BJP Kattakkada Mandalam

BJP Kattakkada Mandalam 'മാറാത്തത് ഇനി മാറും'. Official page of BJP Kattakkada Mandalam

06/05/2026

ഈ മൂന്നുപേരല്ല...
ഇനി കേരളത്തിൽ വരാൻ പോകുന്നത് ഭാരതീയ ജനതാ പാർട്ടിയുടെ യുഗം ആണ്
കേരളത്തിൽ ഒരു താമര പോലും വിരിയില്ല എന്ന് പറഞ്ഞവർക്കും നമ്മളെ പൂട്ടും ഇനി തുറക്കില്ല എന്ന് പറഞ്ഞു നടന്ന വരേയും നല്ല പോലെ പൂട്ടിച്ചു... പൂട്ടി താക്കോലും നമ്മൾ എടുത്തു
കേരളത്തിലെ പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനം നേടി നമ്മൾ

ഇപ്പോൾ എൻ്റെ ഓർമയിൽ വരുന്നത്
നമ്മുടെ മുൻ പ്രധാനമന്ത്രി വാജ്‌പെയുടെ വാക്കുകളാണ്....
(ഇപ്പോൾ നിങ്ങൾക്ക് ഞങ്ങളെ പരിഹസിക്കാം ഒരുനാൾ ഭാരതത്തിൽ ഞങ്ങൾ അധികരത്തിൽ വരുക തന്നെ ചെയ്യും...)
അദ്ദേഹത്തിൻ്റെ വാക്കുകൾ വെറും വാക്ക് ആയില്ല
ഈ സന്ദേശം നമുക്ക് ഒരു പ്രചോതനം ആണ് അത് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് മുന്നോട്ടു പോകുക.....
നമ്മൾ തോൽക്കാത്ത മനസ്സുമായ് പ്രവർത്തിക്കുക മുന്നേറുക വിജയം നേടും
ഇപ്പോൾ കിട്ടിയ മൂന്ന് എന്നുള്ളത് ഇരട്ടിയിൽ അധികം ആകും..... ഇതിലും മുന്നേറും

#മാറാത്തത്_ഇനിമാറും

കാട്ടാക്കടയുടെ സ്നേഹത്തിന് നന്ദി...പ്രിയപ്പെട്ട കാട്ടാക്കട നിവാസികളെ,കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എനിക്ക് നൽകിയ വലിയ പി...
04/05/2026

കാട്ടാക്കടയുടെ സ്നേഹത്തിന് നന്ദി...
പ്രിയപ്പെട്ട കാട്ടാക്കട നിവാസികളെ,
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എനിക്ക് നൽകിയ വലിയ പിന്തുണയ്ക്കും സ്നേഹത്തിനും ഓരോ വോട്ടർമാർക്കും ഞാൻ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് ഫലം നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് വന്നില്ലെങ്കിലും, നിങ്ങൾ ഓരോരുത്തരും എന്നിലർപ്പിച്ച വിശ്വാസത്തെ ഞാൻ വലിയ ആദരവോടെ കാണുന്നു.തിരഞ്ഞെടുപ്പിലെ വിജയപരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. തോൽവിയിൽ തളരാതെ, കാട്ടാക്കടയുടെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കും വേണ്ടി ഒരു സാധാരണ പ്രവർത്തകനായി എന്നും നിങ്ങളുടെ കൂടെ ഞാനുണ്ടാകും. നമുക്ക് മുന്നിലുള്ള ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കൂടുതൽ കരുത്തോടെ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കും.പകലും രാത്രിയും എനിക്കുവേണ്ടി കഠിനാധ്വാനം ചെയ്ത എല്ലാ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഈ അവസരത്തിൽ പ്രത്യേക നന്ദി അറിയിക്കുന്നു. ജനവിധി വിനയപൂർവ്വം സ്വീകരിക്കുന്നു...

സ്നേഹത്തോടെ
പി.കെ. കൃഷ്ണദാസ്

അഭിനന്ദനങ്ങൾ V Muraleedharan ji 💐👍👍👍
04/05/2026

അഭിനന്ദനങ്ങൾ V Muraleedharan ji 💐👍👍👍

Congratulations രാജീവ് ചന്ദ്രശേഖർ ജി 👍👍👍👍💪💪💪🚩👏👏💐💐
04/05/2026

Congratulations രാജീവ് ചന്ദ്രശേഖർ ജി 👍👍👍👍💪💪💪🚩👏👏💐💐

ചാത്തന്നൂരിൽ താമര വിരിഞ്ഞു 🚩👍നാടിന്റെ പുരോഗതിയെ തകർക്കുന്ന ഇടതു-വലതു രാഷ്ട്രീയത്തിന് ചാത്തന്നൂർ നൽകിയ മറുപടി ബിജെപിയുടെ ...
04/05/2026

ചാത്തന്നൂരിൽ താമര വിരിഞ്ഞു 🚩👍

നാടിന്റെ പുരോഗതിയെ തകർക്കുന്ന ഇടതു-വലതു രാഷ്ട്രീയത്തിന് ചാത്തന്നൂർ നൽകിയ മറുപടി ബിജെപിയുടെ വികസന രാഷ്ട്രീയത്തിനുള്ള വമ്പിച്ച പിന്തുണയാണ്.

ശ്രീ ബി ബി ഗോപകുമാറിന്റെ വിശ്രമമില്ലാത്ത സംഘടനാ പ്രവർത്തനങ്ങളും തികഞ്ഞ അർപ്പണബോധവുമാണ് ഈ ചരിത്രവിജയം സാധ്യമാക്കിയത്.

അഴിമതിരഹിതമായ നേതൃത്വത്തിലൂടെ ചാത്തന്നൂർ മണ്ഡലം ഇനി പുതിയ വികസന മാതൃകകൾ തീർക്കും. മോദി സർക്കാരിന്റെ സദ്‌ഭരണത്തിൽ കേരളം അതിവേഗം വികസനത്തിലേക്ക് കുതിക്കുകയാണ്.


ചരിത്രത്തിൽ ആദ്യമായി പോസ്റ്റൽ വോട്ടിൽ NDA 6 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു.
04/05/2026

ചരിത്രത്തിൽ ആദ്യമായി പോസ്റ്റൽ വോട്ടിൽ NDA 6 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു.

നിസ്വാർത്ഥ സേവനത്തിന്റെയും ലാളിത്യത്തിന്റെയും ഉത്തമ മാതൃകയായ സ്വ. കെ ജി മാരാർജിയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം...🙏
25/04/2026

നിസ്വാർത്ഥ സേവനത്തിന്റെയും ലാളിത്യത്തിന്റെയും ഉത്തമ മാതൃകയായ സ്വ. കെ ജി മാരാർജിയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം...🙏

BJP കുളത്തൂർ മണ്ഡലം IT Cell കൺവീനർ നിതിൻ പെട്ടെന്നുണ്ടായ അസുഖം കാരണം മരണപ്പെട്ടു. പ്രിയ സഹോദരന് പ്രണാമം..🌹 🙏
24/04/2026

BJP കുളത്തൂർ മണ്ഡലം IT Cell കൺവീനർ നിതിൻ പെട്ടെന്നുണ്ടായ അസുഖം കാരണം മരണപ്പെട്ടു.

പ്രിയ സഹോദരന് പ്രണാമം..🌹 🙏

ഐശ്വര്യത്തിന്റെ പൊൻകണികളുമായി വിഷു വന്നു ചേരും നേരം,നിറസമൃദ്ധിയും സന്തോഷവും സമാധാനവുംജീവിതം മുഴുവൻ നിറഞ്ഞൊഴുകട്ടെ...ഓരോ ...
14/04/2026

ഐശ്വര്യത്തിന്റെ പൊൻകണികളുമായി വിഷു വന്നു ചേരും നേരം,
നിറസമൃദ്ധിയും സന്തോഷവും സമാധാനവും
ജീവിതം മുഴുവൻ നിറഞ്ഞൊഴുകട്ടെ...
ഓരോ നാളും പുതുമ നിറഞ്ഞ സ്വപ്നങ്ങളായി വിരിയട്ടെ…
ഹൃദയം നിറഞ്ഞ വിഷു ആശംസകളോടെ… 🌼✨


പ്രിയപ്പെട്ടവർക്ക് നന്ദി...
09/04/2026

പ്രിയപ്പെട്ടവർക്ക് നന്ദി...

Address

Kattakkada

Alerts

Be the first to know and let us send you an email when BJP Kattakkada Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share