27/03/2026
✅ *വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ അവസരം*
2026 ഏപ്രിൽ 1ന് 18 വയസ്സ് തികയുന്നവർക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം
*ആവശ്യമായ രേഖകൾ*
▫️ഫോട്ടോ, ആധാർ കാർഡ്
▫️വയസ്സ് തെളിയിക്കുന്ന രേഖ
▫️കുടുംബാംഗത്തിന്റെ വോട്ടർ ഐഡി
▫️2002 ലെ SIR വിവരങ്ങൾ (Father, Mother, Grand father or Grand mother)
▫️ആധാർ ലിങ്ക് ചെയ്ത ഫോൺ
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
*AKSHAYA E CENTRE KATTAPPANA*
Deepika Junction opp DYSP office Kattappana
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക
*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/JQjsFiIKvwl1Gi8linVrir
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*