DYFI Malikaparambu Unit Chellanam

DYFI Malikaparambu Unit Chellanam This page is for the proganda of DYFI and sharing ideas for the social, cultural and economic development of inhabitants of chellanam.

We welcome all the youngers who interested to gather for the entire growth of our beautiful village.

വിജയാശംസകൾ
20/11/2025

വിജയാശംസകൾ

12/06/2021
ഇടതുപക്ഷം തങ്ങളുടെ ജനകീയ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.. ‼️🌹 ക്ഷേമ പെൻഷൻ 2,500 രൂപയായി ഉയർത്തും🌹 വീട്ടമ്മമാർക...
19/03/2021

ഇടതുപക്ഷം തങ്ങളുടെ ജനകീയ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.. ‼️

🌹 ക്ഷേമ പെൻഷൻ 2,500 രൂപയായി ഉയർത്തും
🌹 വീട്ടമ്മമാർക്കും പെൻഷൻ നൽകും
🌹 5 വർഷത്തിനുള്ളിൽ 10,000 കോടിയുടെ നിക്ഷേപം.
🌹 2040 വരെ വൈദ്യുതി ക്ഷാമം ഉണ്ടാകില്ല
🌹 റബറിന്റെ തറവില 250 രൂപ ആക്കും
🌹 തീരദേശ വികസനത്തിന്‌ 5,000 കോടിയുടെ പദ്ധതി.
🌹 പാൽ, മുട്ട, പച്ചക്കറി എന്നിവ സ്വയംപര്യാപ്തമാക്കും.
🌹 40 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
🌹 മുഴുവൻ ആദിവാസി- പട്ടികജാതി കുടുംബങ്ങൾക്കും വീട് നൽകും.
🌹 ഓട്ടോ- ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന.
🌹 ആരോഗ്യ വിദ്യാഭ്യാസ മേഖലകൾ ലോകോത്തര നിലവാരത്തിലാക്കും

💥 പ്രകടന പത്രികയുടെ പൂർണ രൂപം ഇവിടെ താഴെയുള്ള ലിങ്കിൽ ലഭിക്കും

http://bit.ly/3sf3K2o

⭕ കഴിഞ്ഞ തവണ പ്രസിദ്ധീകരിച്ച പ്രകടനപത്രികയിലെ 600 പോയിന്റുകളിൽ 570 ഉം നടപ്പിലാക്കിയ ഇടതുപക്ഷ ഗവണ്മെന്റ് ആ ആത്മവിശ്വാസത്തോടെ ആണ് 900 പ്രഖ്യാപനങ്ങളും 50 ഇന പരിപാടികളുമായി ഇത്തവണ ജനങ്ങൾക്ക് മുന്നിൽ എത്തുന്നത്.. ‼️

🌹 ഓരോ വർഷം തോറും ഈ പ്രകടനപത്രികയുടെ പ്രവർത്തനനത്തിന്റെ അടിസ്ഥാനത്തിൽ ഗവണ്മെന്റ് പ്രോഗ്രസ്സ് റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കുകയും ചെയ്യും.. ‼️

🌹 അങ്ങനെ അക്ഷരാർത്ഥത്തിൽ ജനങ്ങളാൽ, ജനങ്ങളുടെ, ജനങ്ങൾക്ക് വേണ്ടി ഉള്ള ജനാധിപത്യ ഗവണ്മെന്റ് ആയിരിക്കും ഇത്.. ‼️

#ഉറപ്പാണ്LDF

http://bit.ly/31beMKx

02/03/2021

പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപെടുത്തി പാവപെട്ട കുട്ടികളും നല്ല വിദ്യഭ്യാസം നേടണമെന്നുമുള്ള ഉറച്ചതീരുമാനമായി ഇടതു സർക്കാർ മുന്നോട്ട്.

#ഉറപ്പാണ്LDF

22/02/2021

DYFI മാളികപറമ്പ് യൂണിറ്റിന്റെ ബീച്ച് ഫുട്ബോൾ ഫെസ്റ്റ് - 2021 വിജയകരമാക്കിതീർത്ത എല്ലാ കായികപ്രേമികൾക്കും നന്ദി🚩🚩

01/02/2021

Speak Up for Tomorrow! CM @ Campus
On February 1,6,8,11,13 .. 2021

My wishes to this initiative by our honorable CM!! 😊👍🏼

DYFI മാളികപറമ്പ് യൂണിറ്റ് കൂടുതൽ കരുത്തോടെ മുന്നോട്ട്.  സഖാക്കൾക്ക്  അഭിവാദ്യങ്ങൾ 🚩🚩
31/01/2021

DYFI മാളികപറമ്പ് യൂണിറ്റ് കൂടുതൽ കരുത്തോടെ മുന്നോട്ട്. സഖാക്കൾക്ക് അഭിവാദ്യങ്ങൾ 🚩🚩

Address

Kochi
682008

Website

Alerts

Be the first to know and let us send you an email when DYFI Malikaparambu Unit Chellanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share