Supplyco

Call Directions Website Contact the organization

Supplyco “SUPPLYCO” is a Government of Kerala-owned company headquartered at Ernakulam, India.

04/10/2026
ഗാന്ധി ജയന്തി ആശംസകൾ
01/10/2026

ഗാന്ധി ജയന്തി ആശംസകൾ

01/10/2026

മായമില്ലാത്ത ശുദ്ധമായ മഞ്ഞൾപ്പൊടി സപ്ലൈകോയിൽ നിന്നും വാങ്ങാം

ഉലുവയുടെ തനത് രുചിയും സുഗന്ധവും ആസ്വദിക്കാം സപ്ലൈകോയിലൂടെ
29/09/2026

ഉലുവയുടെ തനത് രുചിയും സുഗന്ധവും ആസ്വദിക്കാം സപ്ലൈകോയിലൂടെ

സപ്ലൈകോ ഓണസമ്മാനപദ്ധതി നറുക്കെടുപ്പ്: വിജയികളെ പ്രഖ്യാപിച്ചു സപ്ലൈകോ ഓണസമ്മാനപദ്ധതി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ചേർത്ത...
28/09/2026

സപ്ലൈകോ ഓണസമ്മാനപദ്ധതി നറുക്കെടുപ്പ്: വിജയികളെ പ്രഖ്യാപിച്ചു

സപ്ലൈകോ ഓണസമ്മാനപദ്ധതി നറുക്കെടുപ്പിൽ
ഒന്നാം സമ്മാനം ചേർത്തല ചാവടി സ്വദേശി വി എസ് ഷൈമയ്ക്ക്. ഹീറോ മാവറിക് 440 മോട്ടോർസൈക്കിൾ ആണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനമായ അരപ്പവൻ സ്വർണനാണയം വയനാട് സ്വദേശി എം ആർ ഷിജിത, തലശ്ശേരി സ്വദേശി വിജി ജോജോ എന്നിവർക്കാണ്.


മൂന്നാം സമ്മാനമായ വാഷിംഗ് മെഷീൻ കെ പി മൂസ (കൊടുവള്ളി), സുജാത (വടക്കാഞ്ചേരി), , കെ മുജീബ് (കൽപ്പറ്റ) എന്നിവർക്കാണ്.

ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിൽ നിന്നും ആയിരം രൂപയിൽ അധികം സാധനങ്ങൾ വാങ്ങിയ 9,47,049 ഉപഭോക്താക്കളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.

ജില്ലാതല വിജയികൾക്കുള്ള സ്മാർട്ട്ഫോൺ സമ്മാനത്തിന് അർഹരായവർ: സി.ബി. ശിവൻകുട്ടി (തിരുവനന്തപുരം), സുരേഷ് കുമാർ (കൊല്ലം), തുളസി (പത്തനംതിട്ട), ശ്രീദേവി (ആലപ്പുഴ), രാജിമോൾ (കോട്ടയം), വി.എസ് ഷിജി ((ഇടുക്കി), മണികണ്ഠൻ എസ് ആർ (എറണാകുളം), ഫായിസ് (തൃശ്ശൂർ), കാർത്തിക രാജേഷ് (പാലക്കാട്), അനിൽകുമാർ (മലപ്പുറം), സി കെ ഹരിദാസൻ (കോഴിക്കോട്), ടി. അഷ്റഫ് (വയനാട്), സി എച്ച് സെറീന (കണ്ണൂർ), രഹാൻ ആർ രാഹുൽ (കാസർഗോഡ്)

എറണാകുളം സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നടന്ന ചടങ്ങിൽ നറുക്കെടുത്തത് എറണാകുളം റൂറൽ പോലീസ് മേധാവിയായ കെ എസ് സുദർശൻ ആണ്. സപ്ലൈകോ ജനറൽ മാനേജർ എം യു ബിജു, വിജിലൻസ് ഓഫീസർ പി. വാഹിദ് തുടങ്ങിയവർ സംസാരിച്ചു.

28/09/2026

2026 ഓണം സമ്മാന കൂപ്പൺ നറുക്കെടുപ്പ്

Address

The Kerala State Civil Supplies Corporation Ltd Maveli Road, No. : 2030 Maveli Bhavan, Maveli Road, Gandhi Nagar
Kochi
682020

Alerts

Be the first to know and let us send you an email when Supplyco posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Supplyco:

Shortcuts

Share