Kerala State RTC Kayamkulam UNIT

Kerala State RTC Kayamkulam UNIT This page is for KSRTC Kayamkulam Unit

14/06/2022
അതൊക്കെ ഒരു കാലം
25/05/2022

അതൊക്കെ ഒരു കാലം

03/05/2022

എന്റെ സഹ പ്രവർത്തകനും സുഹൃത്തും ആയ P C രാധാകൃഷ്ണൻ സാറിന്റെ മകൻ ദേവനാരായണനെ ഇന്നലെ വൈകിട്ട് 6 മണിയോട് കൂടി തോട്ടപ്പള്ളിയിൽ വെച്ച് കടലമ്മ എടുത്ത് ആഴങ്ങളിലേക്ക് കൊണ്ടുപോയി. ഇതുവരെ യാതൊരു വിവരവും കിട്ടിയിട്ടില്ല. തിരിച്ചുവരും എന്ന പ്രാർത്ഥനയിലും വിശ്വാസത്തിലും ആ കുടുംബത്തോടൊപ്പം ഞാനും പങ്കുചേരുന്നു. 🙏🙏🙏🙏🙏🙏🙏

കായംകുളം ഡിപ്പോയിൽ അസി. ഡിപ്പോ എഞ്ചിനീയർ സുരേഷ് സാർ മരണപ്പെട്ടു.
14/12/2020

കായംകുളം ഡിപ്പോയിൽ അസി. ഡിപ്പോ എഞ്ചിനീയർ സുരേഷ് സാർ മരണപ്പെട്ടു.

KSRTC കായംകുളം ഡിപ്പോയിലെ ഡ്രൈവറായ B.പ്രസന്നൻ സാറിന്റെ ചികിത്സാർത്ഥം  ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്ന അ...
06/12/2020

KSRTC കായംകുളം ഡിപ്പോയിലെ ഡ്രൈവറായ B.പ്രസന്നൻ സാറിന്റെ ചികിത്സാർത്ഥം ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 10 ന്( ഡിസംബർ 10, വ്യാഴാഴ്ച) അവസാനിക്കുകയാണ്. ഇനിയും സംഭാവന നൽകണമെന്ന് ആഗ്രഹമുള്ള സുമനസ്സുകൾ എത്രയും വേഗം തന്നെ സംഭാവന നൽകണമെന്ന് അഭൃർത്ഥിക്കുന്നു. ഇതുവരെ സഹായ ധനം നൽകിയ എല്ലാ നല്ലവരായ സുമനസ്സുകൾക്കും പ്രസന്നൻസാറിന്റെയും കുടുംബത്തിന്റെയും ഒപ്പം എന്റേയും നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു.
എല്ലാവരോടും ഒരിക്കൽ കൂടി നന്ദി ...........നന്ദി .......
Google pay 9744175218

Address

Kayamkulam
690502

Alerts

Be the first to know and let us send you an email when Kerala State RTC Kayamkulam UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala State RTC Kayamkulam UNIT:

Share