CSC കേളകം

CSC  കേളകം ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെന്റർ കേ?

KEAM 2025: മാർച്ച് 10 വരെ അപേക്ഷിക്കാം▪️കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുക...
22/02/2025

KEAM 2025: മാർച്ച് 10 വരെ അപേക്ഷിക്കാം

▪️കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

2025 മാർച്ച് 10 ന് വൈകുന്നേരം 5.00 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

▪️അപേക്ഷകരുടെ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

▪️കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും മേൽ പറഞ്ഞ തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതും, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നീറ്റ് യു.ജി 2025 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്.

▪️കേരളത്തിലെ ആർക്കിടെക്‌ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മേൽ പറഞ്ഞ തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതും കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ (COA) നടത്തുന്ന NATA 2025 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്.

KEAM 2025 : സംവരണത്തിന് ആവശ്യമായ രേഖകൾ

▪️OBC വിഭാഗക്കാർ വില്ലേജ് ഓഫീസറിൽ നിന്നുള്ള ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്.

▪️SC/ST വിഭാഗക്കാർ തഹസിൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ്.

▪️ OEC വിദ്യാർത്ഥികൾ
വില്ലേജ് ഓഫീസറിൽ നിന്നുള്ള ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്.

▪️നോൺ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടാത്ത OEC അപേക്ഷകർ വില്ലേജ് ഓഫീസർ നൽകുന്ന സമുദായ സർട്ടിഫിക്കറ്റ്

▪️വിദ്യാഭ്യാസാനുകൂല്യങ്ങൾ/ ഫീസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് വില്ലേജ് ഓഫീസറിൽ നിന്നുള്ള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് & വരുമാന സർട്ടിഫിക്കറ്റ്

▪️EWS വിഭാഗക്കാർ വില്ലേജ് ഓഫീസറിൽ നിന്നുള്ള EWS സർട്ടിഫിക്കറ്റ്

▪️ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മൈനോറിറ്റി ക്വാട്ട സീറ്റുകളിലേക്ക് ന്യൂനപക്ഷ വിദ്യാർത്ഥികൾ (ക്രിസ്ത്യൻ/മുസ്ലീം) വില്ലേജ് ഓഫീസിൽ നിന്നുള്ള കമ്മ്യൂണിറ്റി/മൈനോറിറ്റി സർട്ടിഫിക്കറ്റ്

▪️നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കമ്മ്യൂണിറ്റി/ മൈനോറിറ്റി സർട്ടിഫിക്കറ്റ് വേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ബന്ധപെടുക

ഡിജിറ്റൽ സേവ
കോമൺ സർവീസ് സെന്റർ (CSC)
കേളകം (മേമന ജ്വല്ലറിക്ക് എതിർവശം)
Ph:- 4902413711, Mobile:- 8547073711

✅  NEET UG  ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഔദ്യോഗികമായി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (...
10/02/2025

✅ NEET UG ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഔദ്യോഗികമായി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (UG) 2025 ന്റെ ഓൺ ലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 04 മെയ് 2025 മാസത്തിൽ NEET UG 2025 പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നവർക്ക് ഓൺലൈനായി 2025 മാർച്ച് 07 വരെ അപേക്ഷിക്കാം.

✅ യോഗ്യതാ മാനദണ്ഡം
NEET UG പരീക്ഷ എഴുതാന്‍ യോഗ്യത നേടുന്നതിന് അപേക്ഷകർക്ക് 2024 ഡിസംബർ 31-ന് പ്രവേശന സമയത്ത് കുറഞ്ഞത് 17 വയസ് പ്രായമുണ്ടായിരിക്കണം. ഒരു അംഗീകൃത ബോർഡിൽ നിന്ന് അപേക്ഷകർ 12-ാം ക്ലാസ് പരീക്ഷ എഴുതിയിരിക്കണം. ഇംഗ്ലീഷ്, കെമിസ്ട്രി, ബയോളജി, ഫിസിക്സ് എന്നിവയിരിക്കണം പ്രധാന വിഷയങ്ങള്‍.

✅ ആവശ്യമായ രേഖകൾ
•പാസ്പോർട്ട് സൈസ് ഫോട്ടോ & പോസ്റ്റ് കാർഡ് സൈസ് (കളർ ഫോട്ടോ വെള്ള ബാക്ക് ഗ്രൗണ്ട് നിറത്തിലും & അപേക്ഷകൻറെ പേരും, ഫോട്ടോ എടുത്ത് തീയതി ഉൾപ്പെടെ ഉള്ളത് അഭികാമ്യം)
•ഒപ്പ് (കറുത്ത മഷിയിൽ)
•പത്തു കൈ വിരലുകളുടെ അടയാളം
•Category Certificate OBC-NCL/SC-ST/EWS
•ആധാർ കാർഡ്
•ഇമെയിൽ
•മൊബൈൽ നമ്പർ
•SSLC ബുക്ക്/ പ്ലസ് ടു സർട്ടിഫിക്കറ്റ്

✅ NEET UG പരീക്ഷയിലൂടെയാണ് MBBS, BDS, BSc നഴ്സിംഗ്, ആയുഷ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ലഭിക്കുക. അതായത്, രാജ്യത്തെ മെഡിക്കല്‍ കോളേജുകളിൽ പ്രവേശനം ലഭിക്കാന്‍ നീറ്റ് നിര്ബശന്ധമാണ്‌.

🛑 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 മാർച്ച് 07 🛑

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ബന്ധപെടുക

*ഡിജിറ്റൽ സേവ*
*കോമൺ സർവീസ് സെന്റർ (CSC)*
CSC ID:- 167474760014
കേളകം (മേമന ജ്വല്ലറിക്ക് എതിർവശം)
Ph:- 4902413711, Mobile:- 8547073711,

NEET UG 2024നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യുജി - 2024 രജിസ്ട്രേഷൻ ആരംഭിച്ചു.👉🏻 അപേക്ഷിക്കാനുള്ള അവസാ...
14/02/2024

NEET UG 2024

നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യുജി - 2024 രജിസ്ട്രേഷൻ ആരംഭിച്ചു.

👉🏻 അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മാർച്ച് 9 രാത്രി 11.50 മണി വരെയാണ്.
👉🏻 പ്രവേശന പരീക്ഷ മെയ് 5 ഞായറാഴ്ച 02:00 PM to 05:20 PM വരെ നടക്കും.

അപേക്ഷിക്കാനുള്ള യോഗ്യത :
ഫിസിക്‌സ്, ബയോളജി/ബയോടെക്‌നോളജി, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ ഉൾകൊള്ളുന്ന അംഗീകൃത ബോർഡിൽ നിന്ന് 10+2 അല്ലെങ്കിൽ തത്തുല്യ ഡിപ്ലോമ ഉണ്ടായിരിക്കണം. ഇപ്പോൾ പരീക്ഷ എഴുതുന്നവർക്കും നീറ്റിന് അപേക്ഷിക്കാൻ അർഹതയുണ്ട്.

ഫിസിക്‌സ്, ബയോളജി/ബയോടെക്‌നോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ പൊതുവിഭാഗത്തിന് കുറഞ്ഞത് 50% മാർക്കും, SC/ST/OBC വിഭാഗത്തിന് 40% മാർക്കും, ശാരീരിക വൈകല്യമുള്ളവർക്ക് 45% മാർക്കും മൊത്തം സ്‌കോറുകളായി നേടിയിരിക്കണം.

അപേക്ഷകർക്ക് 2024 ഡിസംബർ 31-ന് 17 വയസ്സ് പ്രായമുണ്ടായിരിക്കണം.

അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ :
1. സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ (80% മുഖം വെളുത്ത പശ്ചാത്തലത്തിൽ ചെവികൾ ഉൾപ്പെടെ ദൃശ്യമാകുന്ന രീതിയിൽ പേരും തീയതി വെച്ചത്,).
2. ഒപ്പ്.
3. പോസ്റ്റ്കാർഡ് (4x6) വലുപ്പമുള്ള ഫോട്ടോ. (പേരും തീയതി വെച്ചത്,)
4. ഇടതും വലതും കൈകളുടെ വിരലടയാളങ്ങൾ.
5. അഡ്രസ് പ്രൂഫ് (ആധാർ/ബാങ്ക് പാസ്ബുക്ക്/സ്കൂൾ ഐഡി കാർഡ് etc.).
6. 2 ഇമെയിൽ ഐഡി.
7. OTP ആവശ്യത്തിന് 2 മൊബൈൽ നമ്പർ.

അപേക്ഷാ ഫീസ് :
▫ ജനറൽ: ₹ 1,700/-
▫ ജനറൽ-ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ: ₹ 1,600/-
▫ എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/മൂന്നാം ലിംഗക്കാർ: ₹ 1,000/-
▫ ഇന്ത്യക്ക് പുറത്തുള്ളവർ: ₹ 9,500/-
പരീക്ഷാ ഫീസിന് പുറമെയുള്ള ജിഎസ്ടിയും പ്രോസസ്സിംഗ് ചാർജുകളും അധികമായി അടയ്‌ക്കേണ്ടതുണ്ട്അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും

ഡിജിറ്റൽ സേവ
കോമൺ സർവീസ് സെന്റർ (CSC)
(Under Department of E&IT, Govt. OF INDIA.)
CSC ID:- 167474760014
കേളകം (മേമന ജ്വല്ലറിക്ക് എതിർവശം)
Ph:- 4902413711, Mobile:- 8547073711,
Website:- https://compunics.co.in/

Our Services :

ALL TYPE OF ONLINE APPLICATION l PAN CARD l PASSPORT l PCC l FOOD AND SAFETY l VOTERS ID l ALL TYPE OF E-PAYMENTS l TRAIN TICKET l AADHAR PRINT l AADHAAR ATM l LIC PAYMENTS l VEHICLE & HEALTH INSURANCE l PMG DISHA l EPF l BILL PAYMENTS l PM KISAN l PM FBY l LAMINATION l PVC CARD PRINTING l

24/10/2023
ഇനി കൊച്ചു മിടുക്കരുടെ വലിയ സ്വപ്നങ്ങൾക്ക് കാലതാമസമില്ല!Steyp-ൻ്റെ One Year Premium Engineering പ്രോഗ്രാമിൽ, 5-ാം ക്ലാസ്...
20/12/2022

ഇനി കൊച്ചു മിടുക്കരുടെ വലിയ സ്വപ്നങ്ങൾക്ക് കാലതാമസമില്ല!

Steyp-ൻ്റെ One Year Premium Engineering പ്രോഗ്രാമിൽ, 5-ാം ക്ലാസ് മുതൽ +2 വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈനായി പഠിക്കാം.

• സ്കൂൾ പഠനത്തോടൊപ്പം ദിവസവും ഒരു മണിക്കൂർ മാത്രമുള്ള കൃത്യമായ പഠനം.

• 24×7 റിയൽ എഞ്ചിനീയർമാരുടെ മികച്ച സേവനം.

• പാരൻ്റ്സിന് കുട്ടികളുടെ പഠനനിലവാരം മനസ്സിലാക്കാനുള്ള പ്രത്യേക സംവിധാനം.

Coding ഇനി മികച്ച രീതിയിൽ ഇഷ്ടമുള്ള സമയത്ത് പഠിക്കാം, അതും മലയാളത്തിൽ!

Note: അഡ്മിഷൻ എടുക്കാൻ താൽപ്പര്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

Authorized Educational Partner: CSC Kelakam, Kelakam
Phone: 8547073711

Message Now👇🏻
https://wa.me/+918547073711

അക്കാദമിക് പഠനത്തിനൊപ്പം പ്ലേസ്മെന്റ് ഉറപ്പ് വരുത്താം!മനുഷ്യൻ്റെ സ്ഥലകാല പരിമിതികളെ മറികടന്ന് ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ...
20/12/2022

അക്കാദമിക് പഠനത്തിനൊപ്പം പ്ലേസ്മെന്റ് ഉറപ്പ് വരുത്താം!

മനുഷ്യൻ്റെ സ്ഥലകാല പരിമിതികളെ മറികടന്ന് ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ടെക്ക്നോളജി വഹിക്കുന്ന സ്വാധീനം വളരെ വലുതാണ്.

ഐ.ടി മേഖലയിൽ മികച്ച തൊഴിൽ സാധ്യതകൾ തുറന്നിടുന്ന കോഡിംഗ് പഠനം ബിരുദത്തിനൊപ്പം സാധ്യമാക്കികൊണ്ട് പ്ലേസ്മെന്റ് നേടാനും തൊഴിൽ പ്രതിസന്ധിക്ക് പരിഹാരം കാണാനുമുള്ള മാർഗ്ഗങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി
ടാൽറോപിൻ്റെ എഡ്യൂക്കേഷൻ സംരംഭവും മെഗാസ്റ്റാർ മമ്മൂട്ടി ബ്രാൻഡ് അംബാസഡറും ആയിട്ടുള്ള സ്റ്റെയ്പിൻ്റെ CEO സോബിർ നജുമുദ്ദീൻ നടത്തുന്ന വെബിനാറിൽ പങ്കെടുക്കൂ.

Date: 20th December 2022, Tuesday
Time: 7:00 PM - 8:00 PM
Webinar Link: https://meet.google.com/cek-keia-qov

14/11/2022
19/07/2022

നോര്‍ക്ക റൂട്ട്‌സ് വഴി ദുബായില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യന്‍ ഒഴിവുകളിലേക്ക് രണ്ടു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു. സര്‍ജിക്കല്‍/മെഡിക്കല്‍/ ഒ.റ്റി / ഇ.ആര്‍ / എന്‍ഡോസ്‌കോപ്പി തുടങ്ങിയ നഴ്‌സിംഗ് വിഭാഗത്തിലും സി.എസ്.എസ്.ഡി / എക്കോ ടെക്‌നിഷ്യന്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ് . ബി.എസ്.സി നഴ്‌സിങ്ങില്‍ ബിരുദവും സര്‍ജിക്കല്‍/മെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റില്‍ കുറഞ്ഞത് 2 മുതല്‍ 3 വര്‍ഷം വരെ പ്രവര്‍ത്തിപരിചയവുമുള്ള പുരുഷ നഴ്‌സുമാര്‍ക്ക് വാര്‍ഡ് നഴ്‌സ് തസ്തികയിലേക്കും ഒ.റ്റി/ ഇ.ആര്‍ ഡിപ്പാര്‍ട്‌മെന്റിലേക്ക് ബി.എസ്.സി നഴ്‌സിങ്ങില്‍ ബിരുദവും കുറഞ്ഞത് 5 വര്‍ഷത്തെ ഒ.റ്റി/ ഇ.ആര്‍പ്രവര്‍ത്തി പരിചയവുമുള്ള വനിതാ-പുരുഷ നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം.

എന്‍ഡോസ്‌കോപ്പി നേഴ്‌സ് തസ്തികയില്‍ കുറഞ്ഞത് 5 വര്‍ഷം എന്‍ഡോസ്‌കോപ്പി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബി.എസ്.സി നഴ്‌സിംഗ് ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സി.എസ്.എസ്.ഡി ടെക്‌നീഷ്യന്മാരുടെ ഒഴിവിലേക്ക് 2 മുതല്‍ 3 വര്‍ഷം വരെ ഏതെങ്കിലും ആശുപത്രിയില്‍ സി.എസ്.എസ്.ഡി ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചിട്ടുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. എക്കോ ടെക്‌നിഷ്യന്‍ ഒഴിവിലേക്ക് കുറഞ്ഞത് 5 വര്‍ഷം എക്കോ ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചിട്ടുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

നഴ്‌സുമാര്‍ക്ക് 3500 മുതല്‍ 5000 ദിര്‍ഹവും ടെക്‌നീഷ്യന്മാര്‍ക്ക് 5000 ദിര്‍ഹവും ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.norkaroots.org വഴി ജൂലൈ 25 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്നു നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കറൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ നിന്നും ടോള്‍ ഫ്രീ നമ്പറായ 1800 425 3939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം ) ലഭിക്കുന്നതാണ്. ഇ-മെയില്‍ [email protected].

നേഴ്‌സിങ്, പാരാമെഡിക്കൽ (LBS Centre) ഡിഗ്രി അഡ്മിഷൻ...കേരളത്തിലെ ഗവണ്മെന്റ്, സെൽഫിനാൻസിങ് കോളേജുകളിലേക്കുള്ള B.Sc Nursin...
19/07/2022

നേഴ്‌സിങ്, പാരാമെഡിക്കൽ (LBS Centre) ഡിഗ്രി അഡ്മിഷൻ...

കേരളത്തിലെ ഗവണ്മെന്റ്, സെൽഫിനാൻസിങ് കോളേജുകളിലേക്കുള്ള B.Sc Nursing, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ആരംഭിച്ചു...

കോഴ്‌സുകൾ

B.Sc. Nursing
B.Sc. (M.L.T)
B.Sc. Perfusion Technology
B.Sc Medical Radiological Technology-[B.Sc. MRT]
B.Sc.(Optometry)
Bachelor of Physiotherapy [B.P.T]
Bachelor in Audiology and Speech Language Pathology [B.A.S.L.P]
Bachelor of Cardio Vascular Technology[B.C.V.T.]

അവസാന തീയതി : ആഗസ്റ്റ് 17

യോഗ്യത:

ഹയർ സെക്കണ്ടറിയിൽ 50% മാർക്ക് (PCB + English)

ഫീസ് 800 / 400 രൂപ

ആവശ്യമായവ

Plus Two, SSLC, Income, NCL, Community, EWS, etc

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

ഡിജിറ്റൽ സേവ
കോമൺ സർവീസ് സെന്റർ (CSC)
(Under Department of E&IT, Govt. OF INDIA.)
CSC ID:- 167474760014
കേളകം (മേമന ജ്വല്ലറിക്ക് എതിർവശം)
Ph:- 4902413711, Mobile:- 8547073711,
Website:- https://compunics.co.in/

Our Services :

ALL TYPE OF ONLINE APPLICATION l PAN CARD l PASSPORT l PCC l FOOD AND SAFETY l VOTERS ID l ALL TYPE OF E-PAYMENTS l AIR TICKET l TRAIN TICKET l AADHAR PRINT l AADHAAR ATM l LIC PAYMENTS l VEHICLE & HEALTH INSURANCE l PMG DISHA l EPF l BILL PAYMENTS l PM KISAN l PM FBY l

ഇന്ത്യന്‍ നേവി അഗ്‌നിപഥ്‌ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ്. ജൂലൈ 22 ആണ് അവസാന തീയതിഅംഗീകൃത ബോര്‍ഡില്‍ നിന്നും 12-ാം ...
16/07/2022

ഇന്ത്യന്‍ നേവി അഗ്‌നിപഥ്‌ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ്.

ജൂലൈ 22 ആണ് അവസാന തീയതി

അംഗീകൃത ബോര്‍ഡില്‍ നിന്നും 12-ാം ക്ലാസ് വിജയം ഉണ്ടായിരിക്കണം.

പ്രായം 1999 നവംബർ 1 നും 2005 ഏപ്രിൽ 30 നും ഇടയിൽ ജനിച്ചവർ, (രണ്ടു തീയതികളും ഉൾപ്പെടെ ), ഉയരം യുവാക്കള്‍ക്ക് കുറഞ്ഞത് 157 cm വനിതകള്‍ക്ക് 152 cm ഉണ്ടാവണം .
12-ല്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഈ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. അതിനുശേഷം എഴുത്തുപരീക്ഷയ്ക്കും ഫിസിക്കല്‍ ടെസ്റ്റിനും വിളിക്കും.

ആവിശ്യമായ രേഖകൾ

Aadhaar
Plus Two
SSLC
Ration Card Number
Nativity / Domicile
Photo
Sign

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

ഡിജിറ്റൽ സേവ
കോമൺ സർവീസ് സെന്റർ (CSC)
(Under Department of E&IT, Govt. OF INDIA.)
CSC ID:- 167474760014
കേളകം (മേമന ജ്വല്ലറിക്ക് എതിർവശം)
Ph:- 4902413711, Mobile:- 8547073711,
Website:- https://compunics.co.in/

Our Services :

ALL TYPE OF ONLINE APPLICATION l PAN CARD l PASSPORT l PCC l FOOD AND SAFETY l VOTERS ID l ALL TYPE OF E-PAYMENTS l AIR TICKET l TRAIN TICKET l AADHAR PRINT l AADHAAR ATM l LIC PAYMENTS l VEHICLE & HEALTH INSURANCE l PMG DISHA l EPF l BILL PAYMENTS l PM KISAN l PM FBY l

Address

CSC Kelakam
Kelakam
670674

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 6:30pm
Saturday 9am - 5pm

Telephone

+918547073711

Alerts

Be the first to know and let us send you an email when CSC കേളകം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CSC കേളകം:

Share

Category