SFI കട്ടപ്പന ഏരിയ കമ്മിറ്റി

  • Home
  • India
  • Kattapana
  • SFI കട്ടപ്പന ഏരിയ കമ്മിറ്റി

SFI കട്ടപ്പന ഏരിയ കമ്മിറ്റി സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം

24/06/2024
എടാ മോനേ അഡ്മിഷൻ എടുക്കണ്ടേ.....എന്നാ വേഗം കേറിപ്പോര്.....https://chat.whatsapp.com/BZnxSaNJiooENHzzwNJD59*SFI GOVERNMEN...
16/05/2024

എടാ മോനേ അഡ്മിഷൻ എടുക്കണ്ടേ.....
എന്നാ വേഗം കേറിപ്പോര്.....
https://chat.whatsapp.com/BZnxSaNJiooENHzzwNJD59

*SFI GOVERNMENT COLLEGE KATTAPPANA UNIT COMMITTEE*

*അവകാശപത്രിക അംഗീകരിക്കുക..**SFI ഇടുക്കി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കട്ടപ്പന PSC ഓഫീസിലേക്ക് സംഘടിപ്പിച്ച വിദ്യാർത്...
12/09/2023

*അവകാശപത്രിക അംഗീകരിക്കുക..*

*SFI ഇടുക്കി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കട്ടപ്പന PSC ഓഫീസിലേക്ക് സംഘടിപ്പിച്ച വിദ്യാർത്ഥി മാർച്ച് കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സ: കെ വി അനുരാഗ് ഉദ്ഘാടനം ചെയ്തു..*

*അപകടകരമായ  നാളുകളാണ്**ഒത്തൊരുമയോടെ പൊരുതാം*ആസാദി റാലിSFI KATTAPPANA AC
15/08/2023

*അപകടകരമായ നാളുകളാണ്*
*ഒത്തൊരുമയോടെ പൊരുതാം*

ആസാദി റാലി
SFI KATTAPPANA AC

സ: അജീഷ് വിശ്വനാഥൻ രക്തസാക്ഷി ദിനംആഗസ്റ്റ് 9വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവുംSFI സംസ്ഥാന കമ്മറ്റി അംഗം  സ: സഞ്ജീവ് സഹദേ...
09/08/2023

സ: അജീഷ് വിശ്വനാഥൻ രക്തസാക്ഷി ദിനം
ആഗസ്റ്റ് 9
വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും
SFI സംസ്ഥാന കമ്മറ്റി അംഗം
സ: സഞ്ജീവ് സഹദേവൻ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ കാവിവത്ക്കരണത്തിനെതിരെ കാൽലക്ഷം വിദ്യാർത്ഥികൾ അണിനിരക്കുന്ന രാജ്ഭവൻ മാർച്ചിലേക്ക്  കട്ടപ്...
25/07/2023

വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ കാവിവത്ക്കരണത്തിനെതിരെ കാൽലക്ഷം വിദ്യാർത്ഥികൾ അണിനിരക്കുന്ന രാജ്ഭവൻ മാർച്ചിലേക്ക് കട്ടപ്പന, ഇടുക്കി ഏരിയ കമ്മിറ്റികളിൽ നിന്നുള്ള സമരസഖാക്കൾ ✊🏾

ചലോ രാജ് ഭവൻദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുകNCERT സിലബസിന്റെ സംഘപരിവാർവത്കരണം അവസാനിപ്പിക്കുക.കാൽലക്ഷം വിദ്യാർത്ഥി...
24/07/2023

ചലോ രാജ് ഭവൻ

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക
NCERT സിലബസിന്റെ സംഘപരിവാർവത്കരണം അവസാനിപ്പിക്കുക.

കാൽലക്ഷം വിദ്യാർത്ഥികൾ അണിനിരക്കുന്ന രാജ്ഭവൻ മാർച്ച്‌.
ജൂലൈ 26

17/07/2023

Address

Kattapana
685508

Website

Alerts

Be the first to know and let us send you an email when SFI കട്ടപ്പന ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share