YCF യുവഭാവന ലൈബ്രറി & റീഡിങ് റൂം

  • Home
  • India
  • Kochi
  • YCF യുവഭാവന ലൈബ്രറി & റീഡിങ് റൂം

YCF യുവഭാവന ലൈബ്രറി & റീഡിങ് റൂം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from YCF യുവഭാവന ലൈബ്രറി & റീഡിങ് റൂം, Library, Kaipadamukal Road, Kaipadamugal, Kalamassery, Ernakulam, Kochi.

22/06/2022
Please support!
19/04/2022

Please support!

കൈപ്പട മുകൾ YCF യുവ ഭാവനാ ലൈബ്രറി & റീഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം കൊണ്ടാടി. ലൈബ്രറി സെക്രട്ടറി ശ്ര...
26/01/2022

കൈപ്പട മുകൾ YCF യുവ ഭാവനാ ലൈബ്രറി & റീഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം കൊണ്ടാടി.

ലൈബ്രറി സെക്രട്ടറി ശ്രീ അയ്യപ്പൻ സ്വാഗതം ആശംസിച്ചു ലൈബ്രറി പ്രസിഡണ്ട് ശ്രീ M ബി അബൂബക്കർ പതാക ഉയർത്തുകയും, റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു.

വനിത വേദി അംഗങ്ങൾക്കുള്ള സൗജന്യ മെമ്പർഷിപ്പ് വിതരണം കണയന്നർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ P.P മുഹമ്മദ് കുഞ്ഞ് നിർവഹിച്ചു.

കുട്ടികളിലെ വായനാശീലം വളർത്തുന്നതിലേക്കായി ആരംഭിച്ച "വായനാ വസന്തം" - 2022-23 ബാലവേദി കോ-ഓർഡിനേറ്റർ ശ്രീമതി സജ്നാ സലാം ഉത്ഘാടനം ചെയ്തു.

YCF Arts & Sports club സെക്രട്ടറി ശ്രീഅരുൺ രാജ്, വനിതാവേദി സെക്രട്ടറി ശ്രീമതി നിഷ ഷക്കീർ ,ലൈബ്രറി ജോ: സെക്രട്ടറി ശ്രീ ഹാരിസ്
എന്നിവർ സംസാരിച്ചു.

73th റിപ്പബ്ലിക്ക് ദിനാഘോഷം 2022 YCF ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്നു.
24/01/2022

73th റിപ്പബ്ലിക്ക് ദിനാഘോഷം 2022 YCF ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്നു.

Address

Kaipadamukal Road, Kaipadamugal, Kalamassery, Ernakulam
Kochi
682021

Website

Alerts

Be the first to know and let us send you an email when YCF യുവഭാവന ലൈബ്രറി & റീഡിങ് റൂം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category