർ ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് dyfi സംഘടിപ്പിക്കുന്ന കലാജാഥയുടെ ഉദ്ഘാടനം  കെ...
19/05/2022

എൽ ഡി ഫ്‌ സ്ഥാനാർഥി
ഡോക്ടർ ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് dyfi സംഘടിപ്പിക്കുന്ന കലാജാഥയുടെ ഉദ്ഘാടനം കൊല്ലം എംഎല്‍എ സ എം മുകേഷ് നിര്‍വ്വഹിച്ചു...

#ഉറപ്പാണ്100
#ഉറപ്പാണ്_വികസനം
#ഉറപ്പാണ്_തൃക്കാക്കര

19/05/2022

കരുത്തോടെ LDF 🚩🚩🚩🚩

Address

Kochi

Website

Alerts

Be the first to know and let us send you an email when DYFI രാമമംഗലം മേഖലാ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share