MYL തൃക്കാക്കര

MYL തൃക്കാക്കര Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MYL തൃക്കാക്കര, Political Party, Kochi.

21/04/2025
തൃക്കാക്കര നഗരസഭയിൽ കോൺഗ്രസ്സ് വിമതനായി ജയിച്ച് വന്ന് , സ്വയം പ്രതിപക്ഷ നേതാവ് പട്ടം ചാർത്തി,എല്ലാ പ്രതിസന്ധി ഘട്ടങ്ങളില...
05/09/2024

തൃക്കാക്കര നഗരസഭയിൽ കോൺഗ്രസ്സ് വിമതനായി ജയിച്ച് വന്ന് , സ്വയം പ്രതിപക്ഷ നേതാവ് പട്ടം ചാർത്തി,എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സിപിഎം ൻ്റെ രക്ഷകനായി അവതരിച്ച പി സി മനൂപ് എന്ന കൗൺസിലർ ബിജെപി ക്ക് വേണ്ടി പണിയെടുക്കുന്ന ചാരനാണ് , എന്ന് മുൻ നഗരസഭ കൗൺസിലറും തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ സിപിഐഎം നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്....

ബിജെപി ചാരനുമായി സിപിഐഎം ന് എന്താണ് ബന്ധം എന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കണം....
ഇത്തരത്തിലുള്ള ചാരന്മാർ വഴി അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് സിപിഐഎം വക സീറ്റ് വല്ലതും ഉറപ്പ് കൊടുത്തിട്ടുണ്ടോ...?

സിപിഐഎം നേതൃത്വം മറുപടി പറയേണ്ടി വരും..

₹ 36,08,11,688   ഈ മഹത്തായ ദൗത്യത്തിന്റെ  കൂടെനിന്ന  മനുഷ്യസ്നേഹികൾക്ക്  നന്ദി.
31/08/2024

₹ 36,08,11,688 ഈ മഹത്തായ ദൗത്യത്തിന്റെ കൂടെനിന്ന മനുഷ്യസ്നേഹികൾക്ക് നന്ദി.

എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തൃക്കാക്കര മലേപ്പള്ളിക്ക് സമീപം തേന്നിലത്ത് അമീറിൻ്റെ മകൻ ഡോ: ആസിഫ് അമീറിനെ മുസ...
19/07/2024

എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തൃക്കാക്കര മലേപ്പള്ളിക്ക് സമീപം തേന്നിലത്ത് അമീറിൻ്റെ മകൻ ഡോ: ആസിഫ് അമീറിനെ മുസ്‌ലിം യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡൻറ് സി.എസ്.സിയാദിൻ്റെ അധ്യക്ഷതയിൽ തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ പി.എം.യൂനുസ് ഉപഹാരം കൈമാറി. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.എൻ.നിയാസ്, മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.എ.മുഹമ്മദ് സാബു, നേതാക്കളായ അബ്ദുൽ സലീം, നബീൽ, മുഹമ്മദ് ആത്വിഫ്, ഫൈസൽ ചാലക്കര എന്നിവർ സംബന്ധിച്ചു.

കിണറ്റിൽ വീണ കുഞ്ഞനുജനെ രക്ഷിച്ച മുഹമ്മദ് ഫർഹാനെ മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി ആദരിക്കുന്നു.💚💚💚💚💚💚💚💚💚💚💚💚💚💚💚💚
12/07/2024

കിണറ്റിൽ വീണ കുഞ്ഞനുജനെ രക്ഷിച്ച മുഹമ്മദ് ഫർഹാനെ മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി ആദരിക്കുന്നു.
💚💚💚💚💚💚💚💚💚💚💚💚💚💚💚💚

💪💪💪
01/03/2024

💪💪💪

മാലിന്യക്കൂമ്പാരങ്ങൾക്ക് വിട...
31/12/2023

മാലിന്യക്കൂമ്പാരങ്ങൾക്ക് വിട...

വിദ്വേഷത്തിനെതിരെ... ദുർഭരണത്തിനെതിരെ...മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 21ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന...
30/12/2023

വിദ്വേഷത്തിനെതിരെ... ദുർഭരണത്തിനെതിരെ...
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 21ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന മഹാറാലി....
പങ്കെടുക്കുക...വിജയിപ്പിക്കുക...

Address

Kochi

Website

Alerts

Be the first to know and let us send you an email when MYL തൃക്കാക്കര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share