Teutonic CROSS

Directions

Teutonic CROSS This is a Christian group. A page that trolls based on Christian politics.

അങ്ങനെയും എങ്ങനെയും പറഞ്ഞാൽ പോര ഇങ്ങനെ തന്നെ പറയണം. അള്ളാടെ ഭവനം സംരക്ഷിക്കാൻ ജൂതരുടെ സഹായം തേടി സൗദി.....
18/09/2026

അങ്ങനെയും എങ്ങനെയും പറഞ്ഞാൽ പോര ഇങ്ങനെ തന്നെ പറയണം.

അള്ളാടെ ഭവനം സംരക്ഷിക്കാൻ ജൂതരുടെ സഹായം തേടി സൗദി.....

19/08/2026

"വ്യാജത്തിൽ വളർന്ന ദൈവ സങ്കൽപ്പം വ്യാജത്തിൽ മാത്രമേ നിലനിൽക്കൂ"

അതിന് നല്ലൊരു ഉദാഹരണമാണ് പോർച്ചുഗൾ-ക്രൊയേഷ്യ മൽസരത്തിൽ പോർച്ചുഗൾ പ്ലേയർ റൊണാൾഡോ ബിസ്മില്ലാഹ് എന്ന് ഇസ്ലാമിക പ്രാർത്ഥന നടത്തി എന്ന വ്യാജ പ്രചരണം. അമുസ്ലീമുകളുടെ വിശ്വാസത്തെ ഉപയോഗിച്ച് അള്ളാഹുവിൻ്റെയും അറബ് സാംസ്ക്കാരികതയേയും മഹത്വപ്പെടുത്തുന്ന പരിപാടി അറബ് ദേശീയവദികൾ നടത്തുന്നത് അവരുടെ ഗതികേട് കൊണ്ട് മാത്രമാണ്.

ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങളെ മറക്കാതിരിക്കാം.... ഭീകരാക്രമണ ഐഡിയോളജി നമ്മുടെയും ഭാവി തലമുറക്ക് ആപത്ത് തന്നെ.
05/08/2026

ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങളെ മറക്കാതിരിക്കാം.... ഭീകരാക്രമണ ഐഡിയോളജി നമ്മുടെയും ഭാവി തലമുറക്ക് ആപത്ത് തന്നെ.

മോജ്തബ ഖമനേയ്ക്ക് സുരക്ഷ ഒരുക്കാൻ കേരള മാപ്പിളസ്ഥാൻ പച്ചപടയും.ഇറാൻ പരമ്മോന്നത നേതാവും ആത്മീയ നേതാവുമായി അലി ഖമനേയിയുടെ മ...
03/07/2026

മോജ്തബ ഖമനേയ്ക്ക് സുരക്ഷ ഒരുക്കാൻ കേരള മാപ്പിളസ്ഥാൻ പച്ചപടയും.

ഇറാൻ പരമ്മോന്നത നേതാവും ആത്മീയ നേതാവുമായി അലി ഖമനേയിയുടെ മരണാനന്തര ചടങ്ങിൽ മകൻ മോജ്താബ ഖമേയ്നി പങ്കെടുക്കുനാനില്ല എന്ന് കേൽക്കുന്നു. ഈ വിവരം ലഭിച്ച ഉടൻ ഊത്ത് ലീഗിൻ്റെ നേതൃത്വത്തിൽ മോജ്താബ അലി ഖമനേയാക്ക് ഒരു സംരക്ഷണം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. വാപ്പയുടെ മരണാനന്തര ചടങ്ങിൽ മയ്യത്ത് നമസ്ക്കാരം മകൻ്റെ അവകാശമാണത്രേ.....

ഇസ്രായേലിനെ ഭയന്ന് ഒളിവിൽ കഴിയേണ്ട കാര്യം ഇല്ല എന്ന് ഉറപ്പിക്കാനാണ് പച്ചപട ഇറാനിലേക്ക് പുറപ്പെടുന്നത്. ദുഃഖത്തിലും ഭയത്തിലും കഴിയുന്ന മോജ്താബക്ക് ഒരു ആശ്വാസം ആയിരിക്കുകയാണ് പച്ചപടയുടെ ഈ തീരുമാനം

കാലൻമാരുടെ സംസഥാന സമ്മേളനം. ഇടതൻ വന്നാലും വലതൻ വന്നാലും ക്രൈസ്തവർ കുന്തരിക്കം കരുതിവെച്ചോളൂ. അന്ത്യകൂതാശക്ക് മക്കൾക്ക് അ...
16/03/2026

കാലൻമാരുടെ സംസഥാന സമ്മേളനം. ഇടതൻ വന്നാലും വലതൻ വന്നാലും ക്രൈസ്തവർ കുന്തരിക്കം കരുതിവെച്ചോളൂ. അന്ത്യകൂതാശക്ക് മക്കൾക്ക് അലയേണ്ടിവരില്ല.
വോട്ട് സൂക്ഷിച്ച് ഉപയോഗിക്കുക, നാളത്തെ ഭാവി നിങ്ങളുടെ കൈ വിരളിലാണ്.

അണ്ണൻ എങ്ങനെ നോക്കിയാലും ഒരു മതേതരനാണ്
23/02/2026

അണ്ണൻ എങ്ങനെ നോക്കിയാലും ഒരു മതേതരനാണ്

ഇടത് വലത് മുന്നണികൾ പറയുക ഇപ്പൊ കുറേശെ ചാണകം മണക്കുന്നുണ്ടോ?
18/02/2026

ഇടത് വലത് മുന്നണികൾ പറയുക ഇപ്പൊ കുറേശെ ചാണകം മണക്കുന്നുണ്ടോ?

14/02/2026
കമ്മ്യൂണിസ്റ്റ്‌ ഭീകരത തകർത്ത ജീവിതങ്ങൾ....KSRTC‘ലെ ജോലി തെറിപ്പിച്ചു, പ്രൈവറ്റ് ബസ്സിൽ കേറിയപ്പോൾ MVD’യെ വിട്ട് വേട്ടയാ...
14/02/2026

കമ്മ്യൂണിസ്റ്റ്‌ ഭീകരത തകർത്ത ജീവിതങ്ങൾ....

KSRTC‘ലെ ജോലി തെറിപ്പിച്ചു, പ്രൈവറ്റ് ബസ്സിൽ കേറിയപ്പോൾ MVD’യെ വിട്ട് വേട്ടയാടി ; പട്ടിണിക്കിട്ട് കൊല്ലാൻ നോക്കിയാലും നട്ടെല്ല് വളക്കാൻ സൗകര്യമില്ലന്ന് യദു കൃഷ്ണ👏👏🥰🥰
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം ഒരുപക്ഷേ കേരളക്കര അത്ര പെട്ടെന്ന് മറക്കാനിടയില്ല. നിയമപോരാട്ടങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞ ആ ദിവസങ്ങൾ യദുവിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. കെഎസ്ആർടിസി ബസിനുള്ളിൽ തുടങ്ങിയ ആ തർക്കം ഒടുവിൽ കോടതിയുടെ പടിവാതിൽ വരെ എത്തി നിൽക്കുകയാണ്.

എന്നാൽ വാർത്തകൾ അടങ്ങിയപ്പോഴും യദുവിന് മുന്നിൽ ചോദ്യങ്ങൾ ബാക്കിയായിരുന്നു. സസ്പെൻഷനും തുടർന്നുണ്ടായ നടപടികളും കാരണം കെഎസ്ആർടിസി ജോലിയിൽ നിന്നും യദുവിന് വിട്ടുനിൽക്കേണ്ടി വന്നു. ഓരോ തവണയും ബസ് ഓടിക്കാൻ ശ്രമിക്കുമ്പോഴും തടസ്സങ്ങളും നിയമപരമായ പ്രശ്നങ്ങളും ആവർത്തിച്ചു. കെഎസ്ആർടിസിയിൽ നിന്നും പുറത്തായ യദു പിന്നീട് ജീവിക്കാൻ വേണ്ടി സ്വകാര്യ ബസ്സുകളിൽ ഡ്രൈവറായി ജോലിക്ക് കയറി. പക്ഷേ അവിടെയും അവനെ ജീവിക്കാൻ വിട്ടില്ല!

യദു ഓരോ വണ്ടിയിൽ കയറുമ്പോഴും പിന്നാലെ ആർടിഒയും പോലീസും എത്തും. ഒരു കാരണവുമില്ലാതെ വണ്ടി പിടിച്ചിടുക, ടാർഗറ്റ് ചെയ്യുക... ചുരുക്കത്തിൽ പറഞ്ഞാൽ യദു ഡ്രൈവർ സീറ്റിലിരുന്നാൽ ആ വണ്ടി റോഡിലിറങ്ങാൻ സമ്മതിക്കില്ലെന്ന വാശിയിലായിരുന്നു അധികാരികൾ. ഡ്രൈവിംഗ് തൊഴിലാക്കി ജീവിക്കുന്ന ഒരുവന്റെ അന്നം മുട്ടിക്കാൻ ഒരു ഭരണകൂടം തന്നെ പിന്നാലെ കൂടിയ അവസ്ഥ! പക്ഷേ പട്ടിണി കിടന്നു മരിക്കാൻ യദു തയ്യാറല്ല. വണ്ടി ഓടിക്കാൻ സമ്മതിക്കില്ലേ? എങ്കിൽ സൈക്കിളിലായാലും ഞാൻ കുടുംബം നോക്കും എന്ന വാശിയിലാണ് അവൻ ഇന്ന് സ്വിഗ്ഗി ഡെലിവറി ബോയ് ആയി മാറിയിരിക്കുന്നത്.

യദുവിന്റെ വാക്കുകൾ ഇങ്ങനെ
"ഏത് ജോലിയാണെങ്കിലും അത് ചെയ്യാനുള്ള മനസ്സ് മതി. ഇതില്ലെങ്കിൽ അടുത്ത ജോലി നോക്കും, നമ്മൾ തളരാൻ പാടില്ല. കെഎസ്ആർടിസിയിൽ കിട്ടുന്നതിനേക്കാൾ ഭേദപ്പെട്ട വരുമാനം ഇപ്പോൾ സ്വിഗ്ഗിയിൽ നിന്ന് കിട്ടുന്നുണ്ട്."

അനീതിക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട ഡ്രൈവർ എന്ന ലേബലിനപ്പുറം, ഏത് സാഹചര്യത്തിലും പൊരുതി നിൽക്കുന്ന ഒരു സാധാരണക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ഇന്ന് യദുവിന്റേത്. ജീവിതം നമ്മളെ എവിടെ കൊണ്ടെത്തിച്ചാലും, വീണ ഇടത്തുനിന്ന് എഴുന്നേറ്റ് നടക്കാനുള്ള കരുത്ത് വേണമെന്ന് യദു കാണിച്ചുതരുന്നു.
അഭിനന്ദനങ്ങൾ സഹോദരാ👏👏❤️❤️

Address

108/40, ജനത റോഡ്, വൈറ്റില
Kochi

Website

Alerts

Be the first to know and let us send you an email when Teutonic CROSS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share