Madhur Grama Panchayath

Madhur Grama Panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Madhur Grama Panchayath, Government Building, Uliyathaukka , P. O Madhur, Kasaragod.

മധൂർ പഞ്ചായത്ത് ഏഴാം വാർഡ് പന്നിപ്പാറ ചെട്ടുംകുഴി ക്രോസ് റോഡ് കോൺഗ്രേറ്റ്
02/02/2021

മധൂർ പഞ്ചായത്ത് ഏഴാം വാർഡ് പന്നിപ്പാറ ചെട്ടുംകുഴി ക്രോസ് റോഡ് കോൺഗ്രേറ്റ്

പദ്ധതികളുടെ നിർവാഹന ഘട്ടം... കോവിഡ് പ്രതിരോധം, ഇലക്ഷന് എന്നിവയ്ക്ക് ശേഷം പദ്ധതി നിർവഹണം ആരംഭിചിരിക്കുന്നു... മായിപാടി വാ...
02/02/2021

പദ്ധതികളുടെ നിർവാഹന ഘട്ടം... കോവിഡ് പ്രതിരോധം, ഇലക്ഷന് എന്നിവയ്ക്ക് ശേഷം പദ്ധതി നിർവഹണം ആരംഭിചിരിക്കുന്നു...

മായിപാടി വാർഡ്, ചോടല റോഡ് കോൺഗ്രീറ്റ് വർക്ക്‌ പുരോഗണിക്കുന്നു.... വാർഡ് മെമ്പർ ശ്രീമതി ടീച്ചർ പ്രവർത്തികൾ വീക്ഷിക്കുന്നു... ഓവർസിയോർ പദ്മനാഭ ഏട്ടൻ ജോലി കാരെ സഹായിക്കുന്നു.....

സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷാർ വികസനം കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ  ശ്രീ രാധാകൃഷ്ണൻ ക്ഷേമ കാര്യാ സ്റ്റാൻഡിങ് ക...
11/01/2021

സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷാർ

വികസനം കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ശ്രീ രാധാകൃഷ്ണൻ

ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ
ശ്രീമതി യാശോദാ യെസ് നായ്ക്.

ആരോഗ്യ വിഭ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ശ്രീ ഉമേഷ്‌ ഗട്ടി...

Our newly elected Grama Panchayath Vice President Smija Vinod (Ward 5)
30/12/2020

Our newly elected Grama Panchayath Vice President Smija Vinod (Ward 5)

30/12/2020
Our newly elected Grama Panchayth President Sri. GOPALAKRISHNA K....
30/12/2020

Our newly elected Grama Panchayth President Sri. GOPALAKRISHNA K....

New Grama Panchayath Administration Board Members after OATH taking function...with Panchayth Secretary
21/12/2020

New Grama Panchayath Administration Board Members after OATH taking function...with Panchayth Secretary

17/12/2020

Again BJP in power. BJP will rule another five years.
Ruling continues from 1979-
This time

BJP 13
LDF 4
UDF 3.

പുതുതായി നിർമ്മിച്ച ഗംഗേ വയൽ സൂരളു റോഡ്  11, 12,  13 വാർഡുകൾ തമ്മിൽ  ബന്ധിപ്പിക്കുന്നു... റോഡ് നിർമാണത്തിന്റെ വിവിധ ഘട്ട...
04/11/2020

പുതുതായി നിർമ്മിച്ച ഗംഗേ വയൽ സൂരളു റോഡ് 11, 12, 13 വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നു...
റോഡ് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ തൊഴിലുറപ്പ്, ഗ്രാമ പഞ്ചായത്ത്‌ ഫണ്ട്‌, ബ്ലോക്ക്‌ പഞ്ചായത് ഫണ്ട്‌ എന്നിവയിൽ പൂർത്തീകരിച്ചു ഇന്ന് ഉൽഘടനം ചെയ്‌തു 04/11/2020. വിവിധ ഘട്ടങ്ങൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നിവർ ഉൽഘടനം ചെയ്തു.... സ്ഥലം വിട്ടു നൽകിയവരെയും മേൽനോട്ടം വഹിച്ച എഞ്ചിനീയർ ഓവർഷിയാർ എന്നിവരെ പൗര സമിതിയും പഞ്ചായതും ആദ്ധരിച്ചു... ഗ്രാമ പഞ്ചായത് ഭരണാസമിതി അംഗങ്ങൾ... പാർട്ടി പഞ്ചായത്ത്‌ ഘടകം ഭാരവാഹികൾ എന്നിവർ സാന്നിധാരായിരുന്നു....

ഗ്രാമ പഞ്ചായത്ത്‌ പുതുതായി നിർമ്മിച്ച വനിതാ കാന്റീൻ, വിപണന കേന്ദ്രം,  കുടുംബശ്രീ ഓഫീസ്, ഹാൾ  എന്നിവ അടങ്ങുന്ന കെട്ടിടത്ത...
04/11/2020

ഗ്രാമ പഞ്ചായത്ത്‌ പുതുതായി നിർമ്മിച്ച വനിതാ കാന്റീൻ, വിപണന കേന്ദ്രം, കുടുംബശ്രീ ഓഫീസ്, ഹാൾ എന്നിവ അടങ്ങുന്ന കെട്ടിടത്തിന്റെ ഉൽഘടനം കാസർഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ മുഹമ്മദ്‌ കുഞ്ഞി ചെയിണ്ടാടി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസിഡന്റ്‌ മാലതി സുരേഷ് ആദ്യക്ഷതയിൽ ഉൽഘടനം ചെയ്തു. ഭരണാസമിതി അംഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ കോൺട്രാക്ടർ, എഞ്ചിനീയറിംഗ് വിഭാഗം ഉദ്യഗസ്ഥർ എന്നിവർ സന്നിതരായിരുന്നു..... കാന്റീൻ പ്രവർത്തനം പഞ്ചായത് തിരഞ്ഞെടുപ്പ് കഴിഞ്ഞു ആരംഭിക്കാൻ സാധിക്കും കുടുബശ്രീ ഓഫീസ്, സപ്ലൈക്കോ സ്റ്റോർ എന്നിവ ഉടനെ ആരംഭിക്കും......

മധുർ ഗ്രാമ പഞ്ചായത്തിന്റെ പുതിയ കൃഷിഭവൻ കെട്ടിടം ഭരണാസമിതി  അംഗങ്ങൾ കൃഷിവകുപ് ഉദ്യോഗസ്ഥർ എന്നിവരുടെ സാനിദ്യത്തിത്തിൽ  ഗ്...
04/11/2020

മധുർ ഗ്രാമ പഞ്ചായത്തിന്റെ പുതിയ കൃഷിഭവൻ കെട്ടിടം ഭരണാസമിതി അംഗങ്ങൾ കൃഷിവകുപ് ഉദ്യോഗസ്ഥർ എന്നിവരുടെ സാനിദ്യത്തിത്തിൽ ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ ശ്രീമതി മാലതി സുരേഷ് ഉൽഘടനം നിർവഹിച്ചു.....
04/11/2020.

പാറക്കട്ടെ കമ്യൂണിറ്റി ഹാൾ ഉൽഘടനം 4/11/2020 ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ ശ്രീമതി മാലതി സുരേഷ് മറ്റു ഭരണാസമിതി അംഗങ്ങളുടെയു...
04/11/2020

പാറക്കട്ടെ കമ്യൂണിറ്റി ഹാൾ ഉൽഘടനം 4/11/2020 ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ ശ്രീമതി മാലതി സുരേഷ് മറ്റു ഭരണാസമിതി അംഗങ്ങളുടെയും നാട്ടുകാരുടെയും സാനിദ്ധ്യത്തിൽ ഉൽഘടനം ചെയുന്നു....... മധുർ ഗ്രാമ പഞ്ചായത് വികസന മാതൃകകൾ

Address

Uliyathaukka , P. O Madhur
Kasaragod
671124

Telephone

7736366236

Website

Alerts

Be the first to know and let us send you an email when Madhur Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share