വാർത്തവേദി

വാർത്തവേദി news

മുഖ്യമന്ത്രി ശ്രമിച്ചത് വർഗീയ സംഘടനകളുമായി സന്ധി ചെയ്ത് തുടർഭരണം നേടാൻ: കെ.സി.വേണുഗോപാൽ https://www.varthavedi.live/arti...
10/04/2026

മുഖ്യമന്ത്രി ശ്രമിച്ചത് വർഗീയ സംഘടനകളുമായി സന്ധി ചെയ്ത് തുടർഭരണം നേടാൻ: കെ.സി.വേണുഗോപാൽ https://www.varthavedi.live/article/21

ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പടുകൂറ്റൻ വിമാനം; ഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു https:/...
10/04/2026

ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പടുകൂറ്റൻ വിമാനം; ഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു https://www.varthavedi.live/article/4

ഗൾഫിലെ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും; പ്ലസ്ടുക്കാർക്ക് ബോണസ് മാർക്കു...
10/04/2026

ഗൾഫിലെ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും; പ്ലസ്ടുക്കാർക്ക് ബോണസ് മാർക്കും നൽകും https://www.varthavedi.live/article/14

കേരളം വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്, 17.45 % രേഖപ്പെടുത്തിസംസ്ഥാനത്ത് ആദ്യ മണിക്കൂറുകളില്‍ മികച്ച പ...
09/04/2026

കേരളം വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്, 17.45 % രേഖപ്പെടുത്തി

സംസ്ഥാനത്ത് ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്. പോളിങ് ശതമാനം 17.45 % ആയി ഉയർന്നു. വടക്കൻ കേരളത്തിലാണ് വോട്ടർമാരുടെ ഏറ്റവും വലിയ പങ്കാളിത്തം ദൃശ്യമാകുന്നത്.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മികച്ച പോളിങ് തുടരുമ്പോള്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് നിലവില്‍ ഏറ്റവും കുറഞ്ഞ ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്.

പരമ്പരാഗതമായി വോട്ടിങ്ങില്‍ മുന്നിട്ടുനില്‍ക്കുന്ന കണ്ണൂർ ഇത്തവണയും ആധിപത്യം തുടരുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനത്തില്‍ ഇടിവ് നേരിട്ട മധ്യകേരളത്തിലെ ജില്ലകളായ എറണാകുളം, തൃശൂർ എന്നിവിടങ്ങളിലും ഇത്തവണ വോട്ടർമാർ വലിയ ആവേശത്തോടെയാണ് എത്തുന്നത്.

പോളിങ് രീതികള്‍ നിരീക്ഷിക്കുന്ന രാഷ്ട്രീയ വിശകലന വിദഗ്ധർ വടക്കൻ ജില്ലകളിലെ ഈ ശക്തമായ സമാഹരണം തിരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ അട്ടിമറികള്‍ക്ക് കാരണമായേക്കാം എന്ന് വിലയിരുത്തുന്നു. വൈകുന്നേരം 6 മണി വരെ വോട്ടെടുപ്പ് തുടരുന്നതിനാല്‍ ഇത്തവണ സർവ്വകാല റെക്കോർഡുകള്‍ ഭേദിക്കപ്പെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
LDF Keralam
UDF Keralam
Indian National Congress - Kerala
CPIM Kerala
Indian Union Muslim League - Kerala State
BJP Keralam
CPI Kerala

നൂറിലേറെ സീറ്റുമായി ഭരണം പിടിക്കും, UDFന് കഷ്ടിച്ച്‌ ഭൂരിപക്ഷം തന്നവരൊക്കെ അഭിപ്രായം മാറ്റി; വോട്ടുരേഖപ്പെടുത്തിയ ശേഷം വ...
09/04/2026

നൂറിലേറെ സീറ്റുമായി ഭരണം പിടിക്കും, UDFന് കഷ്ടിച്ച്‌ ഭൂരിപക്ഷം തന്നവരൊക്കെ അഭിപ്രായം മാറ്റി; വോട്ടുരേഖപ്പെടുത്തിയ ശേഷം വി.ഡി സതീശൻ https://www.varthavedi.live/article/11


പലയിടത്തും വോട്ടർമാരുടെ നീണ്ടനിര; ആദ്യ മണിക്കൂറിൽതന്നെ വോട്ട് ചെയ്ത് സ്ഥാനാർഥികളും പ്രമുഖരും; കേരളം വിധിയെഴുതുന്നു https...
09/04/2026

പലയിടത്തും വോട്ടർമാരുടെ നീണ്ടനിര; ആദ്യ മണിക്കൂറിൽതന്നെ വോട്ട് ചെയ്ത് സ്ഥാനാർഥികളും പ്രമുഖരും; കേരളം വിധിയെഴുതുന്നു https://www.varthavedi.live/article/10

Address

കാസറഗോഡ്
Kasaragod
671319

Website

Alerts

Be the first to know and let us send you an email when വാർത്തവേദി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category