Thuruthi "Muslim League Party Gramam"

Thuruthi "Muslim League Party Gramam" എന്നും മുസ്ലിം ലീഗിന് ഒപ്പം നിന്ന നാട്

കാസറഗോഡ് നഗരസഭ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  താനിയത്ത് റോഡിൻറെ ഡ്രൈനേജ് കവറിങ് സ്ലാബ് കോൺഗ്രീറ്റ് ഒന്നാം ഘട്ടം...
02/06/2026

കാസറഗോഡ് നഗരസഭ
2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താനിയത്ത് റോഡിൻറെ ഡ്രൈനേജ് കവറിങ് സ്ലാബ് കോൺഗ്രീറ്റ് ഒന്നാം ഘട്ടം പൂർത്തീകരിച്ചു

*✍️ഷാഹിന സലീം*
(ചെയർപേഴ്സൺ, കാസറഗോഡ് നഗരസഭ)

തുരുത്തി എം. എം. എ. യു പി സ്കൂൾ പ്രവേശനോത്സവം കാസറകോട് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി ഷാഹിന സലീം ഉൽഘാടനം നിർവഹിക്കുന്നു.
02/06/2026

തുരുത്തി എം. എം. എ. യു പി സ്കൂൾ പ്രവേശനോത്സവം കാസറകോട് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി ഷാഹിന സലീം ഉൽഘാടനം നിർവഹിക്കുന്നു.

എം എം എ യു പി സ്കൂൾ തുരുത്തി KG കെട്ടിടത്തിന്റെ ഉദ്ഘാടനം കാസർഗോഡ് മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഷാഹിന സലീം നിർവഹിക്കുന്നു...
02/06/2026

എം എം എ യു പി സ്കൂൾ തുരുത്തി
KG കെട്ടിടത്തിന്റെ ഉദ്ഘാടനം കാസർഗോഡ് മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഷാഹിന സലീം നിർവഹിക്കുന്നു.

01/06/2026

*പുസ്തകത്താളുകളിലെ അറിവും മനസ്സിലെ സ്വപ്നങ്ങളുമായി ഒരു പുതിയ തുടക്കം. പ്രവേശനോത്സവം 2026!* 🎓🌟

_MMAUPS THURUTHI_

29/05/2026
*LSS & USS പരീക്ഷയിൽ ഉജ്ജ്വല വിജയം നേടിയ എല്ലാ മിടുക്കൻമാർക്കും, മിടുക്കികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...*നിങ്ങളുടെ ...
25/05/2026

*LSS & USS പരീക്ഷയിൽ ഉജ്ജ്വല വിജയം നേടിയ എല്ലാ മിടുക്കൻമാർക്കും, മിടുക്കികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...*

നിങ്ങളുടെ കഠിനാധ്വാനത്തിനും ആത്മവിശ്വാസത്തിനും ലഭിച്ച ഈ നേട്ടം ഭാവിയിലെ വലിയ വിജയങ്ങളിലേക്കുള്ള ആദ്യപടിയാകട്ടെ.
ഇനിയും ഉയരങ്ങൾ കീഴടക്കാൻ എല്ലാവർക്കും ആശംസകൾ 💐

*✍️ഷാഹിന സലീം*
(ചെയർപേഴ്സൺ, കാസറഗോഡ് നഗരസഭ)

Address

Kasaragod
671121

Website

Alerts

Be the first to know and let us send you an email when Thuruthi "Muslim League Party Gramam" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thuruthi "Muslim League Party Gramam":

Share