MSF LBS UNIT

MSF LBS UNIT Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MSF LBS UNIT, Political organisation, Povval, Kasaragod.

"സർഗം സ്വത്വം സമന്വയം"*msf LBS യൂണിറ്റ് സമ്മേളനം**2022  മെയ്  7**2 PM*msf LBS UNIT💚
05/05/2022

"സർഗം സ്വത്വം സമന്വയം"

*msf LBS യൂണിറ്റ് സമ്മേളനം*

*2022 മെയ് 7*
*2 PM*

msf LBS UNIT💚

കലാലയത്തിൽ എം.എസ്.എഫ് മുന്നണിയുടെ അസ്തിത്വം മൂന്ന് ഡിപ്പാർട്ട്മെന്റുകളുടെ വിജയത്തോടെ ഊട്ടിയുറപ്പിക്കാൻ സാധിച്ചതിന് ഒരുപാ...
12/01/2022

കലാലയത്തിൽ എം.എസ്.എഫ് മുന്നണിയുടെ അസ്തിത്വം മൂന്ന് ഡിപ്പാർട്ട്മെന്റുകളുടെ വിജയത്തോടെ ഊട്ടിയുറപ്പിക്കാൻ സാധിച്ചതിന് ഒരുപാട് പേരുടെ പ്രയത്നങ്ങളുണ്ട്.

വിശിഷ്യാ ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും അനുഭാവപൂർണ്ണമായ പിന്തുണ നൽകിയ, തിരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമായി ഇടപെടൽ നടത്തിയ എം.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റിയിലെ നേതാക്കളെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.

പൊടുന്നനെയാണ് യൂണിവേഴ്സിറ്റി ഇലക്ഷൻ പ്രഖ്യാപിച്ചത്. കോവിഡിന്റെ ആലസ്യത്തിൽ നിന്നും ക്ലാസുകൾ പൂർവ്വസ്ഥിതി പ്രാപിക്കുന്നതിന് മുമ്പ് തന്നെ മുഴുവൻ വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്യൽ ഏറെ ശ്രമകരമായിരുന്നു. കോളേജിലേക്ക് ആദ്യമായി പാദമൂന്നിയ ഒന്നാം വർഷ വിദ്യാർത്ഥികളുടെ സിമ്പതി പിടിച്ചു വാങ്ങാൻ യു.ഡി.എസ്.എഫ് മുന്നണിയെ നിരന്തരം വർഗ്ഗീയ ചാപ്പയടിച്ച് ഒതുക്കി തീർക്കാനുള്ള നീക്കം യു.ഡി.എസ്.എഫ് ക്യാമ്പിലാകെ നിരാശ പടർത്തിയിരുന്നു. പക്ഷെ വിദ്യാർത്ഥികളെ ഉദ്ബോധനം നടത്തി കാര്യകാരണങ്ങൾ വിശദീകരിച്ച് sfi-യുടെ കുതന്ത്രങ്ങളെ മറനീക്കി കാട്ടികൊടുത്താണ് നമ്മളീ നേട്ടത്തിലെത്തിയത്. ആ സമയത്തെല്ലാം പിൻബലമായി ഞങ്ങളോടൊപ്പമുണ്ടായ എം.എസ്.എഫ് ജില്ലാ കമ്മിറ്റി നേതാക്കളോടുള്ള കൃത്യഞ്ജത എഴുത്തിനുമപ്പുറമാണ്. ഉദുമ മണ്ഡലം എം.എസ്.എഫ് കമ്മിറ്റി നേതാക്കളെയും ഈയവസരത്തിൽ വിസ്മരിക്കാൻ സാധിക്കില്ല. അവരുടെ ഭാഗത്തു നിന്നും എല്ലാവിധ സഹകരണങ്ങളുമുണ്ടായിരുന്നു.

ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല, എൽ.ബി.എസിന്റെ നെറുകയിൽ ഞങ്ങളുടെ പതാക പാറിക്കളിക്കുക തന്നെ ചെയ്യും. അതിന് കരുത്തേകാൻ പ്രാപ്തിയുള്ള നേതാക്കളുണ്ട് എന്നത് തന്നെയാണ് ഞങ്ങളുടെ ആത്മവിശ്വാസം.

"വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ സമര സംഗമം തീർക്കുന്നു..."msf എൽ ബി എസ്സ് എഞ്ചിനീയറിംഗ് കോളേജിൽ...
10/11/2021

"വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ സമര സംഗമം തീർക്കുന്നു..."

msf എൽ ബി എസ്സ് എഞ്ചിനീയറിംഗ് കോളേജിൽ സംഘടിപ്പിച്ച അംബേദ്‌ക്കർ സ്‌ക്വയർ...

msf LBS UNIT💚

Address

Povval
Kasaragod

Website

Alerts

Be the first to know and let us send you an email when MSF LBS UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share