Kanayanoor Taluk Library Council

Kanayanoor Taluk Library Council വായനയിൽ നിന്നും അറിവിലേക്ക്, അറിവിൽ ?

കണയന്നൂർ താലൂക്കിന്റെ വായനപക്ഷാചരണം  സമാപന ഉദ്ഘാടനം ചെയ്‌ത്‌  വി ജെ ജെയിംസ് സംസാരിക്കുന്നു.  എ കെ ദാസ്്, അഡ്വ. കെ മോഹനചന...
07/07/2024

കണയന്നൂർ താലൂക്കിന്റെ വായനപക്ഷാചരണം സമാപന ഉദ്ഘാടനം ചെയ്‌ത്‌ വി ജെ ജെയിംസ് സംസാരിക്കുന്നു. എ കെ ദാസ്്, അഡ്വ. കെ മോഹനചന്ദ്രൻ, വിനോദ്് കൃഷ്്ണ, രമേശൻ മുല്ലശേരി, കെ എൻ ലെനിൻ, ഡി ആർ രാജേഷ്, ഡോ. സലില മുല്ലൻ എന്നിവർ സമീപം

എഴുത്തിടം പ്രകാശനം വി ജെ ജെയിംസ്‌, വിനോദ്‌ കൃഷ്‌ണയ്‌ക്ക്‌ നൽകി പ്രകാശനം ചെയ്യുന്നു.ഐ കെ ദാസ്‌, അഡ്വ. കെ മോഹനചന്ദ്രൻ, രമേ...
07/07/2024

എഴുത്തിടം പ്രകാശനം വി ജെ ജെയിംസ്‌, വിനോദ്‌ കൃഷ്‌ണയ്‌ക്ക്‌ നൽകി പ്രകാശനം ചെയ്യുന്നു.ഐ കെ ദാസ്‌, അഡ്വ. കെ മോഹനചന്ദ്രൻ, രമേശൻ മുല്ലശേരി, ഡി ആർ രാജേഷ്‌, കെ എൻ ലെനിൻ, ഡോ. സലില മുല്ലൻ എന്നിവർ സമീപം

കണയന്നൂർ താലൂക്കിന്റെ വായനപക്ഷാചരണം സമാപന സമ്മേളനം  വി ജെ ജെയിംസ്‌ ഉദ്‌ഘാടനംചെയ്യുന്നു. താലൂക്ക്‌ പ്രസിഡന്റ്‌ എ  കെ ദാസ്...
07/07/2024

കണയന്നൂർ താലൂക്കിന്റെ വായനപക്ഷാചരണം സമാപന സമ്മേളനം വി ജെ ജെയിംസ്‌ ഉദ്‌ഘാടനംചെയ്യുന്നു. താലൂക്ക്‌ പ്രസിഡന്റ്‌ എ കെ ദാസ്, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. കെ മോഹനചന്ദ്രൻ, എഴുത്തുകാരായ വിനോദ്‌ കൃഷ്‌ണ, രമേശൻ മുല്ലശേരി, എഴുത്തിടം കൺവീനർ കെ എൻ ലെനിൻ, താലൂക്ക്‌ സെക്രട്ടറി ഡി ആർ രാജേഷ്, എഴുത്തിടം ചെയർമാൻ ഡോ.. സലില മുല്ലൻ എന്നിവർ സമീപം

കേരള സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിലിന്റെ  വായനപക്ഷാചരണങ്ങളുടെ ഉദ്‌ഘാടനം കേരള സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ ഉദ്‌ഘാടന...
19/06/2024

കേരള സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണങ്ങളുടെ ഉദ്‌ഘാടനം കേരള സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു. ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. കെ വി കുഞ്ഞിക്കൃഷ്‌ണൻ അധ്യക്ഷനായി.

24/12/2023
24/12/2023

നിഷ അനിൽകുമാർ

24/12/2023

എഴുത്തിടത്തിൽ നിഷ അനിൽകുമാറും കെ വി അനിൽകുമാറും

24/12/2023

എഴുത്തിടത്തിൽ എഴുത്തും വായനയും എം ആർ സുരേന്ദ്രൻ്റെ അവതരണം

03/07/2023

Address

Kochi
682024

Telephone

+919846154840

Website

Alerts

Be the first to know and let us send you an email when Kanayanoor Taluk Library Council posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kanayanoor Taluk Library Council:

Share

Category