Youth Congress Kayamkulam

Youth Congress Kayamkulam Official page of Youth Congress Assembly Block Committee Kayamkulam

08/04/2026

കായംകുളം മണ്ഡലത്തിലെ വോട്ടർമാർ ഇത് ശ്രദ്ധിച്ചു കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു ഇനിയൊരു അബദ്ധം നമുക്ക് പറ്റരുത്..

പോറ്റിയെ........കേറ്റിയെ.........ഇത്രയുംഅസഹിഷ്‌ണുത പാട്ടിനോടോ.........തോൽവിഉറപ്പിച്ച ഇടതിന് അക്രമമല്ലാതെ ഇനി മറ്റ് മാർഗ്...
07/04/2026

പോറ്റിയെ........കേറ്റിയെ.........

ഇത്രയുംഅസഹിഷ്‌ണുത പാട്ടിനോടോ.........

തോൽവിഉറപ്പിച്ച ഇടതിന് അക്രമമല്ലാതെ ഇനി മറ്റ് മാർഗ്ഗമില്ല

കായംകുളത്ത് യുഡിഎഫ് പ്രചരണ വാഹനത്തിന് നേരേ സിപിഎം അക്രമം

25/03/2026

വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടുന്ന കേരളത്തിലെ മാധ്യമപ്രവർത്തകരോട് ശരീരം വിറ്റ് ജീവിക്കാൻ ആവശ്യപ്പെട്ട യു പ്രതിഭയ്ക്ക് സ്ത്രീത്വത്തെക്കുറിച്ച് പറയാൻ എന്താണ് അവകാശം...

25/03/2026
നടക്കാത്ത സ്വപ്നങ്ങളും നിറവേറാ വാഗ്ദാനങ്ങളും ഇനി കായംകുളത്തിന്റെ പുതിയ ചരിത്രം പൊതുയോഗത്തിന്റെ ചരിത്രം A
12/03/2026

നടക്കാത്ത സ്വപ്നങ്ങളും നിറവേറാ വാഗ്ദാനങ്ങളും

ഇനി കായംകുളത്തിന്റെ പുതിയ ചരിത്രം
പൊതുയോഗത്തിന്റെ ചരിത്രം
A

ഐസിയുവിൽ നിന്ന് നേരിട്ട് ഡിസ്ചാർജ് ആകുന്ന നിലയിലേക്ക് കേരളത്തിന്റെ ആരോഗ്യമേഖലയെ വളർത്തിയ വീണ മന്ത്രിക്കു അഭിവാദ്യങ്ങൾ
28/02/2026

ഐസിയുവിൽ നിന്ന് നേരിട്ട് ഡിസ്ചാർജ് ആകുന്ന നിലയിലേക്ക് കേരളത്തിന്റെ ആരോഗ്യമേഖലയെ വളർത്തിയ വീണ മന്ത്രിക്കു അഭിവാദ്യങ്ങൾ

സ്വർണം മുക്കിയത് ആരപ്പാ സഖാക്കൾ ആണേ അയ്യപ്പ
18/12/2025

സ്വർണം മുക്കിയത് ആരപ്പാ
സഖാക്കൾ ആണേ അയ്യപ്പ

Address

T. B Road
Kayamkulam
690502

Telephone

+919496466647

Website

Alerts

Be the first to know and let us send you an email when Youth Congress Kayamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Youth Congress Kayamkulam:

Share