AIYF Kilimanoor MC

AIYF Kilimanoor MC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF Kilimanoor MC, Political organisation, Kilimanoor.

CPI പുളിമാത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട എസ് സുജിത്തിന് അഭിവാദ്യങ്ങൾ
03/05/2025

CPI പുളിമാത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട എസ് സുജിത്തിന് അഭിവാദ്യങ്ങൾ

വർഗീയ ഫാസിസ്റ്റുകളുടെ അഴിഞ്ഞാട്ടം കേരളത്തിൽ അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉയർത്തി  AlYF  നേതൃത്വത്തിൽ  പ്രതിഷേധ ജ്വാല ...
03/04/2025

വർഗീയ ഫാസിസ്റ്റുകളുടെ അഴിഞ്ഞാട്ടം കേരളത്തിൽ അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉയർത്തി AlYF നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

03/08/2024
സങ്കടമലയായ് വയനാട്.ഒപ്പമുണ്ട് കേരളം.AIYF  കിളിമാനൂർ മണ്ഡലം പ്രസിഡൻ്റ് ടി.താഹ വയനാട്ദുരന്തത്തിൽ പെട്ടവർക്ക് വീട് നിർമ്മിക...
02/08/2024

സങ്കടമലയായ് വയനാട്.
ഒപ്പമുണ്ട് കേരളം.

AIYF കിളിമാനൂർ മണ്ഡലം പ്രസിഡൻ്റ് ടി.താഹ വയനാട്
ദുരന്തത്തിൽ പെട്ടവർക്ക് വീട് നിർമ്മിക്കാൻ 5 സെൻ്റ് ഭൂമി വിട്ട് നല്കും.
എല്ലാം തകർന്ന മനുഷ്യരെ ഹൃദയപക്ഷത്ത് ചേർത്ത് നിർത്തി കരുതലിന്റെ ചെറുകരമുയർത്തിയ പ്രീയ സഖാവിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ
ലാൽസലാം സഖാവെ ...

വയനാടിന് കിളിമാനൂരിന്റെ കൈത്താങ്ങ് വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ വിതരണം ചെയ്യാൻ എഐവൈഎഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി സമാ...
01/08/2024

വയനാടിന് കിളിമാനൂരിന്റെ കൈത്താങ്ങ്
വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ വിതരണം ചെയ്യാൻ എഐവൈഎഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി സമാഹരിച്ച ഉൽപ്പന്നങ്ങൾ കൈമാറുന്നു

29/02/2024

സഖാവ് ആനി രാജ❤️

28/02/2024

കുരുന്നുകൾക്ക് മുന്നിൽ `അന്യനല്ലാതെ` പന്ന്യൻ❤️

കിളിമാനൂർ ടൗൺ കേന്ദ്രീകരിച്ച് നടക്കുന്ന ഭൂമികയേറ്റങ്ങളിൽ പഴയ കുന്നുമ്മൽ പഞ്ചായത്തിന്റെ മൃദുസമീപനം അവസാനിപ്പിക്കുക എ ഐ വൈ...
23/02/2024

കിളിമാനൂർ ടൗൺ കേന്ദ്രീകരിച്ച് നടക്കുന്ന ഭൂമികയേറ്റങ്ങളിൽ പഴയ കുന്നുമ്മൽ പഞ്ചായത്തിന്റെ മൃദുസമീപനം അവസാനിപ്പിക്കുക
എ ഐ വൈ എഫ് 💙❤️

AIYF കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ് സ N. അരുൺ ഏറ്റുവാങ്ങുന്നു
03/12/2023

AIYF കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ് സ N. അരുൺ ഏറ്റുവാങ്ങുന്നു

   ംഗമാവുക   💙❤️
24/10/2023


ംഗമാവുക
💙❤️

വിഭജന രാഷ്ട്രീയത്തിനെതിരെ യുവതയുടെ ഐക്യം.... AIYF കിളിമാനൂർ മണ്ഡലത്തിൽ  വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഐക്യദീപം ക്യാംപ...
16/10/2023

വിഭജന രാഷ്ട്രീയത്തിനെതിരെ
യുവതയുടെ ഐക്യം....
AIYF കിളിമാനൂർ മണ്ഡലത്തിൽ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഐക്യദീപം ക്യാംപയിൻ സംഘടിപ്പിച്ചു .......

ഒക്ടോബര്‍ 2ഗാന്ധിജയന്തി
02/10/2023

ഒക്ടോബര്‍ 2
ഗാന്ധിജയന്തി

Address

Kilimanoor

Website

Alerts

Be the first to know and let us send you an email when AIYF Kilimanoor MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share