കായംകുളം പട്ടണം

കായംകുളം പട്ടണം കായംകുളത്തെക്കു സ്നേഹപൂര്‍വം സ്വാഗ?

ആലപ്പുഴ ജില്ലയിലെ പ്രമുഖവും പുരാതനവുമായ ഒരു പട്ടണമാണ് കായംകുളം. ആലപ്പുഴയിയില്‍ നിന്നും കൊല്ലത്തു നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി മെയിന്‍ , റോഡ് എന്നിവ വഴി കായംകുളം ബന്ധിക്കപ്പെട്ടിരിക്കുന്നു. ദേശീയപാത 47കായംകുളത്ത് കൂടി കടന്നുപോകുന്നു. മലയാളത്തിലെ കായം, കുളം എന്നീ വാക്കുകള്‍ ചേർന്നാണ് കായംകുളം എന്ന പേര് ഉണ്ടായത്. കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്

ട ഒന്നായ കായംകുളം കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ(NTPC) താപനിലയം കായംകുളത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
'കേരളത്തിന്റെ റോബിൻ‌ ഹുഡ്' എന്നു വിളിക്കാവുന്ന കായംകുളം കൊച്ചുണ്ണിയുടെ ജന്മസ്ഥലമാണ് കായംകുളം. 19-ആം നൂറ്റാണ്ടിലായിരുന്നു കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. കായംകുളം കൊച്ചുണ്ണിയുടെ വീരപരാക്രമങ്ങൾ കേരളത്തിൽ പ്രശസ്തമാണ്.....

16/06/2024

ഇത് കായംകുളം വരെ ആകാം ശരിയാണോ?

16/04/2024

🔥KAYAMKULAM🔥

22/02/2024

Chettikulangra Devi Temple

29/10/2023

കേരള പിറവി ദിനാശംസകൾ ❤❤❤

#കേരളീയം #കായംകുളംപട്ടണം

മുല്ലപ്പെരിയാർ പൊട്ടിയാലും ഇല്ലെങ്കിലും കായംകുളം ksrtc സ്റ്റാൻഡ് താഴെ വീഴാൻ സാധ്യത ഉണ്ട്
03/10/2023

മുല്ലപ്പെരിയാർ പൊട്ടിയാലും ഇല്ലെങ്കിലും കായംകുളം ksrtc സ്റ്റാൻഡ് താഴെ വീഴാൻ സാധ്യത ഉണ്ട്

19/06/2023

ഓച്ചിറ ക്ഷേത്രത്തിലെ അനാഥാലയവും അവിടത്തെ പ്രവർത്തനങ്ങളും വലിയ ഒരു സംഭവം തന്നെയാണ്



നിക്കിസ്

14/04/2023

കേരളത്തിനുള്ള ആദ്യ വന്ദേഭാരത് എക്സ്പ്രസ്സ് കായംകുളം സ്റ്റേഷന്‍ പിന്നിടുന്നൂ...

13/03/2023

ഇന്ന് കണ്ട നല്ല വാർത്ത
നമ്മളും മാന്വഷ്യർ ഹ്യൂമൻ...
? _നമ്മളും_നമ്മളും മാന്വഷ്യർ_ഹ്യൂമൻ...ഹ്യൂമൻ...🐒

ആലപ്പുഴയിൽ നിന്ന് സ്ഥലം മാറി തൃശൂർ ജില്ലാ കളക്ടറായി പോകുന്ന  കൃഷ്ണതേജ ഐ.എ.എസിന് ഒരു നാട് മുഴുവർ നൽകുന്ന സ്നേഹം സമൂഹത്തിന...
11/03/2023

ആലപ്പുഴയിൽ നിന്ന് സ്ഥലം മാറി തൃശൂർ ജില്ലാ കളക്ടറായി പോകുന്ന കൃഷ്ണതേജ ഐ.എ.എസിന് ഒരു നാട് മുഴുവർ നൽകുന്ന സ്നേഹം സമൂഹത്തിന് നൽകുന്നത് ഒരു സന്ദേശം കൂടിയാണ്.
സാധാരണ ജനങ്ങൾ ഒരു ഉദ്യോഗസ്ഥനിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതാണത്.

കളക്ടർ എന്ന പദവിയുടെ മഹത്വം സമൂഹത്തിന് മുന്നിൽ നിർവഹിക്കാൻ കൃഷ്ണതേജ എന്ന ആലപ്പുഴയുടെ, കുട്ടികളുടെ കളക്ടർ മാമനു കഴിഞ്ഞു.

അമ്മമാർക്ക് മകനായും കുട്ടികൾക്ക് മാമനായും തൻ്റെ മുന്നിലേക്ക് ഏതൊരു മനുഷ്യനും വലുപ്പച്ചെറുപ്പമില്ലാതെ എത്താൻ കഴിയാനും അവരെ കേൾക്കാനും അവരിൽ ഒരാളായി മാറാനും കഴിയുന്നതാണ് കൃഷ്ണതേജയെ ജനകീയനാക്കുന്നത്...
ഈ കരുതലാണ് ജനങ്ങൾക്ക് വേണ്ടത്.
അതുകൊണ്ടാണ് കൃഷ്ണ തേജയുടെ സ്ഥലം മാറ്റം ഒരു നാട്ടിലെ സാധാരണ ജനങ്ങൾക്കു പോലും വിങ്ങലാവുന്നത്.

Note : ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ടത് അല്ലു അർജുനനെ (South indian filim actor) വിളിച്ചു ഒരാളുടെ പഠന മോഹം പൂവണിയാൻ സ്പോൺസർ ചെയ്ത വാർത്ത മുതൽ ഇദ്ദേഹം ചെയ്ത ഓരോ...! പ്രവർത്തിയും പിന്നെ എങ്ങനെ ഞാൻ കളക്ടർ ആയി തുടങ്ങിയ സ്വയം ജീവിതം..! STORY TOOOO ഒരുപാടു ഒരുപാടു ഇഷ്ടപെട്ട കൂടപിറക്കാതെ പോയ ഒരാൾ..!

#കളക്ടർ_ഇങ്ങനെ_ആവണം_ഇഷ്ടം ❤️


Courtesy: Sudharmadas

Address

Kayamkulam In God's Own Country Alappuzha
Kayamkulam
690502

Website

Alerts

Be the first to know and let us send you an email when കായംകുളം പട്ടണം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to കായംകുളം പട്ടണം:

Share