UDF NDR

UDF NDR Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UDF NDR, Political organisation, Kochi.

നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കഴിഞ്ഞ 10 വർഷത്തെ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് കണക്കുകൾ വ്യക്തമാക്കുന്നത്  പല വർഷങ്ങളിലു...
26/09/2025

നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കഴിഞ്ഞ 10 വർഷത്തെ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് കണക്കുകൾ വ്യക്തമാക്കുന്നത് പല വർഷങ്ങളിലും 50% ശതമാനത്തിനടുത്ത് മാത്രമേ പദ്ധതി നിർവഹണം നടന്നിട്ടുള്ളൂ നടപ്പാക്കാത്ത പദ്ധതികളുടെ എണ്ണം കൂടുതലുമാണ് 'ഇത് യുഡിഎഫ് പ്രചരിപ്പിച്ചപ്പോൾ ബഹു: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും (മുൻ പഞ്ചായത്ത് വികസന സമിതി കൺവീനറും ആയ) ശ്രീ ടി പി ദാമോധരൻ മാസ്റ്റർ അദ്ദേഹത്തിൻ്റെ FB അക്കൗണ്ടിലും CPlMപാർട്ടി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വന്ന മറുപടി പദ്ധതി നിർവഹണം നടത്തുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ പാലിക്കുമ്പോൾ ഇത്തരത്തിൽ കുറവുണ്ടാകുമെന്നാണ് നടുവണ്ണൂരിൻ്റെ സമീപഞ്ചായത്തായ ഇടതുമുന്നണി തന്നെ ഭരിക്കുന്ന കോട്ടൂർ പഞ്ചായത്തിലെ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് ലഭ്യമായ കണക്കുകൾ കൂടി ഒപ്പം ചേർക്കുകയാണ് നടുവണ്ണൂരിന് മാത്രമായി പദ്ധതി നിർവഹണത്തിന് കുറവുണ്ടാകുന്ന മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാരുണ്ടാക്കിയിട്ടില്ലാലോ ?

25/09/2025

Address

Kochi
673614

Website

Alerts

Be the first to know and let us send you an email when UDF NDR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share