CPIM Ramapuram

CPIM Ramapuram ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനം രാമപുരം

26/05/2026

എസ് എഫ് ഐ📈❤️

മെയ് 19 സ: ഇ.കെ. നായനാർ ദിനം❤️🚩CPIM ൻ്റെ പൊളിറ്റ് ബ്യൂറോ അംഗം,സംസ്ഥാന സെക്രട്ടറി,10 വർഷക്കാലത്തിലേറെ മുഖ്യമന്ത്രിദീർഘകാല...
19/05/2026

മെയ് 19 സ: ഇ.കെ. നായനാർ ദിനം❤️🚩

CPIM ൻ്റെ പൊളിറ്റ് ബ്യൂറോ അംഗം,
സംസ്ഥാന സെക്രട്ടറി,
10 വർഷക്കാലത്തിലേറെ മുഖ്യമന്ത്രി
ദീർഘകാലം പ്രതിപക്ഷനേതാവ്
എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച
ഉത്തമനായ കമ്യൂണിസ്റ്റ് .....

സരസനായ ഭരണാധികാരി
കർക്കശക്കാരനായ സംഘടനാ നേതാവ്
ഒരേ സമയം വ്യത്യസ്ഥമായ പ്രവർത്തന ശൈലി കൊണ്ട് നാടിൻ്റെ ഹൃദയം കവർന്ന നേതാവ്.

പ്രായ പൂർത്തിയാകുന്നതിന് മുൻപ്
കയ്യൂർ സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ പ്രതിയാക്കപ്പെട്ട വിപ്ലകാരി

സഖാവ് ഏറമ്പാല കൃഷ്ണൻ നായനാരുടെ
ജ്വലിക്കുന്ന സ്മരണക്കു മുന്നിൽ
ആദരാഞ്‌ജലികൾ ......🌹

രാമപുരത്തു LDF സ്ഥാനാർത്ഥിയെ തോൽപ്പിക്കുവാൻ നേതൃത്വം കൊടുത്തവരെ CPI മാലയിട്ട് സ്വീകരിച്ചതിൽ പ്രതിഷേധിച്ചു CPI വിട്ട് CPI...
30/04/2026

രാമപുരത്തു LDF സ്ഥാനാർത്ഥിയെ തോൽപ്പിക്കുവാൻ നേതൃത്വം കൊടുത്തവരെ CPI മാലയിട്ട് സ്വീകരിച്ചതിൽ പ്രതിഷേധിച്ചു CPI വിട്ട് CPI(M)ൽ എത്തിയവരെ സഖാവ്. ബാബുജാനും ജില്ലാ സെക്രട്ടറി സഖാവ് ആർ. നാസറും രാമപുരം എൽ സി സെക്രട്ടറിയും സ്വീകരിക്കുന്നു ✊🏻🚩

11/04/2026

സഖാവ്. യൂ. പ്രതിഭയ്ക്ക് രാമപുരത്തിന്റെ അവശോജ്വല സ്വീകരണം ❤️🔥

06/04/2026

ആവേശക്കടലായി രാമപുരം 🔥

01/04/2026

നാടിന്റെ നായകൻ കായംകുളത്തിന്റെ മണ്ണിൽ ✊🔥

Address

Ramapuram
Kayamkulam
690508

Alerts

Be the first to know and let us send you an email when CPIM Ramapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share