BJP kayamkulam mandalam

BJP kayamkulam mandalam political party

11/04/2026
പ്രിയപ്പെട്ടവരേ... മാറ്റത്തിനായി ഒത്തുചേരാം, വികസിത കായംകുളത്തിനായി വോട്ട് ചെയ്യാം. ഈ വരുന്ന തിരഞ്ഞെടുപ്പിൽ തെങ്ങിൻതോപ്പ...
09/04/2026

പ്രിയപ്പെട്ടവരേ... മാറ്റത്തിനായി ഒത്തുചേരാം, വികസിത കായംകുളത്തിനായി വോട്ട് ചെയ്യാം. ഈ വരുന്ന തിരഞ്ഞെടുപ്പിൽ തെങ്ങിൻതോപ്പ് അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എൻ.ഡി.എ സാരഥി തമ്പി മേട്ടുതറയും ഇന്ത്യൻ ബോളിവുഡ് സിനിമ താരവും ടെന്നീസ് ഇതിഹാസവുമായ ലിയാൻഡർ പേസും നയിക്കുന്നറോഡ് ഷോ കായംക...
06/04/2026

എൻ.ഡി.എ സാരഥി തമ്പി മേട്ടുതറയും ഇന്ത്യൻ ബോളിവുഡ് സിനിമ താരവും ടെന്നീസ് ഇതിഹാസവുമായ ലിയാൻഡർ പേസും നയിക്കുന്നറോഡ് ഷോ കായംകുളം ഇലക്ഷൻ ഓഫീസിൽ നിന്നും ആരംഭിക്കുന്നു ഇന്ന് വൈകിട്ട് 3 മണിക്ക്

ഇന്ന് ഏപ്രിൽ 6. വിരലിൽ എണ്ണാവുന്ന പ്രവർത്തകരിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്ന ഭാരതീയ ജനതാ പാർ...
06/04/2026

ഇന്ന് ഏപ്രിൽ 6.

വിരലിൽ എണ്ണാവുന്ന പ്രവർത്തകരിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്ന ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപന ദിനം.

വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും ധീരമായി നേരിട്ടാണ് ഈ പ്രസ്ഥാനം ഇന്ന് തലയെടുപ്പോടെ നിൽക്കുന്നത്. കോടിക്കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ് ഇത് സാധ്യമായത്.

പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും സമർപ്പിച്ച നൂറുകണക്കിന് ബലിദാനികളുടെ ത്യാഗത്തിന് മുന്നിൽ പ്രണാമം അർപ്പിക്കുന്നു🙏…

അവർ കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം. സംസ്കാരത്തെയും പാരമ്പര്യത്തെയും ചേർത്തുപിടിച്ച്, ഭാരതത്തെ ഉയരങ്ങളിലേക്ക് നയിക്കാം. വികസിത ഭാരതത്തോടൊപ്പം വികസിത കേരളവും നമുക്ക് പടുത്തുയർത്താം.

മാറാത്തത് മാറാൻ, കായംകുളത്തെ  അഴിമതിയിൽ നിന്ന് കൈപിടിച്ചുയർത്താൻ NDA സ്ഥാനാർഥിയായി മത്സരിക്കന്ന തമ്പി മേട്ടുതറയെ . തെങ്ങ...
02/04/2026

മാറാത്തത് മാറാൻ, കായംകുളത്തെ അഴിമതിയിൽ നിന്ന് കൈപിടിച്ചുയർത്താൻ NDA സ്ഥാനാർഥിയായി മത്സരിക്കന്ന തമ്പി മേട്ടുതറയെ . തെങ്ങിൻ തോപ്പടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.🌴🌴🌴

31/03/2026

നാരീശക്തിയായി, മഹിളാ മോർച്ച,

സ്ത്രീശക്തി തെളിയിച്ച
മഹിളാ മോർച്ച പ്രകടനം

30/03/2026

NDA സ്ഥാനാർത്ഥി തമ്പി മേട്ടുതറയെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മഹിളാമോർച്ചയുടെ റാലി

Address

Kayamkulam
Kayamkulam

Telephone

+919846841200

Website

Alerts

Be the first to know and let us send you an email when BJP kayamkulam mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP kayamkulam mandalam:

Share