20/10/2021
#നുമ്മ_പൊരുതണ_കാലം
കോവിഡെന്ന മഹാമാരിയിൽ "നുമ്മ പൊരുതണ കാലം" സർഗ്ഗഭാവനകൊണ്ട് ആവിഷ്കാരമികവിലൂടെ അവതരിപ്പിച്ച പ്രിയപ്പെട്ട ഓരോ മത്സരാർത്ഥികൾക്കും നിറഞ്ഞ കയ്യടിയും അഭിനന്ദനങ്ങളും...
മത്സരഫലങ്ങൾ
📜കഥാരചന
ഒന്നാം സ്ഥാനം : സാജു
രണ്ടാം സ്ഥാനം : സവിത രമേഷ്
📜കവിതാരചന
ഒന്നാം സ്ഥാനം : സവിത രമേഷ്
രണ്ടാം സ്ഥാനം : ഷൈനി അനിരുദ്ധൻ
📜ഉപന്യാസം
ഒന്നാം സ്ഥാനം : സവിത രമേഷ്
രണ്ടാം സ്ഥാനം : വിംസി .പി.കെ
🎨ചിത്രരചന
ഒന്നാം സ്ഥാനം : ഇഷിത സജിത്ത്
രണ്ടാം സ്ഥാനം : ആൻലിയ അജിത്
'വിജയികൾക്കുള്ള സമ്മാനദാനം'
സ്ഥലവും ദിവസവും സമയവും അറിയിക്കുന്നതാണ്