SFI MSM College

SFI MSM College | പഠിക്കുക പോരാടുക |

സെക്രട്ടറി : ശ്രീകാന്ത്
പ്രസിഡന്റ്‌ : നിതിൻ

27/10/2023

❤️

*കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർഥി  ശ്രദ്ധയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തുക**കുറ്റക്കാർക്കെതിരെ കർശന നടപടി ...
06/06/2023

*കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർഥി ശ്രദ്ധയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തുക*
*കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക*
*എന്നി മുദ്രാവാക്യങ്ങൾ ഉയർത്തി എസ്എഫ്ഐ എം എസ് എം കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.*
SFI MSM UNIT

സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്എഫ്ഐ MSM കോളേജ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വിദ...
02/06/2023

സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്എഫ്ഐ MSM കോളേജ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർത്ഥി ശൃംഖല എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:അഖിൽ.ജി ഉദ്ഘാടനം ചെയ്തു.
SFI MSM COLLEGE UNIT

*ഏകത്വ*-'വേർതിരിവുകളുടെ കാലത്ത് ഒരുമയുടെ കല'എന്ന പേരിൽ കേരള സർവ്വകലാശാല യൂണിയൻ യുവജനോത്സവം മെയ്‌ മാസം 5 മുതൽ 9 വരെ അമ്പല...
24/04/2023

*ഏകത്വ*-
'വേർതിരിവുകളുടെ കാലത്ത് ഒരുമയുടെ കല'
എന്ന പേരിൽ കേരള സർവ്വകലാശാല യൂണിയൻ യുവജനോത്സവം മെയ്‌ മാസം 5 മുതൽ 9 വരെ അമ്പലപ്പുഴയിൽ വെച്ച് നടക്കുകയാണ്.ഏകത്വ എന്ന വാക്കിനർത്ഥം ഐക്യം (unity)എന്നാണ്. ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും ലിംഗതിന്റെയും ഭാഷയുടെയും ദേശത്തിന്റെയും പേരിൽ വിവേചനങ്ങളും വേർതിരിവുകളും അക്രമവും നടക്കുന്ന കാലത്ത് മേൽപ്പറഞ്ഞ വേർതിരിവുകളേതുമില്ലാതെ നാമെല്ലാം മനുഷ്യരാണെന്നും 'നാനാത്വത്തിൽ ഏകത്വം' ആണ് ഈ രാജ്യത്തിന്റെ മുഖമുദ്രയെന്നും ഈ പേരിലൂടെ കേരള സർവ്വകലാശാല യുവജനോത്സവം പ്രഖ്യാപിക്കുന്നു.

യുവജനോത്സവത്തിന്റെ ലോഗോയും പേരും പ്രശസ്ത നടൻ സിദ്ദിഖ് ആലപ്പുഴ കളക്ടർ ശ്രീമതി ഹരിത വി കുമാർ IAS ന് നൽകി പ്രകാശനം ചെയ്തു.

ഇന്നലെ ഹിസ്റ്ററി 1st year ൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി കണ്ടനേഷൻ പ്രശ്നം ആയി നിങ്ങളുടെ മുമ്പിൽ വന്നപ്പോൾ ചെയർമാൻ പറഞ്ഞു "...
24/02/2023

ഇന്നലെ ഹിസ്റ്ററി 1st year ൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി കണ്ടനേഷൻ പ്രശ്നം ആയി നിങ്ങളുടെ മുമ്പിൽ വന്നപ്പോൾ ചെയർമാൻ പറഞ്ഞു "ഒരു വിദ്യാർത്ഥിക്ക് വേണ്ടി ഇനി തിരുവനന്തപുരത്ത് പോവില്ല എന്ന്.

Uuc യെ ജയിപ്പിച്ചു വിട്ടത് ഒരു വിദ്യാർത്ഥി ആണേലും യൂണിവേഴ്സിറ്റി പ്രശ്നം പരിഹരിക്കാൻ ആണ്.

ചെയർമാൻ ആദ്യം വിദ്യാർത്ഥിയുടെ കൈയിൽ നിന്നും ഫോം വാങ്ങുകയും, പിന്നീട് ഒരാൾക്കു വേണ്ടി പോകാൻ ആവില്ല എന്ന് പറഞ്ഞു തിരിച്ചു നൽകി.

Sfi ഇടപെട്ടു കണ്ടനേഷൻ യൂണിവേഴ്സിറ്റിയിൽ എത്തി പരിഹരിച്ചു എന്ന് അറിഞ്ഞപ്പോൾ യൂണിയൻ വക നാടകങ്ങൾ.

ഒരു വിദ്യാർത്ഥി ഒഴിച്ചാണോ നിങ്ങളുടെ *നമ്മൾ യൂണിയൻ*

എസ് എഫ് ഐ യുടെ valentine week ആഘോഷത്തിന്റെ ഭാഗം ആയി സംഘടിപ്പിച്ച confession വേദിയിൽ 800 റോളം കത്തുകൾ എഴുതിയവർക്കും THE D...
14/02/2023

എസ് എഫ് ഐ യുടെ valentine week ആഘോഷത്തിന്റെ ഭാഗം ആയി സംഘടിപ്പിച്ച confession വേദിയിൽ 800 റോളം കത്തുകൾ എഴുതിയവർക്കും

THE DUET OFFICIL ബാന്റിന്റെ ഒപ്പം പാടിയവർക്കും

ഈ വാരം sfi യെ സ്നേഹിച്ച എല്ലാവർക്കും നന്ദി.

എങ്കിൽ പറയേണ്ടവർ എല്ലാം നാളെ തന്നെ പറഞ്ഞേര് *"I Love You ന് "*Sfi msm കോളേജ് അവതരിപ്പിക്കുന്നു *Valentine Wall*
13/02/2023

എങ്കിൽ പറയേണ്ടവർ എല്ലാം നാളെ തന്നെ പറഞ്ഞേര് *"I Love You ന് "*

Sfi msm കോളേജ് അവതരിപ്പിക്കുന്നു *Valentine Wall*

എം എസ് എം ലെ വിദ്യാർത്ഥികൾക്കായി എസ് എഫ് ഐ യുടെ പ്രണയ സമ്മാനം .
12/02/2023

എം എസ് എം ലെ വിദ്യാർത്ഥികൾക്കായി എസ് എഫ് ഐ യുടെ പ്രണയ സമ്മാനം .

SFI MSM CONFESSIONSനിർദേശങ്ങൾ1) താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ CLICK ചെയ്യുക.https://surveyheart.com/form/609bc06dd71eb9...
08/02/2023

SFI MSM CONFESSIONS

നിർദേശങ്ങൾ

1) താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ CLICK ചെയ്യുക.

https://surveyheart.com/form/609bc06dd71eb9647cc68ef0

2) നിങ്ങളുടെ ഇഷ്ടങ്ങൾ തുറന്ന് എഴുതുക. പരമാവധി പേരുകൾ വെക്കുവാൻ ശ്രദ്ധിക്കുക.

3) വരുന്ന മുഴുവൻ കൺഫെഷനുകളും msm_confessions_ ഇൻസ്റ്റഗ്രാം പേജിൽ upload ചെയ്യുന്നതാണ്.

https://instagram.com/msm_confessions_?igshid=YmMyMTA2M2Y=

Let's Confess your Love...❣️

*നിങ്ങളുടെ ഇഷ്ടങ്ങളെ തുറന്നു പറയാൻ വീണ്ടും sfi യുടെ വേദി വരുന്നു.*നിങ്ങളുടെ ഇഷ്ടങ്ങളെ താഴെ കൊടുത്ത ലിങ്കിൽ തുറന്നു എഴുതു...
07/02/2023

*നിങ്ങളുടെ ഇഷ്ടങ്ങളെ തുറന്നു പറയാൻ വീണ്ടും sfi യുടെ വേദി വരുന്നു.*

നിങ്ങളുടെ ഇഷ്ടങ്ങളെ താഴെ കൊടുത്ത ലിങ്കിൽ തുറന്നു എഴുതു. നിങ്ങൾ ആരാണ് എന്ന് പോലും അറിയാതെ, ഇഷ്ടങ്ങളെ അവർ അറിയട്ടെ 🤍

https://surveyheart.com/form/609bc06dd71eb9647cc68ef0

Address

Kayamkulam

Website

Alerts

Be the first to know and let us send you an email when SFI MSM College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share