Balal / ബളാലിലെ വാർത്തകൾ

Balal / ബളാലിലെ വാർത്തകൾ ബളാലിലെ വിശേഷങ്ങൾക്കായി ഒരു പേജ്........

23/04/2026
ബളാൽ പരേതനായ വിലങ്ങയിൽ ബേബിയുടെ ഭാര്യ *മോളി*(63) നിര്യാതയായി. പരേത മാലോം പൂവത്തിനാൽ കുടുംബാംഗമാണ്.*മക്കൾ:* സനീഷ്, ഗീതു, ...
12/04/2026

ബളാൽ
പരേതനായ വിലങ്ങയിൽ ബേബിയുടെ ഭാര്യ *മോളി*(63) നിര്യാതയായി. പരേത മാലോം പൂവത്തിനാൽ കുടുംബാംഗമാണ്.
*മക്കൾ:* സനീഷ്, ഗീതു, ആഗ്നസ്.

*സംസ്കാര ശുശ്രൂഷ ചടങ്ങുകൾ:*
ഇന്ന് *12/04/2026, (ഞായറാഴ്ച )* വൈകിട്ട് *5:30-ന്* സ്വഭവനത്തിൽ ആരംഭിച്ച് *ബളാൽ സെൻ്റ് ആൻ്റണീസ്* പള്ളിസെമിത്തേരിയിൽ നടത്തുന്നതാണ്.

ബളാൽ കാരുവള്ളിയിലെ ഡോ. രാജു കാരുവള്ളിയുടെ ഭാര്യ ലൂസി രാജു (66) നിര്യാതയായി.ഭൗതികദേഹം നാളെ (ഞായർ) വൈകുന്നേരം 4 മണിയോടുകൂട...
28/02/2026

ബളാൽ കാരുവള്ളിയിലെ ഡോ. രാജു കാരുവള്ളിയുടെ ഭാര്യ ലൂസി രാജു (66) നിര്യാതയായി.

ഭൗതികദേഹം നാളെ (ഞായർ) വൈകുന്നേരം 4 മണിയോടുകൂടി ബളാലിലുള്ള ഭവനത്തിൽ കൊണ്ട് വരും.

സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (02/03/2026) രാവിലെ 10:30-ന് സ്വ: ഭവനത്തിൽ ആരംഭിച്ചു ബളാൽ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും.

പരേത ബളാൽ പാറേൽ കുടുംബാഗം ആണ്.

മക്കൾ:
• ഡോ. നേഹ
• ഹെന്ന (ടി.സി.എസ്, കാക്കനാട്)
• നിഹാൽ

മരുമക്കൾ:
• ആനന്ദ് കല്ലറയ്ക്കൽ, എടൂർ (അസിസ്റ്റന്റ് മാനേജർ, ഫെഡറൽ ബാങ്ക്, ശ്രീകണ്ഠപുരം)
• ജോ പിള്ളവീട്ടിൽ, കോട്ടയം
• ഡോ. ലിബ്ന (അസിസ്റ്റന്റ് പ്രൊഫസർ, സ്വാമി വിവേകാനന്ദ ഗവ. ആയുർവേദ മെഡിക്കൽ കോളേജ്, ലിംപൂർ, കർണാടക)

ബസ് ഡ്രൈവർ എത്തിയില്ല ബസ് ട്രിപ്പ് മുടങ്ങി പുലർച്ചെ ബളാലിലെ പെരുവഴിയിലായി യാത്രക്കാർ..ബളാലിൽ നിന്നും പുലർച്ചെ 6.20 നു സ്...
26/02/2026

ബസ് ഡ്രൈവർ എത്തിയില്ല ബസ് ട്രിപ്പ് മുടങ്ങി പുലർച്ചെ ബളാലിലെ പെരുവഴിയിലായി യാത്രക്കാർ..ബളാലിൽ നിന്നും പുലർച്ചെ 6.20 നു സ്ഥിരമായി യാത്ര നടത്തുന്ന അഞ്ജലി ബസിന് പകരമായി ഏർപ്പാടാക്കിയ ബസാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്.അഞ്ജലി ബസ് ജീവനക്കാർ ബസിന് മറ്റ് അറ്റകുറ്റപണികൾക്കും മറ്റുമായി ഒരു ദിവസം സർവീസ് നിർത്തിയതിനാൽ മറ്റൊരു ബസ് സർവീസായ മലബാർ സർവീസിനെ എൽപ്പിക്കുകയായിരുന്നു.ഇന്നലെ വൈകുന്നേരം പകരം ബസ് ബളാലിൽ എത്തിയത് യാത്രക്കാർ കാണുകയും ചെയ്തു എന്നാൽ പുലർച്ചെ ഓഫീസിലേക്കും പഠന ആവശ്യങ്ങൾക്കും പതിവായി പോകുന്ന യാത്രക്കാർ ബളാലിൽ എത്തി ബസിന് സമീപം കാത്തിരുന്നു. കണ്ടക്ടർ എത്തിയിരുന്നെങ്കിലും ഏറെ കാത്തിരുന്നിട്ടും ഡ്രൈവർ എത്താത്തതിനാൽ അവസാനം ട്രിപ്പ്‌ ക്യാൻസൽ ചെയ്യുകയായിരുന്നു. തുടർന്ന് യാത്രക്കാർ
കല്ലൻച്ചിറ വരെ നടന്നു മറ്റു ബസ് സർവീസിനെ ആശ്രയിക്കുകയായിരുന്നു. പുലർച്ചെ ആയതിനാൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നില്ല. ബസ് സർവീസ് കുറവായതിനാൽ യാത്ര ദുരിതം നേരിടുന്ന പ്രദേശമാണ് ബളാൽ. രണ്ടോ മൂന്നോ ബസ് സർവീസ് ഒഴിച്ചാൽ ഓട്ടോ,ജീപ്പ് ടാക്സികളാണ് ഈ പ്രദേശത്തുകാരുടെ ഏക ആശ്രയം.

ഒരു നാടിന്റെ സ്നേഹം, ഒരു കൂട്ടായ്മയുടെ വിജയം പ്രിയപ്പെട്ടവരേ നന്ദി സ്നേഹം 🥰💕
21/02/2026

ഒരു നാടിന്റെ സ്നേഹം, ഒരു കൂട്ടായ്മയുടെ വിജയം
പ്രിയപ്പെട്ടവരേ നന്ദി സ്നേഹം 🥰💕

Address

Balal
Kasargod
671533

Website

Alerts

Be the first to know and let us send you an email when Balal / ബളാലിലെ വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share