30/01/2023
1948 ജനുവരി 30 അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു അതിരാവിലെ കാർഗെ, ആപ്ത, നാഥുറാം വിനായക് ഗോഡ്സെ എന്നിവർ പഴയ ഡൽഹി റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ വിശ്രമം റൂമിൽ എത്തി അവിടെനിന്ന് കുളിച്ചൊരുങ്ങി ഒരു വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും പ്രാതൽ കഴിച്ചു.
ശേഷം മുറിയിലേക്ക് തിരിച്ചെത്തിയവർ ഗാന്ധിയെ കൊല്ലാൻ അവസാനഘട്ട ഗൂഢാലോചന നടത്തി
ബിർള മന്ദിരത്തിലേക്ക് തിരിച്ചു 5 മണിക്ക് മന്ദിരത്തിൽ പ്രവേശിച്ചു ആപ്ത, കർക്കയും ജനക്കൂട്ടത്തിനിടയിലേക്ക് പ്രവേശിച്ചു ഗാന്ധിയുടെ വരവിനായി നാഥുറാം വിനായക് ഗോഡ്സെ കാത്തിരുന്നു സമയം 5: 15 പ്രാർത്ഥനാ വേദിയിലേക്ക് കടന്നുവന്ന ബാപ്പുജിയെ നാഥുറാം വിനായ ഗോഡ്സെ പിസ്റ്റൽ ഉപയോഗിച്ച് മൂന്നു വെടിയുണ്ടകളാണ് ഗാന്ധിയുടെ ഇടനെഞ്ചിലേക്ക് തളച്ചു കയറിയത്...
ഇന്നും ആ പക മാറാതെ സംഘപരിവാരങ്ങൾ താണ്ഡവമാടുകയാണ് രാജ്യത്ത്... കായംകുളം എംഎസ്എം കോളേജ് യൂണിയന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 75 സ്മരണദിനം ആചരിച്ചു ചെയർമാൻ ഇർഫാൻ ഐക്കരയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ Muhammed Thaha ഗാന്ധി സ്മരണകൾ പ്രഭാഷണം ചെയ്ത് സംസാരിച്ചു മറ്റു യൂണിയൻ ഭാരവാഹികളും കോളേജിലെ വിദ്യാർത്ഥികളും പങ്കെടുത്തു