Chanakya ചാണക്യ

Chanakya ചാണക്യ ശക്തമായ മനസ്സിനെ പരാജയപ്പെടുത്താൻ ആ?

വെറുതെയല്ല പിൻ റോയ് ബിജ്യനും, പൊടിയേരി വാലണ്ണനും അമേരിക്കക്ക് പോണത്... മ്മള് നമ്പർ വൺ അന്നേ ശാഖാക്കളെ... 😄😂🙏🙏🙏
22/05/2022

വെറുതെയല്ല പിൻ റോയ് ബിജ്യനും, പൊടിയേരി വാലണ്ണനും അമേരിക്കക്ക് പോണത്... മ്മള് നമ്പർ വൺ അന്നേ ശാഖാക്കളെ... 😄😂🙏🙏🙏

കൊള്ളയും, കൊലയും, വിലക്കയറ്റവും, അഴിമതിയും, ദൂർത്തും,സ്വജനപക്ഷപാതവും , കേരളത്തിന്റെ വികസന  അലങ്കാരമാക്കിയ ക്യാപ്റ്റൻ തൃക...
12/05/2022

കൊള്ളയും, കൊലയും, വിലക്കയറ്റവും, അഴിമതിയും, ദൂർത്തും,സ്വജനപക്ഷപാതവും , കേരളത്തിന്റെ വികസന അലങ്കാരമാക്കിയ ക്യാപ്റ്റൻ തൃക്കാകരയിലേയ്ക്ക് 🙏

ആരാണ് ഈ ക്യാപ്റ്റൻ

22 പോലീസ് എസ്കോർട്ട് വാഹനങ്ങൾ...

80 പോലീസുകാർ...

8 ഇന്നോവ ക്രിസ്റ്റയുടെ കറുത്ത കാറുകൾ...

12 ഷാർപ്പ് ഷൂട്ടർ സ്നിപ്പർ കമാന്റോസ്...

രണ്ട് ആംബുലൻസ്...

രണ്ട് ഫയർ എഞ്ചിൻ..

എമെർജെൻസി ഇന്റലിജെന്റ്‌സ് ഓഫീസേർസ് വിംഗ് വെഹിക്കിൽ 1

ഔദ്യോഗിക വസതിക്ക് ആറ് കിലോമീറ്റർ ചുറ്റളവിൽ മൂന്ന് ലയർ പോലീസ് സെക്യൂരിറ്റി...

സദാസമയവും മിഴിതുറന്നിരിക്കുന്ന അമ്പതോളം അത്യാധുനിക ക്യാമറകൾ....

കൂടാതെ പന്ത്രണ്ടടി പൊക്കത്തിൽ കമ്പിച്ചുരുൾ വേലിയും....

യാത്രകളിൽ പൊതുവഴിയിലെ ജനങ്ങളെ തടഞ്ഞ്, സിഗ്നലുകൾ ഓഫാക്കി വഴി ക്ളീയർ ചെയ്തുള്ള യാത്ര...

ഇത്രേം കാര്യങ്ങൾക്ക് മാത്രം ഒരു മാസം പൊതു ഖജനാവിൽനിന്ന് വരുന്ന ചിലവ് രണ്ടര കോടി രൂപ ‼️

അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ രാവും പകലുമായി 12 പോലീസുകാർ ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ കാവൽ നിൽക്കുന്നു...

കൂടാതെ വീടിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സംസ്ഥാന ഇന്റലിജൻസിന്റെ ശക്തമായ നിരീക്ഷണവും...

അമേരിക്കൻ പ്രസിഡന്റിന്റെയൊ, റഷ്യൻ ഏകാധിപതിയുടേയൊ കാര്യമല്ല പറഞ്ഞത്...

ഇന്ത്യയിൽ കടംകേറി മുടിഞ്ഞിട്ടും ശ്രീലങ്കയോട് മത്സരിച്ഛ് വട്ടിപ്പലിശയ്ക്ക് കടം വാങ്ങി CPM നേതാവ് CN സീമ ഉൾപ്പെടെയുള്ള അനധികൃത ബന്ധു നിയമനം വഴി ഖജനാവിന്റെ ലക്ഷങ്ങൾ ദൂർത്തടിക്കുന്നവനാണ് ഈ ക്യാപ്റ്റൻ 🤭

കുടുക്ക പൊട്ടിച്ചും ആടിനെ വിറ്റും ജനങ്ങളുടെ നികുതി പണവും ധൂർത്തടിച്ചു കാണിക്കുന്ന അധികാര ഗർവ്വ്, ധാർഷ്ട്യവും, അഹങ്കാരവും ജനാധിപത്യത്തിന് ഭൂഷണമല്ലന്ന് ഉപദേശിക്കാൻ ബുദ്ധിയൊ, ആന്മ ധൈര്യമോ ഉള്ള ഒരുവനും CPM എന്ന അടിമ കൂട്ടത്തിൽ ഇല്ല..ആയതിനാൽ അടിമകളുടെ, കമ്മീഷൻ ദല്ലാളുമാരുടെ, ക്യാപറ്റാനായ ഏകാധിപതിക്കുള്ള പാഠം തൃക്കാകരയിൽ നിന്ന് തുടങ്ങണം 🙏

എന്താവാടെ ഇതൊക്കെ. മന്ത്രിയായിരുന്നവന് പോലും തിരിച്ചറിയാത്തവൻ ആണോ തൃക്കാക്കരയിലെ LDF സ്ഥാനാർഥി.അടിപൊളി ക്യാപ്‌ഷൻ ഉറപ്പാണ...
05/05/2022

എന്താവാടെ ഇതൊക്കെ. മന്ത്രിയായിരുന്നവന് പോലും തിരിച്ചറിയാത്തവൻ ആണോ തൃക്കാക്കരയിലെ LDF സ്ഥാനാർഥി.

അടിപൊളി ക്യാപ്‌ഷൻ ഉറപ്പാണ് 😂😂😂

05/05/2022

#തൃക്കാക്കരക്കറിയാം
#ഉമാ_തോമസിനെ, #കോൺഗ്രസ്സിനെ,

യഥാർത്ഥ വികസനത്തിന്റെ വക്താക്കളെ.

VD സതീശൻ :
കൊച്ചി വിമാനത്തവളം : അത്‌ കേ കരുണാകരൻ കൊണ്ട്‌ വന്നതാണ്. അന്ന് സഖാക്കൾ പറഞ്ഞത്‌ ഞങ്ങളുടെ നെഞ്ചത്ത്‌ കൂടിയെ വിമാനം ഇറക്കൂ എന്നാണ്.

കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം : അത്‌ കരുണാകരൻ കൊണ്ട്‌ വന്നതാണ്. അന്ന് സഖാക്കൾ പറഞ്ഞത്‌ കണ്ണായ സ്ഥലത്ത്‌ കളിക്കളം എന്തിനാണ് എന്നാണ്.

കൊച്ചി മെട്രോ : അത്‌ ഭംഗിയയി ആദ്യ ഘട്ടം പൂർത്തീകരിച്ചു. അന്ന് അതിനെതിരെ സമരം ചെയ്ത സഖാക്കൾ ഇന്ന് മന്ത്രിയാണ്.

ഗോശ്രീ പദ്ധതി : UDF കൊണ്ട്‌ വന്നതാണ്. അന്ന് സമരം ചെയ്ത സഖാക്കളുടെ ഫോട്ടോ തപ്പിയാൽ കിട്ടും.

ഗെയ്‌ൽ പദ്ധതി : UDF സർക്കാരാണ് ആ പദ്ധതി കൊണ്ട്‌ വന്നതും, പൈപ്പ്‌ ആദ്യം വലിച്ചതും. അന്ന് സഖാക്കൾ പറഞ്ഞത്‌ ഭൂമിക്കടിയിലെ ബോമ്പ് ആണ് ഗെയ്‌ൽ പദ്ദതിയെന്ന്.

എല്ലാം പോട്ടെ കാക്കനാട്‌ നിന്ന് ത്രിക്കാക്കര വരെ കൊച്ചി മെട്രോയുടെ എക്സ്റ്റൻഷൻ ഒന്ന് പൂർത്തിയാക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ടൊ ?

കെ സുധാകരൻ : വികസന വിരോധികളാണ് കോൺഗ്രസ്‌ എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെൽ ഞങ്ങൾ വെല്ലുവിളിക്കുന്നു...ഓപ്പൺ ചർച്ചക്ക്‌ നട്ടെല്ല് ഉള്ളവർ വരിക. ഞങ്ങൾ തയ്യാറാണ്.

(Courtesy)

ചോദ്യം: പാർട്ടിയുമായി എന്താ ബന്ധം?സ്ഥാനാർത്ഥി: ഞാൻ പഠിക്കുന്ന കാലം തൊട്ടുള്ള ബന്ധമാണ്.ചോ: SFI മെമ്പറായിരുന്നോ?സ്ഥാ: ഏയ് ...
05/05/2022

ചോദ്യം: പാർട്ടിയുമായി എന്താ ബന്ധം?
സ്ഥാനാർത്ഥി: ഞാൻ പഠിക്കുന്ന കാലം തൊട്ടുള്ള ബന്ധമാണ്.

ചോ: SFI മെമ്പറായിരുന്നോ?
സ്ഥാ: ഏയ് അല്ല, കണ്ടിട്ടൊക്കെയുണ്ട്.

ചോ: DYFI അംഗമായിരുന്നോ?
സ്ഥാ: ഏയ് അതുമല്ല.

ചോ: പാലാ പോലെ വലിയ രാഷ്ട്രീയ പശ്ചാത്തലമുള്ള സ്ഥലമല്ലേ, പിന്നെന്താണ് ഇടതുപക്ഷമായിട്ടും SFl ആകാഞ്ഞത്?
സ്ഥ: ഞാൻ പഠിച്ചത് പാലായിലല്ല, കോട്ടയത്താണ്.

ചോ: ങ്ങേ പാലായ്ക്ക് തൊട്ടടുത്തല്ലേ കോട്ടയം?
സ്ഥ: അ അ അ എന്റെ അച്ഛൻ അ അ AITUCയാണ്.

പോട്ടെ, പോട്ടെ....

ഈ പുള്ളിയെ സ്ഥാനാർത്ഥിയാക്കിയ ടീമാണ് പഴയ മഹാരാജാസിലെ തീപ്പൊരി KSU ക്കാരിയും, യൂണിയൻ ഭാരവാഹിയും അന്ന് തൊട്ട് ഇന്ന് വരെ അടിയുറച്ച കോൺഗ്രസ്സുകാരിയുമായ ശ്രീമതി ഉമാ തോമസിനെ ഇന്നലെ വരെ കളിയാക്കിയത്.

സീറ്റ് വിറ്റതാണെങ്കിൽ, എത്രയാ 'വിള' എന്ന് പറ സഖാക്കളെ...

ഏത്...... ഇവിടെ നിങ്ങളുടെ കുത്തിത്തിരിപ്പ് നടക്കില്ലെന്ന്.... സർക്കാരിന്റെ അഴിമതികളും തകർന്ന ആഭ്യന്തര വകുപ്പും ചർച്ചയാകാ...
03/03/2022

ഏത്...... ഇവിടെ നിങ്ങളുടെ കുത്തിത്തിരിപ്പ് നടക്കില്ലെന്ന്.... സർക്കാരിന്റെ അഴിമതികളും തകർന്ന ആഭ്യന്തര വകുപ്പും ചർച്ചയാകാതിരിക്കാൻ കോൺഗ്രസിന്റെ മെക്കട്ട് കയറണ്ടാന്ന്....

 #രാംപൂർ_ഖാസ്...കഴിഞ്ഞ 42 വർഷമായി കോൺഗ്രസ്സ് വിജയിക്കുന്ന ഉത്തർപ്രദേശിലെ ഏക നിയമസഭ സീറ്റ്.   #പ്രതാപ്ഗഡ്  ജില്ലയിലെ ഈ കോ...
25/02/2022

#രാംപൂർ_ഖാസ്...

കഴിഞ്ഞ 42 വർഷമായി കോൺഗ്രസ്സ് വിജയിക്കുന്ന ഉത്തർപ്രദേശിലെ ഏക നിയമസഭ സീറ്റ്. #പ്രതാപ്ഗഡ് ജില്ലയിലെ ഈ കോൺഗ്രസ്സ് കോട്ടയിൽ ഇത്തവണയും മത്സരിക്കുന്നത് നിയമസഭകക്ഷിയിലെ നേതാവ് #ശ്രീമതി #ആരാധന_മിശ്ര_മോന -യാണ്. ആകെയുള്ള മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും കോൺഗ്രസ്സ് ഭരിക്കുന്ന ഈ നിയമസഭ മണ്ഡലത്തെ പാർട്ടി കോട്ടയായി ഇപ്പോഴും നിലനിർത്തുന്നത് മുതിർന്ന നേതാവ് #പ്രമോദ്_തിവാരി -യുടെ സംഘടന മികവ് കൊണ്ടു തന്നെയാണ്...

(ഇന്ന് പ്രിയങ്ക ഗാന്ധി രാംപൂർ ഖാസിൽ നടത്തിയ പ്രചാരണമാണ് ചിത്രത്തിൽ...)

Pramod Tiwari Aradhana Misra

ഏഴ് വർഷം മുമ്പ് കള്ളങ്ങൾ പപ്രചരിപ്പിച്ച്   രാജ്യം നശിപ്പിച്ചത് ആര്?✒1.76 ലക്ഷം കോടിയുടെ സ്‌പെക്‌ട്രം അഴിമതിയുടെ കിംവദന്ത...
09/02/2022

ഏഴ് വർഷം മുമ്പ് കള്ളങ്ങൾ പപ്രചരിപ്പിച്ച് രാജ്യം നശിപ്പിച്ചത് ആര്?
✒1.76 ലക്ഷം കോടിയുടെ സ്‌പെക്‌ട്രം അഴിമതിയുടെ കിംവദന്തി പ്രചരിപ്പിച്ച ആദ്യ വ്യക്തി വിനോദ് റായ്.
✒രണ്ടാമത്തെ വ്യക്തി അണ്ണാ ഹസാരെ ഈ കുംഭകോണത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു,നിരാഹാര സമരം നടത്തി.
✒മൂന്നാം വ്യക്തി കിരൺ ബേദി ഈ പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്തു.
✒നാലാമത്തെ വ്യക്തി അരവിന്ദ് കെജ്രിവാൾ ഈ പ്രതിഷേധം ഹൈജാക്ക് ചെയ്തു.
✒അഞ്ചാമത്തെ വ്യക്തിയായ രാംദേവ് കള്ളപ്പണത്തിന്റെ വിഷയം കൂട്ടിച്ചേർത്ത് (എരിതീയിൽ എണ്ണ ഒഴിക്കുന്നപോലെ) ഈ പ്രതിഷേധം കൂടുതൽ ആളി കത്തിച്ചു .
✒ആറാമത്തെ വ്യക്തിയായ സുബ്രഹ്മണ്യൻ സ്വാമി ഈ പ്രതിഷേധം സുപ്രീം കോടതിയിലെത്തിച്ചു.
✒ഈ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെട്ട അന്തരീക്ഷം മുതലെടുത്ത് ഏഴാമത്തെ വ്യക്തി നരേന്ദ്ര മോദി രാജ്യത്ത് അധികാരം നേടി.
🏆2017ൽ രാജ്യത്തെ പരമോന്നത കോടതി ഒരു അഴിമതിയും നടന്നിട്ടില്ലെന്നും എല്ലാവരെയും വെറുതെവിടുന്നുവെന്നും വിധിച്ചിരുന്നു.
💝ഇതിന് പിന്നാലെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ജിയോട് സുപ്രിം കോടതിയിൽ രേഖാമൂലം മാപ്പ് പറയുകയും ചെയ്തു.
ഇപ്പോൾ ഏഴു വർഷത്തിനു ശേഷം
👉ആദ്യ വ്യക്തിയായ വിനോദ് റായിക്ക് പത്മവിഭൂഷൺ ലഭിച്ചു, കൂടാതെ ബാങ്ക് ഓഫ് ബോർഡിന്റെ തലവനായി നിയമിക്കപ്പെട്ടു, അവിടെ അദ്ദേഹം വലിയ ശമ്പളം വാങ്ങുന്നു.
👉മറ്റൊരു വ്യക്തി അണ്ണാ ഹസാരെക്ക് Z പ്ലസ് സുരക്ഷ നൽകുകയും നിരവധി സർക്കാർ സൗകര്യങ്ങൾ ലഭിക്കുകയും ചെയ്തു.
👉മൂന്നാമതൊരാൾ കിരൺ ബേദി ബി.ജെ.പിയിൽ ചേരുകയും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും പരാജയപ്പെട്ടപ്പോൾ ഗവർണർ ആക്കുകയും ചെയ്തു.
👉നാലാമനായ കെജ്രിവാൾ ആർഎസ്എസ് പിന്തുണയോടെ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ഡൽഹി മുഖ്യമന്ത്രിയായി.
👉അഞ്ചാമത്തെ വ്യക്തി ഷോപ്പ് നടത്തിയിരുന്ന രാംദേവ് യോഗ , ഇപ്പോൾ അദ്ദേഹം സ്വദേശിയുടെ പേരിൽ സർക്കാർ പിന്തുണയുള്ള കോടീശ്വരനായ വ്യവസായിയാണ്.
👉ആറാമത്തെ വ്യക്തി സുബ്രഹ്മണ്യൻ സ്വാമി ഇന്ന് രാജ്യസഭയിൽ ബിജെപി എംപിയാണ്.
👉ഏഴാമത്തെ വ്യക്തി നരേന്ദ്ര മോദി ഇന്ന് പ്രധാനമന്ത്രിയാണ്.
കള്ളപ്പണവും വന്നില്ല, ലോക് ജനപാൽ ബില്ലും വന്നില്ല.
ഇപ്പോൾ ആർക്കും ഒന്നും വേണ്ട......

24 മണിക്കൂർ സ്ഥലം MLA,അടച്ചിട്ട വീട്ടുമുറിയിൽ കണ്ണിൽ എണ്ണ ഒഴിച്ച് ടീവീ നോക്കീയപ്പോൾ കാണാത്ത ഒരു പാട് കാഴ്ച്ചകൾ
09/02/2022

24 മണിക്കൂർ സ്ഥലം MLA,അടച്ചിട്ട വീട്ടുമുറിയിൽ കണ്ണിൽ എണ്ണ ഒഴിച്ച് ടീവീ നോക്കീയപ്പോൾ കാണാത്ത ഒരു പാട് കാഴ്ച്ചകൾ

കോവിഡിന്റെ മൂന്നാം തരംഗവും ഒമൈക്രോണ്‍ വ്യാപനവും തുടരുന്ന ഈ കാലത്ത്, നിര്‍ബന്ധമായും ഓര്‍ത്തിരിക്കേണ്ട ഇടപെടലുകളിലൊന്നിന്...
31/01/2022

കോവിഡിന്റെ മൂന്നാം തരംഗവും ഒമൈക്രോണ്‍ വ്യാപനവും തുടരുന്ന ഈ കാലത്ത്, നിര്‍ബന്ധമായും ഓര്‍ത്തിരിക്കേണ്ട ഇടപെടലുകളിലൊന്നിന്റെ ഓര്‍മ്മദിനമാണിന്ന്. രോഗനിര്‍ണ്ണയ പരിശോധനാ രംഗത്ത് ഉന്നത നിലവാരം ഉറപ്പ് വരുത്താനുള്ള നടപടികള്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിച്ചേര്‍ന്ന ദിവസം എന്നും വിലയിരുത്താം. ലബോറട്ടറി പരിശോധനകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ ഗുണനിലവാരും ഉറപ്പ് വരുത്തുന്നതിനും ചികിത്സാ സംബന്ധമായ ഫലങ്ങളുടെ കൃത്യത ഉറപ്പ് വരുത്തുന്നതിനുമായി എന്‍ എ ബി എല്‍ (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ്ങ് ആന്റ് കാലിബ്രേഷന്‍ ലബോറട്ടറീസ്) എന്ന സ്ഥാപനം ആരംഭിച്ചത് 1988ല്‍ ഇന്നത്തെ ദിവസമായിരുന്നു. ആഗോള നിലവാരമുള്ള സംവിധാനങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് ഉറപ്പ് വരുത്തുക എന്ന രാജീവ് ഗാന്ധിയുടെ സ്വപ്‌നങ്ങളിലൊന്നിന്റെ സാക്ഷാത്കാരം കൂടിയാണിത്.

കോവിഡ് വ്യാപന സാഹചര്യത്തില്‍ ആര്‍ ടി പി സി ആര്‍ പരിശോധനകള്‍ നിര്‍വ്വഹിക്കാനുള്ള അനുവാദം ലഭിച്ചത് എന്‍ എ ബി എല്‍ അംഗീകാരമുള്ള ലബോറട്ടറികള്‍ക്കാണ് എന്നതും പ്രധാനമാണ്.

ഈ ചിത്രത്തിന് സമകാലിക രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയുണ്ട്...കഴിഞ്ഞ ദിവസം   #കോൺഗ്രസ്സിൽ  തിരിച്ചെത്തിയ   #ഹരക്_സിംഗ്_റാവത...
23/01/2022

ഈ ചിത്രത്തിന് സമകാലിക രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയുണ്ട്...
കഴിഞ്ഞ ദിവസം #കോൺഗ്രസ്സിൽ തിരിച്ചെത്തിയ #ഹരക്_സിംഗ്_റാവത്തും, മരുമകളുമാണ് ചിത്രത്തിൽ...

കഴിഞ്ഞ ആറു മാസമായി കോൺഗ്രസ്സിൽ ചേരാൻ പരിശ്രമിച്ച റാവത്ത്, കോൺഗ്രസ്സിൽ നിന്നും കൂറുമാറിയതിന് പരസ്യമായ മാപ്പു പറഞ്ഞ് ഒരാഴ്ച 24 അക്ബർ റോഡിലെ എഐസിസി ഓഫീസും, 10 ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയും കയറി ഇറങ്ങിയിട്ടാണ് ഉപാധികളോടെ പാർട്ടിയിൽ തിരിച്ചെടുത്തത്...

കൂറുമാറിപ്പോയ നേതാക്കളോട് കർശനമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ്സ് പാർട്ടിയെയാണ് നമ്മൾ ഈ തെരഞ്ഞെടുപ്പ് കാലത്ത് കാണുന്നത്...

21/01/2022

Address

Chanakya, Cochin
Kochi

Website

Alerts

Be the first to know and let us send you an email when Chanakya ചാണക്യ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share