CPIM Chitrapuzha

CPIM Chitrapuzha Updates & Information about Municipal Election 2025

സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശം ലോകത്തിന് നൽകിയ യേശുക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ഈ  വേളയിൽ ഏവർക്കും ഹൃദയം ...
24/12/2025

സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശം ലോകത്തിന് നൽകിയ യേശുക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ഈ വേളയിൽ ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.മതസൗഹാർദ്ദവും സാഹോദര്യവും തകർക്കപ്പെടാത്ത നല്ലൊരു നാളേയ്ക്കായി നമുക്ക് കൈകോർക്കാം. ഏവർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.

സ്നേഹപൂർവ്വം
കെ.ഡി.സാബു

22/12/2025
ചിത്രാഞ്ജലി - വാട്ടർ ടാങ്ക് റോഡിൽ ASSET HOMES ന് സമീപം വെള്ളക്കെട്ടിന് ശ്വാശ്വത പരിഹാരമായി റോഡിൽ ടൈൽ വിരിച്ചു .
04/12/2025

ചിത്രാഞ്ജലി - വാട്ടർ ടാങ്ക് റോഡിൽ ASSET HOMES ന് സമീപം വെള്ളക്കെട്ടിന് ശ്വാശ്വത പരിഹാരമായി റോഡിൽ ടൈൽ വിരിച്ചു .

🚩
03/12/2025

🚩

തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി വാർഡ് 18 ഹിൽപാലസ് LDF തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പാർട്ടി ജില്ലാ കമ്മറ്റി അംഗം സഖാവ് പി....
23/11/2025

തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി വാർഡ് 18 ഹിൽപാലസ് LDF തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പാർട്ടി ജില്ലാ കമ്മറ്റി അംഗം സഖാവ് പി. വാസുദേവൻ ഉത്ഘാടനം ചെയ്തു.

Address

Kochi
682309

Website

Alerts

Be the first to know and let us send you an email when CPIM Chitrapuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share