VFPCK - Vegetable and Fruit Promotion Council Kerala

  • Home
  • India
  • Kochi
  • VFPCK - Vegetable and Fruit Promotion Council Kerala

VFPCK - Vegetable and Fruit Promotion Council Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from VFPCK - Vegetable and Fruit Promotion Council Kerala, Government Organization, Vegetable and Fruit Promotion Council Keralam, Mythri Bhavan, Near Doordarshan Kendra, Kakkanad, Kochi/37, Kochi.

Vegetable and Fruit Promotion Council Kerala (VFPCK) is a company registered under section 25 of Indian Companies Act 1956 and has been established to bring about overall development of fruit and vegetable sector in Kerala. കേരളത്തിൽ പഴം പച്ചക്കറി എന്നിവ വ്യാവസായികമായി കൃഷി ചെയ്യുന്ന കർഷകർക്കു വേണ്ട മാർഗനിർദേശങ്ങളും പരിശീലനങ്ങളും നൽകുകയും അതിനാവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്യുക

എന്നതാണ് Vfpck യുടെ ലക്ഷ്യം.

കർഷകരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനും പൊതുജനങ്ങൾക്ക് കാർഷികവൃത്തിയോടുള്ള അഭിരുചി വർധിപ്പിക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ vfpck നടത്തി വരുന്നു.

19/03/2026
The Chief Executive Officer, VFPCK Sri. Saji John held a discussion with the Agriculture Insurance Company of India Ltd....
13/03/2026

The Chief Executive Officer, VFPCK Sri. Saji John held a discussion with the Agriculture Insurance Company of India Ltd. (AIC) team headed by Executive Director Smt. Mini George at VFPCK Head Quarters. VFPCK Project Director Sri. Sajan Andrews and Manager Smt.Jiji T. Abraham also participated in the discussion.

13/03/2026

പൈനാപ്പിള്‍ ഷിപ്മെന്റ് പ്രോട്ടോക്കോൾ: VFPCK - KAU ദൗത്യം വിജയത്തിലേക്ക്
പൈനാപ്പിളിൻ്റെ കടൽ മാർഗ കയറ്റുമതി പ്രോട്ടോകോൾ വികസിപ്പിച്ചെടുക്കുന്നതിനായി, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം (വി.എഫ്. പി.സി.കെ.), കാർഷിക സർവകലാ ശാലയുടെ കീഴിലുള്ള വാഴക്കുളം പൈനാപ്പിൾ റിസർച്ച് സ്റ്റേഷനുമായി ചേർന്ന് നടത്തിയ പഠനം വിജയകാര്യമായി പൂർത്തിയാക്കി.

വാഴക്കുളം പൈനാപ്പിള്‍ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത കയറ്റുമതി പ്രോട്ടോക്കോള്‍ അവലംബിച്ചുകൊണ്ട്, കയറ്റുമതിയ്ക്ക് അനുയോജ്യമായ മാർഗ നിർദേശങ്ങൾ പാലിച്ച്, ഏതാണ്ട് 12 ടണ്ണോളം പൈനാപ്പിൾ കഴിഞ്ഞ നവമ്പർ മാസം 11ന് കൊച്ചിയിൽ നിന്നും

ദുബായിലേക്ക് കയറ്റുമതി ചെയ്തിരുന്നു. രണ്ടാം ഘട്ടപരീക്ഷണ കയറ്റുമതിയാണ് ഇപ്പോൾ വിജയകരമായിപൂർത്തിയാക്കിയിട്ടുള്ളത്. 2026 ഫെബ്രുവരിഅവസാനം കയറ്റിയയച്ച pineapple തുറമുഖത്ത്എത്തിച്ചേർന്നു. കണ്ടെയ്നർ എത്തിച്ചേർന്നസമയത്തു യുദ്ധഭീഷണിയിൽ, ദുബായ് പോർട്ട്അടഞ്ഞു കിടന്നത്, നിരാശ ഉണ്ടാക്കിയെങ്കിലുംതാമസിയാതെ തന്നെ കണ്ടെയ്നറിൽ നിന്നുംപൈനാപ്പിൾ പുറത്തെടുത്ത് വിതരണം ചെയ്യുവാൻകഴിഞ്ഞു.

പഴങ്ങൾ പോർട്ടിൽ എത്തിച്ചേരുമ്പോഴേക്കും അത് 75% മാത്രം പാകമാകുന്നതാണ് ഏറ്റവും ഉചിതം. ഇതുവഴി മെച്ചപ്പെട്ട തുടർ സൂക്ഷിപ്പുകാലം ഉറപ്പാക്കുവാനും; അതുവഴി പഴങ്ങൾ ഒട്ടും കേടാകാതെ വിൽപ്പന പൂർത്തിയാക്കുവാനും കഴിയും. എന്നാൽ, ആദ്യ ഘട്ടത്തിൽ, പൈനാപ്പിള്‍ ദുബായിൽ എത്തിയപ്പോഴേക്കും അവ പൂർണ തോതിൽ പാകമായി കഴിഞ്ഞിരുന്നു. പൈനാപ്പിൾ വിളവെടുത്തതിനു ശേഷം, കയറ്റുമതിക്ക് കണ്ടെയ്നർ വെസ്സെൽ ലഭിക്കുവാൻ ഉണ്ടായ ചെറിയ കാല താമസമാണ് പഴങ്ങൾ പോർട്ടിൽ എത്തിയപ്പോഴേക്കും പൂർണമായും പാകമാകുന്നതിന് വഴിവച്ചത്. എന്നാൽ, രണ്ടാംഘട്ടത്തിൽ, ഇക്കാര്യം കൂടി പരിഹരിച്ചതിനാൽമെച്ചപ്പെട്ട ഗുണ നിലവാരത്തിൽ തന്നെ പൈനാപ്പിൾ ദുബായിലെ ഉപഭോക്താക്കൾക്ക് എത്തിക്കുവാൻകഴിഞ്ഞു.

പൈനാപ്പിള്‍ ഷിപ്മെന്റ് പ്രോട്ടോക്കോൾ പൂർണമായിപാലിച്ചാൽ വിളവെടുത്തു 18 ദിവസം വരെ പഴങ്ങൾകേടു കൂടാതെ സൂക്ഷിക്കുവാൻ കഴിയും. വിളവെടുത്ത പഴങ്ങൾ യഥാസമയം കണ്ടൈനർ ലഭ്യമാക്കി, കയറ്റിഅയക്കുകയും; നിശ്ചിത ദിവസങ്ങൾ ക്കുള്ളിൽ അത് ദുബായിൽ എത്തിച്ചേരു കയും ചെയ്‌താൽ, വില്പനക്കാവശ്യമായ മെച്ചപ്പെട്ട സൂക്ഷിപ്പുകാലം ഉറപ്പാക്കുവാൻ കഴിയുമെന്നാണ് പഠനം തെളിയിക്കുന്നത്.

VFPCK is proud to introduce new packaging for our Banana Special and Vegetable Special, now available in 100g, 500g, and...
17/12/2025

VFPCK is proud to introduce new packaging for our Banana Special and Vegetable Special, now available in 100g, 500g, and 1kg sizes. 👉We are also excited to unveil the refreshed Ayar 1kg package!

15/10/2025

Address

Vegetable And Fruit Promotion Council Keralam, Mythri Bhavan, Near Doordarshan Kendra, Kakkanad, Kochi/37
Kochi

Opening Hours

Monday 9:30am - 5am
Tuesday 9:30am - 5am
Wednesday 9:30am - 5am
Thursday 9:30am - 5am
Friday 9:30am - 5am
Saturday 9:30am - 5am

Alerts

Be the first to know and let us send you an email when VFPCK - Vegetable and Fruit Promotion Council Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to VFPCK - Vegetable and Fruit Promotion Council Kerala:

Share