aiyf kayamkulam mc

aiyf kayamkulam mc Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from aiyf kayamkulam mc, Political Party, Kayamkulam.

പ്രിയ സഖാവിന് അന്ത്യഅഭിവാദ്യങ്ങൾ 🌹🌹
12/09/2024

പ്രിയ സഖാവിന് അന്ത്യഅഭിവാദ്യങ്ങൾ 🌹🌹

മെബർഷിപ്പ്  ക്വാട്ട പൂർത്തീകരിച്ച് തുക ജില്ലകമ്മിറ്റിക്ക് കൈമാറി സംസ്ഥാന സെക്രട്ടറി സ:TT ജിസ്മോൻ തുക ഏറ്റ് വാങ്ങുന്നു 💙💙...
07/12/2023

മെബർഷിപ്പ് ക്വാട്ട പൂർത്തീകരിച്ച് തുക ജില്ലകമ്മിറ്റിക്ക് കൈമാറി സംസ്ഥാന സെക്രട്ടറി സ:TT ജിസ്മോൻ തുക ഏറ്റ് വാങ്ങുന്നു 💙💙❤️🚩🚩

ആദരാജ്ഞലികൾ 🌹🌹
05/10/2023

ആദരാജ്ഞലികൾ 🌹🌹

ഒക്ടോബർ 2 ഗാന്ധി ജയന്തി 🌹🌹
02/10/2023

ഒക്ടോബർ 2 ഗാന്ധി ജയന്തി 🌹🌹

മലയാളത്തിന്റെ മഹാ നടൻ നവതിയുടെ നിറവിൽ... AIYF സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും മധു സാറിനൊപ്പം...
23/09/2023

മലയാളത്തിന്റെ മഹാ നടൻ നവതിയുടെ നിറവിൽ... AIYF സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും മധു സാറിനൊപ്പം...

പറവൂരിൽ ആരംഭിച്ച AITUC ആലപ്പുഴ ജില്ലാ സമ്മേളനത്തെ AIYF ജില്ലാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി സനൂപ് കുഞ്ഞുമോൻ അഭിവാദ്യം ...
05/09/2023

പറവൂരിൽ ആരംഭിച്ച AITUC ആലപ്പുഴ ജില്ലാ സമ്മേളനത്തെ AIYF ജില്ലാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി സനൂപ് കുഞ്ഞുമോൻ അഭിവാദ്യം ചെയ്തു സംസാരിച്ചു...🚩🚩
❤️

പുതുപ്പള്ളിയിലെ എൽഡിഎഫ്‌ സ്ഥാനാർത്ഥി സഖാവ്‌ജെയ്ക് സി തോമസിന്‌വിജയാശംസകൾ...
12/08/2023

പുതുപ്പള്ളിയിലെ എൽഡിഎഫ്‌ സ്ഥാനാർത്ഥി സഖാവ്‌
ജെയ്ക് സി തോമസിന്‌
വിജയാശംസകൾ...

മണിപ്പൂര്‍ സംഭവം; അത്യന്തം ഹീനവും മനുഷ്യത്വ രഹിതവും-AIYFമണിപ്പൂരിൽ കുക്കി വിഭാഗത്തിൽ പെട്ട സ്ത്രീകളെ നഗ്നരാക്കി നടത്തി ബ...
20/07/2023

മണിപ്പൂര്‍ സംഭവം; അത്യന്തം ഹീനവും മനുഷ്യത്വ രഹിതവും-AIYF

മണിപ്പൂരിൽ കുക്കി വിഭാഗത്തിൽ പെട്ട സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം അത്യന്തം ഹീനവും മനുഷ്യത്വ രഹിതവുമാണെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കലാപത്തിൽ നിരന്തരം ഇരകളാക്കപ്പെടുന്നത് സ്ത്രീകളാണ്. ഇതിന് മുൻപും സമാനമായ നിരവധി സംഭവങ്ങൾ അവിടെ നടന്നിട്ടുണ്ട്. അങ്ങേയറ്റം വേദനയോടെ അല്ലാതെ മണിപ്പൂരിലെ സാഹചര്യം നോക്കി കാണാൻ ആകില്ല. സമാധാനം പുനസ്ഥാപിക്കാൻ ബാധ്യതയുള്ള സർക്കാർ ആക്രമികളെ അഴിഞ്ഞാടാൻ വിട്ടു കയ്യും കെട്ടി നോക്കി നിന്നതിന്റെ അനന്തര ഫലമാണ് സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന കൊടും ക്രൂരത. ഇനിയെത്ര സ്ത്രീകൾ തെരുവിൽ ബലാൽസംഗം ചെയ്യപ്പെട്ടാലാണ് അധികാരികളുടെ കണ്ണ് തുറക്കുക? പ്രശ്ന പരിഹാരത്തിനു ശ്രമിക്കാതെ മണിപ്പൂർ ജനത അനുഭവിക്കുന്ന തീരാ യാതനകൾ വിളിച്ചു പറഞ്ഞ ആനി രാജയെ പോലുള്ളവർക്ക് എതിരെ രാജ്യദ്രോഹ കേസ് എടുത്തു കളിക്കുകയാണ് സർക്കാർ. കലാപകാരികൾക്ക് എതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണം. ജനാധിപത്യ വിശ്വാസികൾ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വേണ്ടി അണി നിരക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

Address

Kayamkulam

Website

Alerts

Be the first to know and let us send you an email when aiyf kayamkulam mc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to aiyf kayamkulam mc:

Share